ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പാൽവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15425 (സംവാദം | സംഭാവനകൾ)
മുൻ സാരഥികൾ: മുൻസാരഥികൾ
15425 (സംവാദം | സംഭാവനകൾ)
ഫോട്ടോ
വരി 132: വരി 132:
#ഒ.ജെ.ബിജു    (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
#ഒ.ജെ.ബിജു    (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
# ഹരി ചാലിഗദ്ധ  (കവി)
# ഹരി ചാലിഗദ്ധ  (കവി)
[[പ്രമാണം:15425a10.jpg|ലഘുചിത്രം|സ്കൂൾ പ്രഭാതഭക്ഷണത്തിനായുള്ള ഒരുക്കത്തിൽ]]
[[പ്രമാണം:15425nm1.jpeg|ലഘുചിത്രം|2019-20 വർഷത്തെ മിനിസ്റ്റേഴ്സ് ട്രോഫി പാൽവെളിച്ചം സ്കൂളിന്.]]
[[പ്രമാണം:15425nm1.jpeg|ലഘുചിത്രം|2019-20 വർഷത്തെ മിനിസ്റ്റേഴ്സ് ട്രോഫി പാൽവെളിച്ചം സ്കൂളിന്.]]
[[പ്രമാണം:15425nm2.jpeg|ലഘുചിത്രം|മിനിസ്റ്റേഴ്സ് ട്രോഫി അവാർഡ് വാർത്ത]]
[[പ്രമാണം:15425nm2.jpeg|ലഘുചിത്രം|മിനിസ്റ്റേഴ്സ് ട്രോഫി അവാർഡ് വാർത്ത]]
==ഫോട്ടോ ഗാലറി==  
==ഫോട്ടോ ഗാലറി==
[[പ്രമാണം:15425-vayanadhinam.jpg|ലഘുചിത്രം|ഇടത്ത്‌|2019-വായനാവാരാചരണ സമാപനം.  ശ്രീ. പി.എ.ഭാസ്കരൻ മാസ്റ്റർ ഉദാഘാടനം ചെയ്യുന്നു.]]
[[പ്രമാണം:15425sisu.jpg|ലഘുചിത്രം|ശിശുസൗഹൃദ വിദ്യാലയ മുറ്റം]]
[[പ്രമാണം:15425-birthday.jpg|ലഘുചിത്രം|വിദ്യാലയത്തിലെ പിറന്നാൾ ആഘോഷം.  ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട്.]]
[[പ്രമാണം:15425-nk2.jpg|ലഘുചിത്രം|നേർക്കാഴ്ച ചിത്രരചന 2020|240x240ബിന്ദു]]
[[പ്രമാണം:15425-nk3.jpg|ലഘുചിത്രം|ഇടത്ത്‌|നേർക്കാഴ്ച ചിത്രരചന 2020|164x164ബിന്ദു]]
[[പ്രമാണം:20220110 125847 വിദ്യാകിരണം.jpg|ലഘുചിത്രം|വിദ്യാകിരണം ലാപ് ടോപ്പ്  വിതരണം |പകരം=]]
[[പ്രമാണം:Screenshot 20220118-213632 Gallery.jpg|ലഘുചിത്രം|പ്രവേശനോത്സവം 2021 നവംബർ|183x183ബിന്ദു]]
[[പ്രമാണം:15425-a5.jpg|ലഘുചിത്രം|ജൈവവൈവിധ്യ ഉദ്യാന സംരക്ഷണ & വിപുലീകരണ പ്രവർത്തനങ്ങൾ|231x231ബിന്ദു]]
[[പ്രമാണം:15425a8.jpg|ലഘുചിത്രം|മിനിസ്റ്റേഴ്സ് ട്രോഫി (2019-20)ജില്ലാതല അവാർഡ് നിർണയത്തിനായി വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല ഐ.എ.എസ്. വിദ്യാലയം സന്ദർശിച്ചപ്പോൾ|177x177ബിന്ദു]]
[[പ്രമാണം:15425a9.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും ശേഖരിച്ച കോളീഫ്ലവറുമായി വിദ്യാർത്ഥികൾ|198x198ബിന്ദു]]
[[പ്രമാണം:15425-a1.jpg|ലഘുചിത്രം|ഇടത്ത്‌|സർഗവിദ്യാലയം. സൈക്കിൾ പരിശീലനം.(2019-20).ഉദ്ഘാടനം ശ്രീമതി.സി.ടി.വത്സലകുമാരി (ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ)|220x220ബിന്ദു]]
[[പ്രമാണം:15425-nk1.jpg|ലഘുചിത്രം|നേർക്കാഴ്ച ചിത്രരചന 2020|139x139ബിന്ദു]]
[[പ്രമാണം:15425-a7.jpg|ലഘുചിത്രം|സ്കൂൾ ദേശഭക്തിഗാന സംഘം - 2019]]
[[പ്രമാണം:15425-kseb.jpg|ലഘുചിത്രം|നടുവിൽ|വൈദ്യുതിസുരക്ഷ.  ബോധവൽക്കരണ ക്ലാസ്സ്(2019)]]
[[പ്രമാണം:15425-ht.jpg|ലഘുചിത്രം|നടുവിൽ|HI-TECH CLASS]]
 
[[പ്രമാണം:15425-kpolice.jpg|ലഘുചിത്രം|സ്കൂൾ സുരക്ഷ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള പോലീസ്  നടത്തിയ സുരക്ഷ ബോധവത്കരണ ക്ലാസ്സ് .  (18-07-2019).]]
 
[[പ്രമാണം:15425-veg.jpg|ലഘുചിത്രം|ഇടത്ത്‌|പച്ചക്കറിതോട്ടം ഒരുക്കുന്ന പി.ടി.എ.അംഗങ്ങൾ.  (2019-july-30)]]
[[പ്രമാണം:15425-play.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾമുറ്റം .  നിർമാണപ്രവർത്തനങ്ങൾക്കുളള സ്വാഭാവിക ഇടം]]
[[പ്രമാണം:15425-open.jpg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ പ്രവേശനോൽസവം (2019)]]
[[പ്രമാണം:15425-cy.jpg|ലഘുചിത്രം|നടുവിൽ|വിദ്യാലയത്തിലെ പെൺകൂട്ടികൾക്കും ആൺകുട്ടികൾക്കുമായുള്ള സൈക്കിൾ പരിശീലന പരിപാടി.]]
[[പ്രമാണം:15425-nidi.jpg|ലഘുചിത്രം|വലത്ത്‌|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു.]]
[[പ്രമാണം:15425-os.jpg|ലഘുചിത്രം|ഇടത്ത്‌|ഓണസദ്യ -2019]]
[[പ്രമാണം:15425-game.jpg|ലഘുചിത്രം|വിദ്യാലയാകർഷണ പരിപാടി.      കളികൾ.]]
[[പ്രമാണം:15425-game1.jpg|ലഘുചിത്രം|ഇടത്ത്‌|വിദ്യാലയാകർഷണ പരിപാടി.                കളികൾ]]
[[പ്രമാണം:15425-game2.jpg|ലഘുചിത്രം|നടുവിൽ|വിദ്യാലയാകർഷക പരിപാടി.      കളികൾ.]]
[[പ്രമാണം:15425-sports.jpg|ലഘുചിത്രം|നടുവിൽ|2019 ലെ സ്കൂൾ കായികമോളയിൽ നിന്ന്]]
[[പ്രമാണം:15425-oct2.jpg|ലഘുചിത്രം|ഇടത്ത്‌|ഗാന്ധിജയന്തി ദിനാഘോഷം 2019 (സ്കൂൾമുറ്റം)]]
[[പ്രമാണം:15425-oct4.jpg|ലഘുചിത്രം|നടുവിൽ|ഗാന്ധിജയന്തി ദിനാഘോഷം 2019 (ഉദ്യാനം)]]
[[പ്രമാണം:15425-oct5.jpg|ലഘുചിത്രം|വലത്ത്‌|സ്കൂൾ പച്ചക്കറിത്തോട്ടത്തിനായി സ്ഥലമൊരുക്കുന്നു]]
 
[[പ്രമാണം:15425-river.jpg|ലഘുചിത്രം|കബനീതീരത്ത് പ്രളയശേഷം (ഫീൽഡ് ട്രിപ്പ്) ]]
[[പ്രമാണം:15425-prathiba.jpg|ലഘുചിത്രം|വിദ്യാലയം പ്രതിഭകളോടൊപ്പം(കവി ശ്രീ.സുകുമാരൻ ചാലിഗദ്ദയെ ആദരിക്കുന്നു.)]]
[[പ്രമാണം:15425-river1.jpg|ലഘുചിത്രം|ഇടത്ത്‌|പുഴയെയറിയാം(ഫീൽഡ് ട്രിപ്പ്)]]
[[പ്രമാണം:15425-ss.jpg|ലഘുചിത്രം|സ്കൂൾ ലോഗോ]]
[[പ്രമാണം:15425-cdd.jpg|ലഘുചിത്രം|ശിശുദിനം-2019]]
[[പ്രമാണം:15425-ganitham.jpg|ലഘുചിത്രം|ഇടത്ത്‌|ഗണിതം കളിയിലൂടെ  (ഗണിതവിജയ പ്രവർത്തനങ്ങൾ)]]
[[പ്രമാണം:15425-vege.jpg|ലഘുചിത്രം|നടുവിൽ|സ്കൾ കൃഷിയിടത്തിൽനിന്ന് വിളവെടുത്ത വാഴക്കുലയുമായി]]
[[പ്രമാണം:15425-pr2.jpg|ലഘുചിത്രം|നടുവിൽ|വിദ്യാലയം പ്രതിഭകളോടൊപ്പം (കായിക പ്രതിഭ ശ്രീ.സാബു പോൾ,കുന്നത്തുകുഴി) 19-11-2019]]
[[പ്രമാണം:15425-pk.jpg|ലഘുചിത്രം|പാൽവെളിച്ചം സ്കൂളിനു കീഴിലുള്ള വാകേരി ഓൺലൈൻ പഠനകേന്ദ്രത്തിൽ നിന്ന്]]
[[പ്രമാണം:15425-bi2.jpg|ലഘുചിത്രം|2019-20 ൽ പാൽവെളിച്ചം സ്കൂളിനായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 75 ലക്ഷം രൂപയുടെ സ്കൂൾകെട്ടിടത്തിന്റെ ശിലാസ്ഥാപന പരിപാടിയുടെ സ്കൂൾതല ചടങ്ങിൽ ബഹു.മാനന്തവാടി എം.എൽ.എ.ശ്രീ.ഒ.ആർ.കേളു ശിലാഫലകം അനാച്ഛാദനം ചൊയ്യുന്നു.]]
[[പ്രമാണം:15425cm2.jpg|ലഘുചിത്രം|പരിസ്ഥിതി സൗഹൃതവിദ്യാലയം]]
[[പ്രമാണം:15425cm2.jpg|ലഘുചിത്രം|പരിസ്ഥിതി സൗഹൃതവിദ്യാലയം]]



23:37, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.എൽ പി എസ് പാൽവെളിച്ചം .ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 56 ആൺ കുട്ടികളും 57 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി എസ് പാൽവെളിച്ചം
വിലാസം
പാൽവെളിച്ചം

ബാവലി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0493 5250039
ഇമെയിൽpalvelichamglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15425 (സമേതം)
യുഡൈസ് കോഡ്32030100813
വിക്കിഡാറ്റQ64522648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്തിരുനെല്ലി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസ്സിക്കുട്ടി ജോൺ
പി.ടി.എ. പ്രസിഡണ്ട്മനീഷ് എ എസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ഷാജു
അവസാനം തിരുത്തിയത്
07-02-202215425


പ്രോജക്ടുകൾ




ചരിത്രം

സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും അടങ്ങിയ മറ്റൊരു വാർപ്പ്കെട്ടിടം. പാചകപ്പുര. മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ. കൂടുതലറിയാൻ.......


പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാകിരണം

വിദ്യാലയത്തിലെ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്നു നല്കുന്ന ലാപ്ടോപ്പ് വിതരണം ചെയ്തു.

കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)

2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് ആയിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ പിൻബലത്തോടെ പി.ടി.എ.യുംസ്കൂൾവികസന സമിതിയും അധ്യാപകരും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്ന് 2018 ജൂൺ മാസത്തിൽ 32 കുട്ടികളെയും 2019 ജൂൺ മാസാത്തിൽ 30 കുട്ടികളെയും വിദ്യാലയത്തിലെത്തിക്കാൻ കഴിഞ്ഞു. ഇങ്ങനെ വിദ്യാലയത്തിലെത്തിയ കുട്ടികളിൽ ധാരാളം ഗോത്ര വർഗ വിദ്യാർത്ഥിികളും ഉണ്ട്. അനുകൂല സാഹചര്യങ്ങൾ അനവധിയുണ്ടായിട്ടും ഗോത്ര വർഗ വിദ്യാർത്ഥിികളുടെ ഇടയ്ക്കിടെയുള്ള ഹാജരില്ലായ്മ ഈ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ നടപ്പിലാക്കുന്ന തനതു പരിപാടിയാണ് കളിയല്ലിത് ബോധനം. സൈക്കിൾ പരിശീലനം, നാടൻ കളികൾ, ഐ.ടി.അധിഷ്ഠിത പഠനം എന്നിവയിലൂടെ കുട്ടികളുടെ ഹാജർ ദിവസവും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കകം കുട്ടികളുടെ ഹാജർനിലയിൽ ഗണ്യമായ വ‍ർദ്ധനവു പ്രകടമാണ്. കൂടുതലറിയാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോൾ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
  2. മേബിൾ ജോൺ
  3. കാതറിൻ പി ജെ ....തുടർന്നു കാണുക.....

അദ്ധ്യാപകർ

ലിസ്സിക്കു‌ട്ടി ജോൺ (ഹെഡ് മാസ്ററർ)

മണി സി.എം. (പി.ഡി.ടീച്ചർ)

ജിൽസ ജോസഫ് (എൽ.പി.എസ്.എ.)

ജോസഫ് കുര്യൻ (എൽ.പി.എസ്.എ)

ഷൈനി മാത്യു (എൽ.പി.എസ്.എ )

കവിത തങ്കപ്പൻ (പ്രീ-പ്രൈമറി അധ്യാപിക)

അറ്റ്ലാൻഡ ജോർജ്ജ് (പിടിസിഎം)

പുഷ്പ കെ . എം (മെൻഡർ ടീച്ചർ )

നേട്ടങ്ങൾ

എൽ.എസ്.എസ്. വിജയികൾ

                   1.ശ്രീജേഷ് സി.
                   2.നിതുൽ ജോസഫ്

നേർക്കാഴ്ച ചിത്രരചന 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
  2. ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
  3. ഹരി ചാലിഗദ്ധ (കവി)
2019-20 വർഷത്തെ മിനിസ്റ്റേഴ്സ് ട്രോഫി പാൽവെളിച്ചം സ്കൂളിന്.
മിനിസ്റ്റേഴ്സ് ട്രോഫി അവാർഡ് വാർത്ത

ഫോട്ടോ ഗാലറി

പരിസ്ഥിതി സൗഹൃതവിദ്യാലയം

വഴികാട്ടി

  • പാൽവെളിച്ചം‌ ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം വഴിയാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്.

{{#multimaps:11.82518,76.08318|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാൽവെളിച്ചം&oldid=1618662" എന്ന താളിൽനിന്ന് ശേഖരിച്ചത്