"അട്ടത്തോട് ട്രൈബൽ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. | പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. | ||
2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
19:29, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. | |
---|---|
വിലാസം | |
ഗവ. ട്രൈബൽ എൽ.പി.എസ്. അട്ടത്തോട് അട്ടത്തോട്, ത്രിവേണി പമ്പ പി.ഒ. , പത്തനംതിട്ട ത്രിവേണി പമ്പ പി.ഒ. പി.ഒ. , 689662 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 2015 |
വിവരങ്ങൾ | |
ഫോൺ | 8848722386 |
കോഡുകൾ | |
സ്കൂൾ കോഡ് | 38560 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 3 |
അവസാനം തിരുത്തിയത് | |
12-02-2022 | Mathewmanu |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ,ദിനാചരണങ്ങൾ , എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം ജൂൺ 19 : വായനദിനം ജൂൺ 21 : യോഗദിനം ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം ജൂലൈ 11 : ലോകജനസംഖ്യദിനം ജൂലൈ 21 : ചാന്ദ്രദിനം ഓഗസ്റ്റ് 6 : ഹിരോഷിമദിനം ആഗസ്റ്റ് 15 : ഇന്ത്യൻ സ്വാതന്ത്ര്യദിനം സെപ്തംബർ 5 : അദ്ധ്യാപകദിനം സെപ്തംബർ 8 : ലോക സാക്ഷരതാ ദിനം ഒക്ടോബർ 2 : അന്താരാഷ്ട്ര അഹിംസാദിനം ഒക്ടോബർ 10: ദേശീയ തപാൽ ദിനം നവംബർ 1 : കേരളപ്പിറവി ദിനം നവംബർ 14 : ദേശീയ ശിശുദിനം ജനുവരി 26 : റിപ്പബ്ലിക് ദിനം ജനുവരി 30 : രക്തസാക്ഷി ദിനം ഫെബ്രുവരി 28 : ദേശീയ ശാസ്ത്ര ദിനം
അധ്യാപകർ
ക്ളബുകൾ
സയൻസ് ക്ലബ്
ഗണിത ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഹെൽത്ത് ക്ലബ്
വർക്ക്എക്സ്പീരിയൻസ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ട ശബരിമല റൂട്ടിൽ നിലക്കൽ കഴിഞ്ഞ് 2 km {{#multimaps:9.404623395597618, 77.01758576428422| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38560
- 2015ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ