"സിഎംഎസ് എൽപിഎസ് തോട്ടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33433-cmslpst (സംവാദം | സംഭാവനകൾ)
33433-cmslpst (സംവാദം | സംഭാവനകൾ)
വരി 100: വരി 100:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

* അസംബ്ലി
* അസംബ്ലി എല്ലാ ദിവസവും അസംബ്ലിയിൽ പത്രവായന, പ്രസംഗം, കവിത, കഥ, വ്യായാമങ്ങൾ എന്നിവ നടത്തുന്നു
എല്ലാ ദിവസവും അസംബ്ലിയിൽ പത്രവായന, പ്രസംഗം, കവിത, കഥ, വ്യായാമങ്ങൾ എന്നിവ നടത്തുന്നു
 
* വായനാമൂല  വായനയ്ക്കായി പ്രത്യേക സ്ഥലം നൽകിയിരിക്കുന്നു. ഓരോ ക്ലാസ്സിനും നിശ്ചിത സമയം നൽകുന്നു. പുസ്തകങ്ങൾ, പത്രങ്ങൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും.  പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൽക്ക് ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തുന്നു. എഴുത്തും വായനയ്ക്കും പ്രത്യേക പരിഗണനകൾ നൽകി ഓരോ ക്ലാസ്സിനും നിശ്ചിത സമയം ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കുന്നു.

* സാഹിത്യസമാജം എല്ലാ ആഴ്ചയിലും ഒരുദിവസം ഒരു മണിക്കൂർ ഇതിനായി വിനിയോഗിക്കുന്നു. കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു. പാട്ടുകൾ, കഥകൾ, കവിതകൾ, പുസ്തകവായന, മറ്റ് കലാപരിപാടികൾ എല്ലാം ഈ സമയത്ത് അവതരിപ്പിക്കുന്നു.

* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

"https://schoolwiki.in/സിഎംഎസ്_എൽപിഎസ്_തോട്ടക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്