ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
*[[{{PAGENAME}}/സ്ക്കൂൾ ബ്ളോഗ്|'''സ്ക്കൂൾ ബ്ളോഗ്''']]
*[[{{PAGENAME}}/സ്ക്കൂൾ ബ്ളോഗ്|'''സ്ക്കൂൾ ബ്ളോഗ്''']]
*''''''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ/എ.എം.എം വിദ്യാലയ വാർത്തകൾ|എ.എം.എം വിദ്യാലയ വാർത്തകൾ]]''''''
*''''''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ/എ.എം.എം വിദ്യാലയ വാർത്തകൾ|എ.എം.എം വിദ്യാലയ വാർത്തകൾ]]''''''
*ഇ-അരങ്ങ്
*[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതരപ്രവർത്തനങ്ങൾ/ഇ-അരങ്ങ്|ഇ-അരങ്ങ്]]
<center>
<center>
{| class="wikitable" style="text-align:center; width:700px; height:15px" border="9"  
{| class="wikitable" style="text-align:center; width:700px; height:15px" border="9"  

23:20, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് പഠന യാത്ര ശാസ്ത്രമേള കൗൺസിലിങ് ക്ലാസുകൾ ദിനാഘോഷങ്ങൾ നേർക്കാഴ്ച
കൂടുതൽ പ്രവർത്തനങ്ങൾ
കവിതാരചന വിമുക്തി ക്ലബ് സർഗോത്സവം അമ്മ മനസ്സ് എസ് പി സി മക്കൾക്കൊപ്പം
കഥാരചന പ്രതിഭാ സംഗമം കാർഷീക പ്രവർത്തനങ്ങൾ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ലിറ്റിൽ കൈറ്റ്സ് മലയാളത്തിളക്കം
മാതൃ ശക്തികരണം പ്രതിഭകളെ ആദരിക്കൽ പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം എൻസിസി കൗൺസിലിംഗ് ക്ലാസുകൾ ശ്രദ്ധ
സ്കൂൾ പാർലമെന്റ് പഠനോത്സവം ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം എൻ എസ് എസ് മക്കൾക്കൊപ്പം പഠനയാത്രകൾ

പ്രവൃത്തിപരിചയമേളയിലെ പങ്കാളിത്തം

കഴിഞ്ഞ പതിമൂന്നു വർഷമായി പ്രവൃത്തിപരിചയമേളയിൽ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ പങ്ക്‌ എടുത്തു പോരുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളിലായി ജില്ലാതല ഓവറോൾ ചാംപ്യൻഷിപ്പും, ഒരു പ്രാവശ്യം സംസ്ഥാനതല ഓവറോൾ ചാംപ്യൻഷിപ്പും കാരസ്ഥമാക്കി. സംസ്ഥാനതലത്തിൽ സ്‌കൂളിൽ നിന്നും സ്ഥിരംമായി പങ്കെടുക്കുന്ന ഇനങ്ങൾ ചുവടെ ചേർക്കുന്നു.

  1. ഈറ മുള കൊണ്ട് ഉള്ള ഉല്പന്നങ്ങൾ
  2. മുത്തുകൾ കൊണ്ട് ഉള്ള ഉല്പന്നങ്ങൾ.
  3. ബഡിങ്‌ , ലയറിങ് , ഗ്രാഫ്റ്റിങ്
  4. ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങൾ
  5. പാവ നിർമ്മാണം
  6. ഗാർമെന്റ് മേക്കിങ്
  7. പ്ലാസ്റ്റർ ഓഫ് പാരീസ്
  8. റക്സിൻ , കാൻവാസ്‌ , ലെതർ ഉല്പന്നങ്ങൾ
  9. പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം
  10. എഴുതുന്നതിനുള്ള ചോക്ക് നിർമ്മാണം
  11. പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ