"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53: വരി 53:
== ചരിത്രം ==
== ചരിത്രം ==


എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്ത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ്  സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ1362 കുട്ടികളും, 53 അധ്യാപകരും 6 അധ്യാപകേതര  ജീവനക്കാരും  ഹയർ സെക്കന്ററി വിഭാഗത്തിൽ 220 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.[[ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത് 1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്തുത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ്  സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ 1124 കുട്ടികളും, 55 അധ്യാപകരും 6 അധ്യാപകേതര  ജീവനക്കാരും  ഹയർ സെക്കന്ററി വിഭാഗത്തിൽ 240 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.[[ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641522" എന്ന താളിൽനിന്ന് ശേഖരിച്ചത്