"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→സൗകര്യങ്ങൾ: CHANGE THE WORD) |
(→പാഠ്യേതര പ്രവർത്തനങ്ങൾ: CHANGE THE WORD) |
||
വരി 97: | വരി 97: | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
കൊച്ചി ദേശീയ പാതയിലെ ശാസ്താംമുകളിൽ നിന്നും 5 കിലോമീറ്റർ. ബസ്, ഓട്ടോ മാർഗം എത്തിചേരാം. | |||
<googlemap version="0.9" lat="9.931093" lon="76.435071" zoom="18"> | <googlemap version="0.9" lat="9.931093" lon="76.435071" zoom="18"> | ||
9.930359, 76.4349, stphilominas hs thiruvaniyoor | 9.930359, 76.4349, stphilominas hs thiruvaniyoor |
16:47, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ | |
---|---|
വിലാസം | |
തിരുവാണിയൂർ തിരുവാണിയൂർ , തിരുവാണിയൂർ പി.ഒ. , 682308 , എറണാകുളം ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 0484 2730295 |
ഇമെയിൽ | stphsthiruvaniyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25065 (സമേതം) |
യുഡൈസ് കോഡ് | 32080500713 |
വിക്കിഡാറ്റ | Q99485881 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെൽബി കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ടി.വി ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | അല്ലി ഷൈഹാസ് |
അവസാനം തിരുത്തിയത് | |
03-02-2022 | THIRUVANIYOOR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മൂവാറ്റുപുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള തിരുവാണിയൂർ സെന്റ്ഫിലോമിനാസ് ഹൈസ്ക്കൂൾ 1942 ൽ ഇംഗ്ലീഷ് മിഡിൽസ്ക്കൂളായിആരംഭിച്ചു.പാപ്പാലിൽ ശ്രീ.തുകലൻ ടി.പി.വർഗ്ഗീസിന്റെ മാനേജ്മെന്റിലായിരുന്ന സ്ക്കൂൾ 1945 ൽ തിരുവല്ലാ രൂപത വിലയ്ക്കു വാങ്ങി.അപ്പർ പ്രൈമറിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ക്കൂൾ 1982 ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1994-95 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൽ ആരംഭിച്ചു. 5,8 ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയത്തിനുള്ള അംഗീകാരവും തനതു വർഷം ലഭിച്ചു. എന്നാൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ഇംഗ്ലീഷ് മീഡിയം നിർത്തലാക്കേണ്ടി വന്നു. 2006-07 വർഷം ഇംഗ്ലീഷ് മീഡിയം പുനരാരംഭിച്ചു. ഈ സ്ക്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തായും കോർപ്പറേറ്റ് മാനേജർ റവ.ഫാ.വിൽസൺ വേലിയ്ക്കകത്തുമാണ്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
ഗണിതലാബ്
മറ്റ് പ്രവർത്തനങ്ങൾ
മലയാളം വാർത്ത വായന
ആനുകാലിക പ്രശ്നോത്തരി
കൈയെഴുത്ത് മാസിക
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
ഭാരത് ഗൈഡ്
ജൂനിയർ റെഡ്ക്രോസ്
വിദ്യാരംഗം
ക്ലബ്ബ് പ്രവർത്തനങ്ങൾ
നേർക്കാഴ്ച
യാത്രാസൗകര്യം
കൊച്ചി ദേശീയ പാതയിലെ ശാസ്താംമുകളിൽ നിന്നും 5 കിലോമീറ്റർ. ബസ്, ഓട്ടോ മാർഗം എത്തിചേരാം.
<googlemap version="0.9" lat="9.931093" lon="76.435071" zoom="18"> 9.930359, 76.4349, stphilominas hs thiruvaniyoor </googlemap>
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.93421,76.42656|zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25065
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ