ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gups palavila (സംവാദം | സംഭാവനകൾ)
Gups palavila (സംവാദം | സംഭാവനകൾ)
വരി 69: വരി 69:

4 കെട്ടിടങ്ങളിലായി 17 ക്ലാസ്സ്  റൂമുകളാണ് ഇന്നുള്ളത്. ക്ലാസ്സ് മുറികളും വരാന്തകളും ഓഫീസ് മുറിയും സ്റ്റാഫ്‌ റൂമുമൊക്കെ  ടൈൽസ്  പാകിയതും ശരിയായി  ഫർണിഷ് ചെയ്യുന്നവയുമാണ്.  എല്ലാ ക്ലാസ്സ്  മുറികളിലും 2 ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നു.  ഒന്നാം ക്ലാസ്സിൽ ചൈൽഡ് ഫ്രണ്ട്‌ലി ഡെസ്കുകളും മറ്റു ക്ലാസ്സുകളിൽ ആവശ്യാനുസരണം ഡസ്കുകളും ബഞ്ചുകളും ലഭ്യമാണ്. അലമാരകളും ഡിസ്പ്ലേ ബോർഡുകളും പുസ്തക പ്രദർശന റാക്കും ഈ വർഷം എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്.  

'''സ്കൂൾ പരിസരം'''
പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. കാറിന് തുല്യമായ ഔഷധ സസ്യത്തോട്ടം ഇവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ഇൻെറർലോക്ക്  പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. പണി നടന്നുകൊണ്ടിരിക്കുന്ന , കുളമുൾപ്പെടെയുള്ള  , ജൈവ വൈവിധ്യ പാർക്ക് പൂർത്തിയാകുമ്പോൾ സ്കൂളിലെ മുഖ്യ ആകർഷണ കേന്ദ്രമാക്കും അത് എന്ന കാര്യത്തിൽ സംശയമില്ല.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

13:05, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. പാലവിള
ഗവ.യു .പി .എസ്. പാലവിള
വിലാസം
ചിറയിൻകീഴ്

ചിറയിൻകീഴ് പി.ഒ.
,
595101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ0470 2640821
ഇമെയിൽPalavilaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42354 (സമേതം)
യുഡൈസ് കോഡ്32140100711
വിക്കിഡാറ്റQ64035242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാമില ബീവി .ഇ.എസ്‌
പി.ടി.എ. പ്രസിഡണ്ട്വിനോദ്. എസ്‌
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി എസ്‌ ധരൻ
അവസാനം തിരുത്തിയത്
03-02-2022Gups palavila

പ്രോജക്ടുകൾ

ചരിത്രം

1903 ജൂൺ ഒന്നിനാണ് ഗവ. യു .പി. എസ് , പാലവിള സ്ഥാപിതമായത് . ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ , ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിനുസമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചിറയിൻ കീഴ് പഞ്ചായത്തിന് പുറമെ കിഴുവിലം, അഴൂർ, അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട് . പാലവിള യു പി എസിലെ .ഉയർന്ന പഠന നിലവാരമാണ് മറ്റ് പഞ്ചായത്തുകളിലെ കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം ..

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഈ വിദ്യാലയം ഏവർക്കും മാതൃകയാണ്. മെച്ചപ്പെട്ട ഔഷധ സസ്യതോട്ടവും ജൈവ വൈവിധ്യ ഉദ്യാനവും മുഖ്യ ആകർഷണമാണ്. വാഹന സൗകര്യമൊരുക്കുന്നതിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും വിദ്യാലയം ഏറെ മുന്നിലാണ് .

നിലവിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ

4 കെട്ടിടങ്ങളിലായി 17 ക്ലാസ്സ്  റൂമുകളാണ് ഇന്നുള്ളത്. ക്ലാസ്സ് മുറികളും വരാന്തകളും ഓഫീസ് മുറിയും സ്റ്റാഫ്‌ റൂമുമൊക്കെ  ടൈൽസ്  പാകിയതും ശരിയായി  ഫർണിഷ് ചെയ്യുന്നവയുമാണ്.  എല്ലാ ക്ലാസ്സ്  മുറികളിലും 2 ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നു.  ഒന്നാം ക്ലാസ്സിൽ ചൈൽഡ് ഫ്രണ്ട്‌ലി ഡെസ്കുകളും മറ്റു ക്ലാസ്സുകളിൽ ആവശ്യാനുസരണം ഡസ്കുകളും ബഞ്ചുകളും ലഭ്യമാണ്. അലമാരകളും ഡിസ്പ്ലേ ബോർഡുകളും പുസ്തക പ്രദർശന റാക്കും ഈ വർഷം എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്.

സ്കൂൾ പരിസരം

പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. കാറിന് തുല്യമായ ഔഷധ സസ്യത്തോട്ടം ഇവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ഇൻെറർലോക്ക്  പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. പണി നടന്നുകൊണ്ടിരിക്കുന്ന , കുളമുൾപ്പെടെയുള്ള  , ജൈവ വൈവിധ്യ പാർക്ക് പൂർത്തിയാകുമ്പോൾ സ്കൂളിലെ മുഖ്യ ആകർഷണ കേന്ദ്രമാക്കും അത് എന്ന കാര്യത്തിൽ സംശയമില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ സുകുമാരൻ നായർ (പ്രധാന അദ്ധ്യാപകൻ)
  2. ശ്രീ മുഹമ്മദ്‌ സൈനുദ്ദീൻ
  3. ശ്രീ മുഹമ്മദ് സാഫുദ്ദീൻ
  4. ശ്രീമതി ബഷീറ ബീഗം
  5. ശ്രീ വിശ്വനാഥൻ
  6. ശ്രീ എൻ ചന്ദ്രശേഖരൻ പിള്ള (പിന്നീട് പ്രധാന അദ്ധ്യാപകൻ)
  7. ശ്രീമതി സുജാത
  8. ശ്രീ ഗോപാല കൃഷ്ണൻ നായർ
  9. ശ്രീമതി ഡി ശാന്തമ്മ
  10. ശ്രീമതി സരോജനിയമ്മ
  11. ശ്രീമതി സഫിയത് ബീവി
  12. ശ്രീമതി എൻ കെ ശാന്തമ്മ
  13. ശ്രീമതി ആർ രാധമ്മ
  14. ശ്രീമതി വിശാലാക്ഷി അമ്മ
  15. ശ്രീമതി ഹമീദ ബീവി
  16. ശ്രീമതി രാജമ്മ കെ
  17. ശ്രീ കെ രാമാനന്ദൻ (പ്രധാന അദ്ധ്യാപകൻ)
  18. ശ്രീ രവീന്ദ്രൻ
  19. ശ്രീമതി ഗോമതി
  20. ശ്രീമതി സുഗന്ധി
  21. ശ്രീമതി സത്യവതി (പ്രധാന അധ്യാപിക)
  22. ശ്രീമതി പദ്മകുമാരി
  23. ശ്രീ കെ എസ് ദിനിൽ
  24. ശ്രീമതി യശോദ (പ്രധാന അധ്യാപിക)
  25. ശ്രീമതി പ്രസന്നകുമാരി
  26. ശ്രീമതി ശാന്തമ്മ (പ്രധാന അധ്യാപിക)
  27. ശ്രീമതി ഷഹർബാൻ ബീഗം
  28. ശ്രീമതി സമീന ബീവി
  29. ശ്രീമതി രണിക കെ
  30. ശ്രീ ഗോപിക്കുറുപ്പ് (പ്രധാന അദ്ധ്യാപകൻ)
  31. ശ്രീ
  32. ശ്രീ
  33. ശ്രീ
  34. ശ്രീ
  35. ശ്രീ എൻ. ഗോപകുമാർ (പ്രധാന അദ്ധ്യാപകൻ)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്റ്റർ രാമചന്ദ്രൻ
  2. ഡോക്റ്റർ രാജേന്ദ്രൻ
  3. ശ്രീ.സന്തോഷ് ,സയൻ്റിസ്റ്റ് vssc

വഴികാട്ടി

{{#multimaps:8.66313,76.79106|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._പാലവിള&oldid=1575106" എന്ന താളിൽനിന്ന് ശേഖരിച്ചത്