"ജി.എച്ച്.എസ്.എസ്. രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|GHSS Rmanthali}} | {{prettyurl|GHSS Rmanthali}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=രാമന്തളി | |സ്ഥലപ്പേര്=രാമന്തളി | ||
വരി 62: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ രാമന്തളി എന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. രാമന്തളി. നിലവിൽ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു | |||
പയ്യന്നൂർ വികസന ബ്ലോക്കിന്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടമയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെൻററിലാണ് (വാർഡ് 13) രാമന്തളി ഗവ. ഹയർ സെക്കൻററി സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യം ലോവർ പ്രൈമറി സ്കൂളായും പിന്നീട് അപ്പർ പ്രൈമറി സ്കൂളായും പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1964-ൽ ഹൈസ്കൂളായും 2004-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെടുകയായിരുന്നു. | പയ്യന്നൂർ വികസന ബ്ലോക്കിന്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടമയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെൻററിലാണ് (വാർഡ് 13) രാമന്തളി ഗവ. ഹയർ സെക്കൻററി സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യം ലോവർ പ്രൈമറി സ്കൂളായും പിന്നീട് അപ്പർ പ്രൈമറി സ്കൂളായും പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1964-ൽ ഹൈസ്കൂളായും 2004-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെടുകയായിരുന്നു. | ||
14:29, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. രാമന്തളി | |
---|---|
വിലാസം | |
രാമന്തളി രാമന്തളി , രാമന്തളി പി.ഒ. , 670308 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | ghssram@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13089 (സമേതം) |
യുഡൈസ് കോഡ് | 32021200110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമന്തളി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേഷ് ആർ |
പ്രധാന അദ്ധ്യാപിക | സുജാത എ വി |
പി.ടി.എ. പ്രസിഡണ്ട് | ഒ കെ ശശി |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
19-02-2022 | Mtdinesan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ രാമന്തളി എന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. രാമന്തളി. നിലവിൽ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു
പയ്യന്നൂർ വികസന ബ്ലോക്കിന്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടമയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെൻററിലാണ് (വാർഡ് 13) രാമന്തളി ഗവ. ഹയർ സെക്കൻററി സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യം ലോവർ പ്രൈമറി സ്കൂളായും പിന്നീട് അപ്പർ പ്രൈമറി സ്കൂളായും പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1964-ൽ ഹൈസ്കൂളായും 2004-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെടുകയായിരുന്നു.
ചരിത്രം
'രാമന്തളി സെക്കൻററി സ്കൂൾ കമ്മിറ്റി' എന്ന പേരിൽ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂൺ 1 ന് ഗവ.ഹൈസ്കൂൾ രാമന്തളി സ്ഥാപിതമായത്. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ എൺപത്തഞ്ച് സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | കാലയളവ് | |
---|---|---|---|
1 | സർവ്വശ്രീ. സി.എച്ച്.കേളപ്പൻ നമ്പ്യാർ | ||
2 | എം.എ.വറീത്, | ||
3 | പി.ഗോപാലക്രിഷ്ണ കമ്മത്ത് | ||
4 | പി.കെ.രാമവർമ്മ രാജ | ||
5 | വി.ജെ.ജോസഫ് |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. സി.എച്ച്.കേളപ്പൻ നമ്പ്യാർ, എം.എ.വറീത്, പി.ഗോപാലക്രിഷ്ണ കമ്മത്ത്, പി.കെ.രാമവർമ്മ രാജ, വി.ജെ.ജോസഫ്, കെ.അബ്ദുള്ള, ടി.കെ.ജാനകികുട്ടി, കെ.വി.ക്രിഷ്ണൻ, എൻ.പ്രഭാകരൻ നായർ, സുന്ദരി തമ്പുരാൻ, എ.സരോജിനി, എം.കെ.ശാന്ത, എസ്.രമാദേവി, എം.ഷംസുദ്ദീൻ, കെ.എസ്.രഘുനാഥപിള്ള, പി.കെ.കുഞ്ഞിക്രിഷ്ണപിള്ള, ടി.സി.ഗോവിന്ദൻ നമ്പൂതിരി, പി.നളിനി, എ.വി.വേദവതി, പി.പി.ഗോവിന്ദൻ, പി.എം.രാഘവൻ, എ.വി.കുഞ്ഞികണ്ണൻ, കെ. ഗോവിന്ദൻ, എ.കെ.രതി, ഇ.എം.മനോരമ, കെ.വി.രാമചന്ദ്രൻ, എം.കെ.ശ്രീലത, കെ.വി.നാരായണൻ, സഹദേവൻ കോറോത്ത്, ടി.എം.വിജയലക്ഷ്മി, കെ.കെ.ശ്രീധരൻ, എ.വി.രാധാക്രിഷ്ണൻ, കെ.വസന്ത.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. പി.വി.വിനോദ് - യുവ ശാസ്ത്രജ്ഞൻ, 'നാസ' അവാർഡ് ജേതാവ് - നാനോ ടെക്നോളജി.
വഴികാട്ടി
- പയ്യന്നൂർ ബസ്റ്റാന്റിൽ നിന്നും രാമന്തളി ബസ് ഉപയോഗിച്ച് എത്തിച്ചേരാം (8 കി മീ)
- പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്നും ഓട്ടോ,ബസ് ഉപയോഗിച്ച് എത്തിച്ചേരാം (4 കിമീ)
{{#multimaps: 12.0607173478084, 75.1919407811213 | width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13089
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ