"ഗവ.എച്ച്.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Govt H.S. Naranganam}} | {{prettyurl|Govt H.S. Naranganam}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
വരി 50: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
ഗോത്രമൂപ്പൻമാരുടെ അധീനതയിലുള്ള നാട്ടു രാജ്യമായിരുന്നു നാരങ്ങാനം.വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ നാരദമഹർഷി നാരദഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയപ്പെടുന്നു.നാരകം സമൃദ്ധമായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനം എന്ന് പേരുണ്ടായി എന്നും പഴമക്കാർ പറയുന്നു.മലയാളത്തിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന പ്രസിദ്ധമായ കടമ്മനിട്ട ,നാരങ്ങാനം പടയണികളുടെ നാട്.മലയാള കാവ്യലോകത്തിലെ അനശ്വര കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജൻമദേശം കൊണ്ടും നാരങ്ങാനം പ്രസിദ്ധമാണ്. | ഗോത്രമൂപ്പൻമാരുടെ അധീനതയിലുള്ള നാട്ടു രാജ്യമായിരുന്നു നാരങ്ങാനം.വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ നാരദമഹർഷി നാരദഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയപ്പെടുന്നു.നാരകം സമൃദ്ധമായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനം എന്ന് പേരുണ്ടായി എന്നും പഴമക്കാർ പറയുന്നു.മലയാളത്തിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന പ്രസിദ്ധമായ കടമ്മനിട്ട ,നാരങ്ങാനം പടയണികളുടെ നാട്.മലയാള കാവ്യലോകത്തിലെ അനശ്വര കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജൻമദേശം കൊണ്ടും നാരങ്ങാനം പ്രസിദ്ധമാണ്. | ||
പഴമയുടെ പെരുമ നിലനിൽക്കുമ്പോഴുംനൂറു കൊല്ലങ്ങൾക്കപ്പുറം വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന നാരങ്ങാനം പ്രദേശത്തിന് അക്ഷരവെളിച്ചമായി ഉയർന്നു വന്ന ലോവർ പ്രൈമറി സ്കൂളാണ് കണമുക്കിൽ സ്ഥിതി ചെയ്യുന്ന നാരങ്ങാനം ഗവ.ഹൈസ്കൂൾ.100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡിൽ സ്കൂളായും ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:53, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്. നാരങ്ങാനം | |
---|---|
വിലാസം | |
നാരങ്ങാനം നാരങ്ങാനം.പി.ഒ, , പത്തനംതിട്ട 689642 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04682216627 |
ഇമെയിൽ | ghsnaranganam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38090 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫിലോമിന കെ എ |
അവസാനം തിരുത്തിയത് | |
04-02-2022 | Cpraveenpta |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.
ചരിത്രം
ഗോത്രമൂപ്പൻമാരുടെ അധീനതയിലുള്ള നാട്ടു രാജ്യമായിരുന്നു നാരങ്ങാനം.വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ നാരദമഹർഷി നാരദഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയപ്പെടുന്നു.നാരകം സമൃദ്ധമായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനം എന്ന് പേരുണ്ടായി എന്നും പഴമക്കാർ പറയുന്നു.മലയാളത്തിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന പ്രസിദ്ധമായ കടമ്മനിട്ട ,നാരങ്ങാനം പടയണികളുടെ നാട്.മലയാള കാവ്യലോകത്തിലെ അനശ്വര കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജൻമദേശം കൊണ്ടും നാരങ്ങാനം പ്രസിദ്ധമാണ്. പഴമയുടെ പെരുമ നിലനിൽക്കുമ്പോഴുംനൂറു കൊല്ലങ്ങൾക്കപ്പുറം വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന നാരങ്ങാനം പ്രദേശത്തിന് അക്ഷരവെളിച്ചമായി ഉയർന്നു വന്ന ലോവർ പ്രൈമറി സ്കൂളാണ് കണമുക്കിൽ സ്ഥിതി ചെയ്യുന്ന നാരങ്ങാനം ഗവ.ഹൈസ്കൂൾ.100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡിൽ സ്കൂളായും ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യൂസാറ്റ് എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടിക്കൂട്ടം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ജുനിയർ റെഡ്ക്രോസ് [[ ചിത്രം:/home/ghsnngm/Desktop/onappookkalam.JPG]
സ്കൂളിനെക്കുറിച്ച്
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ നിന്നും 6കി.മീ. അകലെയാണ് നാരങ്ങാനം എന്ന ഗ്രാമം ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിവിന്റെയും മികവിന്റെയും കേന്ദ്രമാണ് ഈ സ്കൂൾ. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലായി 202 കുട്ടികൾ ഇവിടെ പഠിക്കുന്നു.
മാനേജ്മെന്റ്
ഇത് ഒരു സക്കാർ സ്ക്കൂളാണ്. സ്ക്കൂൾ പി.ടി.എ.യും ജില്ലാ പഞ്ചായത്തും ആവശ്യമായ സഹായസഹകരണങ്ങൾ നല്കന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
- കോഴഞ്ചേരിയിൽ നിന്നും 5 കിലോ മീറ്റർ നാരങ്ങാനം റൂട്ടിൽ
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.32455,76.76042|zoom=10}}
2005-2006 | സുസമ്മ മാത്യു |
2006-2007 | ഗീത.കെ.ആർ |
2007-2008 | ജോർജ് |
2008-2009 | സുശീലാമ്മ |
2009-2010 | കെ.പി.പത്മനഭൻ |
2010-2011 | ഗിരിജകുമാരി |
2011-2018 | നൂറാനിയത്ത് കെ എം |
2018-2020 | ജയകുമാരി എസ് |
|}