"ഗവ. എൽ പി എസ് കോലഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
|||
| വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കോലഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പൂത്തൃക്ക പഞ്ചായത്തിൽ ഉൾപ്പെടുന്നു. 1907-ൽ ഈ വിദ്യാലയം സ്ഥാപിതമായി എന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ആദ്യകാലത്ത് പള്ളിമുറ്റത്തെ ഓലക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കാലക്രമത്തിൽ പള്ളിമുറ്റത്ത് നിന്ന് മാറ്റി കോമ്പൗണ്ടിൽ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. | |||
കോലഞ്ചേരി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം. 1 മുതൽ 4 വരെ ക്ലാസുകളിലായി 2 ഡിവിഷൻ വീതം ധാരാളം കുട്ടികൾ പഠിച്ചിരുന്നു. അനേകം പ്രകത്ഭർ ഈ വിദ്യാലയത്തിന്റെ സന്തതികളായിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ ശ്രീ. ജോയി സി. ജോർജ്, കുഴിമറ്റത്തിൽ ഡോ. ഐസക്, വാലയിൽ ഡോ. ഏലിയാസ് പി മ്യാത്യൂസ്, മെഡിക്കൽ കോളേജ് സ്ഥാപക സെക്രട്ടറി ശ്ര. എം. ചാക്കോപ്പിള്ള, ശ്രീ. പി. എം പൈലി പിള്ള തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം. | |||
ഇപ്പോൾ ഭൗദിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികളുടെ എണ്ണം കുറവാണ്. അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റമാണ് എണ്ണം കുറയാനുള്ള പ്രധാന കാരണം. എങ്കിലും അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുന്നു. നാടിന്റെ കെടാവിളക്കായി ഈ വിദ്യാലയം ഇന്ന് നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||