"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 94: വരി 94:
ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാ ന്ദ്രദിനത്തോടനുബന്ധിച്ച് 21.7.2021 ൽ ക്വിസ് മത്സരം നടത്തുകയും മത്സരവിജയികളായി ആദിഷ് പ്രേം (ഒന്നാം സ്ഥാനം, )ഷാഹിം മെഹമൂദ് (  രണ്ടാം സ്ഥാനം). യാദവ് രാജീവ് (മൂന്നാം സ്ഥാനം ) നേടുകയും ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മിക്കുകയും, പ്രദർശിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രബന്ധാവതരണം എന്നിവ നടത്തി. ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ വീട്ടിൽ നിന്നും പരീക്ഷണം , ശാസ്ത്ര ലേഖനം , ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് എന്നീ വിഭാഗത്തിൽ മത്സരം നടത്തുകയും മത്സര വിജയികളെ ഒക്ടോബർ 28, 29 തീയതികളിൽ നടന്ന സബ് ജില്ലാ തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. സബ്ജില്ലാ തല മത്സരത്തിൽ നിന്നും വീട്ടിൽ നിന്നും പരീക്ഷണത്തിൽ അമ്പാടി എസ്., ശാസ്ത്ര ലേഖന മത്സരത്തിൽ നിന്നും ഹാദിയ ഹനീസ് എന്നീ കുട്ടികൾ രണ്ടാസ്ഥാനവും കരസ്ഥമാക്കി.

==മാത്‍സ് ക്ലബ്==
==മാത്‍സ് ക്ലബ്==
2021 July 17 ന് പ്രഥമാദ്ധ്യാപികയായ ബഹു HM VB Sheeja ടീച്ചർ Maths Club ഉത്ഘാടനം ചെയ്തു.  അന്നേ ദിവസം ഈ വർഷം നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു അന്നേ ദിവസം Pie ദിനാചരണത്തിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു
July 21-ാം തീയ്യതി Mock Pie day Seminar നടത്തി July 22 ന് School തലത്തിൽ Pie day Celebration നടത്തി.
Pie day Celebration നുമായി ബന്ധപ്പെട്ട ഒരു Quiz competition അന്നേ ദിവസം നടത്തി
Aug  10-ാം തീയ്യതി school തല Quiz Competition google form ൻ്റെ സഹായത്തോടെ നടത്തി
8 F ലെ Nahana N I-ാം സ്ഥാനം കരസ്ഥമാക്കി
രണ്ടാം സ്ഥാനം 10 F ലെ Ashiq S  ,  Ameena Hussain എന്നിവരും മൂന്നാം സ്ഥാനം 10 H ലെ Rajalekshmi   , 9 E ലെ Maimoonath എന്നിവരും കരസ്ഥമാക്കി
September 17-ാം തീയ്യതി സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി
ഗണിത ശാസ്ത്രമേളയിൽ സമ്മാന അർഹരായവർ
പOനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി Simple questions അതിൻ്റെ ഉത്തരങ്ങളും തയ്യാറാക്കി നൽകി

==മുൻകാല സാരഥികൾ==
==മുൻകാല സാരഥികൾ==
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587818" എന്ന താളിൽനിന്ന് ശേഖരിച്ചത്