"എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 129: | വരി 129: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* ബഷീർ ജീപാസ് എം ഡി '' നവാസ് നിസാർ ലക്ച്ചർ ഡൽഹി യൂണി. '' | |||
* ''പ്രൊഫ കെ കെ മഹമൂദ് '' | |||
* ''ഡോ. സി എം കുഞ്ഞിമ്മൂസ '' | |||
* ''താജുദ്ദീൻ വടകര '' | |||
* ''സി അം അബൂബക്കർ (മുൻ സബ് കളക്ടർ)'' | |||
==സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ== | ==സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ== | ||
| വരി 142: | വരി 143: | ||
2.5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില്‍ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. 5 മുതൽ 12 വരെ ക്ലസ്സുകൾ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.ഒാരോ ക്ലാസ്റൂമിലും 50 ല്‍പരം വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. | 2.5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില്‍ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. 5 മുതൽ 12 വരെ ക്ലസ്സുകൾ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.ഒാരോ ക്ലാസ്റൂമിലും 50 ല്‍പരം വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. | ||
ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും | |||
=== ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും === | |||
*മഴക്കാലത്തും വേനല്‍ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന്‍ സാധിക്കുന്ന സ്ക്കൂള് അങ്കണം | *മഴക്കാലത്തും വേനല്‍ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന്‍ സാധിക്കുന്ന സ്ക്കൂള് അങ്കണം | ||
*വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് | *വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് | ||
| വരി 168: | വരി 170: | ||
*പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില്‍ നടത്തിയ "റൺ കേരള റൺ". | *പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില്‍ നടത്തിയ "റൺ കേരള റൺ". | ||
*പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ. | *പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ. | ||
==വഴികാട്ടി== | == വഴികാട്ടി == | ||
*വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ) | *വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ) | ||
*വടകര പഴയ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *വടകര പഴയ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
21:59, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര | |
|---|---|
എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര | |
| വിലാസം | |
BEACH ROAD VATAKARA 673103 , kozhikode ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 04962514640 |
| ഇമെയിൽ | vadakara16003@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16003 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10193 |
| വി എച്ച് എസ് എസ് കോഡ് | 911026 |
| യുഡൈസ് കോഡ് | 32041300528 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | kozhikode |
| ഉപജില്ല | vadakara |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | vadakara |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | vadakara |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | aided corporate management |
| സ്കൂൾ വിഭാഗം | AIDED |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 783 |
| പെൺകുട്ടികൾ | 710 |
| ആകെ വിദ്യാർത്ഥികൾ | 1493 |
| അദ്ധ്യാപകർ | 67 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 147 |
| ആകെ വിദ്യാർത്ഥികൾ | 251 |
| അദ്ധ്യാപകർ | 12 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 80 |
| ആകെ വിദ്യാർത്ഥികൾ | 118 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | K SAJEEV KUMAR |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | CK ABDUL WAHAB |
| പ്രധാന അദ്ധ്യാപകൻ | ASHRAF KIZHAKKAYIL |
| പി.ടി.എ. പ്രസിഡണ്ട് | NISAR P V |
| അവസാനം തിരുത്തിയത് | |
| 10-02-2022 | Remesanet |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
വടകര താലൂക്കിലെ വടകര നഗരസഭയിൽ ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
വടകര തഴെഅങ്ങാടിയുടെ ഹൃദയഭാഗതാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1927 ൽ ആണ് സ്കൂൾ ആരംഭിച്ചത്, ജനാബ് സീതി സാഹിബ്, പോക്കർ സാഹിബ് എന്നിവരുടെ പ്രചോദനം ഉൾകൊണ്ട് വടകരയിലെ പ്രമുഖ മുസ്ലിം പണ്ഡിതൻമാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ് ഈ സ്കൂൾ. ഇപ്പോൾ എം. ഐ. സഭയാണ് സ്കൂൾ ഭരണം നിർവഹിക്കുന്നത്. എം പി അബ്ദുൽ കരീം മാനേജരും കെ എം പി അഷ്റഫ് സെക്രട്ടറിയും ആണ്
മുൻ സാരഥികൾ
| 1 | സി അബൂബക്കർ,
|
|
| 2 | സി കെ കുഞ്ഞമ്മദ്
|
|
| 3 | കുഞ്ഞി കലന്തൻ
|
|
| 4 | അടിക്കൂൽ ഇബ്രാഹിം
|
|
|---|---|---|
| 5 | കുഞ്ഞബ്ദുല്ല മാസ്ററർ |
|
| 6 | സഈദ് തളിയിൽ,
|
|
| 7 | വഫവുള്ള മാസ്ററർ
|
|
| 8 | എൻ ടി മൂസ്സക്കൂട്ടി
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബഷീർ ജീപാസ് എം ഡി നവാസ് നിസാർ ലക്ച്ചർ ഡൽഹി യൂണി.
- പ്രൊഫ കെ കെ മഹമൂദ്
- ഡോ. സി എം കുഞ്ഞിമ്മൂസ
- താജുദ്ദീൻ വടകര
- സി അം അബൂബക്കർ (മുൻ സബ് കളക്ടർ)
സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ
പ്രഫസർ കെ കെ മഹമൂദ്, എം കെ മൻസൂർ ഹാജി, എം.പി അഹ്മദ് , ഹസ്സൻ കുട്ടി ഹാജി, സിെ കെ അബൂബക്കർ ഹാജി,
ഭൗതികസാഹചര്യങ്ങൾ
2.5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില്‍ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. 5 മുതൽ 12 വരെ ക്ലസ്സുകൾ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.ഒാരോ ക്ലാസ്റൂമിലും 50 ല്‍പരം വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.
ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും
- മഴക്കാലത്തും വേനല്‍ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന്‍ സാധിക്കുന്ന സ്ക്കൂള് അങ്കണം
- വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
- ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
- ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ പി.ടി.എ യുടെ സഹായത്തോടെ കാര്യക്ഷമമാക്കി
- കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, സേവ് പദ്ധതി എന്നിവ പി.ടി.എ യുടെ അഭിമുഖ്യത്തീൽ നടക്കുന്നു.
- ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്‍ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
- ശുദ്ധമായ തണുത്ത കുടിവെള്ളത്തിന് കൂളർ
നൂതന പ്രവർത്തനങ്ങൾ
മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത് നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ
- 24 ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
- ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
- കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര
- വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
- കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
- കടത്തനാടിന്റെ സാമൂഹികവും സാംസ്ക്കാരികവും, കാർഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി.
- പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
- സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സ്ക്കുള് ഗ്രൗണ്ട്.
- കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
- ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
- സ്പോർട്സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
- വിപുലമായ വായനമൂല സജ്ജമാക്കാന്‍ ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
- ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം.
- പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
- പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില്‍ നടത്തിയ "റൺ കേരള റൺ".
- പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
വഴികാട്ടി
- വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
- വടകര പഴയ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=8}}