"ജി എൽ പി എസ് പാൽവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങൾ: കൂടുതലറിയാൻ |
→കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20): കളിയല്ലിത് |
||
| വരി 96: | വരി 96: | ||
അനുകൂല സാഹചര്യങ്ങൾ അനവധിയുണ്ടായിട്ടും ഗോത്ര വർഗ വിദ്യാർത്ഥിികളുടെ ഇടയ്ക്കിടെയുള്ള ഹാജരില്ലായ്മ ഈ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. | അനുകൂല സാഹചര്യങ്ങൾ അനവധിയുണ്ടായിട്ടും ഗോത്ര വർഗ വിദ്യാർത്ഥിികളുടെ ഇടയ്ക്കിടെയുള്ള ഹാജരില്ലായ്മ ഈ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. | ||
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ നടപ്പിലാക്കുന്ന തനതു പരിപാടിയാണ് കളിയല്ലിത് ബോധനം. | ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ നടപ്പിലാക്കുന്ന തനതു പരിപാടിയാണ് കളിയല്ലിത് ബോധനം. | ||
സൈക്കിൾ പരിശീലനം, നാടൻ കളികൾ, ഐ.ടി.അധിഷ്ഠിത പഠനം എന്നിവയിലൂടെ കുട്ടികളുടെ ഹാജർ ദിവസവും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കകം കുട്ടികളുടെ ഹാജർനിലയിൽ ഗണ്യമായ വർദ്ധനവു പ്രകടമാണ്.[[ജി എൽ പി എസ് പാൽവെളിച്ചം/കൂടുതലറിയാൻ|കൂടുതലറിയാൻ]] | സൈക്കിൾ പരിശീലനം, നാടൻ കളികൾ, ഐ.ടി.അധിഷ്ഠിത പഠനം എന്നിവയിലൂടെ കുട്ടികളുടെ ഹാജർ ദിവസവും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കകം കുട്ടികളുടെ ഹാജർനിലയിൽ ഗണ്യമായ വർദ്ധനവു പ്രകടമാണ്. [[ജി എൽ പി എസ് പാൽവെളിച്ചം/പ്രവർത്തനങ്ങൾ/കൂടുതലറിയാൻ|കൂടുതലറിയാൻ]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||