വരി 120: |
വരി 120: |
| മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ് | | മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ് |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| * NH 47 ൽ നിന്നും 7 കി.മി. വടക്ക് ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു.
| | NH 47 ൽ നിന്നും 7 കി.മി. വടക്ക് ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു |
| |----*എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ സ്ഥിതി ചെയ്യുന്നു.

| | <nowiki>*</nowiki>എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ സ്ഥിതി ചെയ്യുന്നു. |

| {{#multimaps:9.32793627179631, 76.46299837108117| width=60% | zoom=12 }} | | {{#multimaps:9.32793627179631, 76.46299837108117| width=60% | zoom=12 }}

| == പാഠ്യേതര പ്രവർത്തനങ്ങൾ ==

| [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

| =വിദ്യാരംഗം കലാ സാഹിത്യ വേദി=

| വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

| വീയപുരം: ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഹരിപ്പാട് സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും പ്രൗഢഗംഭീരമായി നടന്നു. ഹരിപ്പാട് ബി.പി.ഒ ശ്രീ സുധീർഖാൻ റാവുത്തരുടെ അദ്ധ്യക്ഷതയിൽ നടന്ന വർണ്ണാഭമായ ചടങ്ങിന് വിദ്യാരംഗം സബ് ജില്ല കൺവീനർ ശ്രീമതി ശ്രീലേഖ തങ്കച്ചി സ്വഗതം ആശംസിക്കുകയും മുട്ടം ശ്രീ.സി.എൻ ആചാര്യ ഉദ്ഘാടനം നിർവഹിക്കുകയും കവിതാ ശില്പശാല നയിക്കുകയുംചെയ്തു. ശ്രീ സി പ്രസാദ്, ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി ഷൈനി, എച്ച്.എം ഫോറം സെക്രട്ടറി ശ്രീ നാഗദാസ്, ശ്രീമതി മിനിമോൾ ,ശ്രീ മുഹമ്മദ് മുനീർ എന്നിവർ സംസാരിച്ചു.

| [[ചിത്രം:35059_1119.jpg]]

| ==കരാട്ടേ==

| [[ചിത്രം:35059_1110.jpg|പകരം=|300x300ബിന്ദു]]

| =ലിറ്റിൽ കൈറ്റ്സ്=

| ലിറ്റിൽ കൈറ്റ്സ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തിളക്കമേറിയ തീവ്രപരിശീലന മുഖങ്ങളിലൊന്ന് - അനിമേഷൻ, സൈബർ സുരക്ഷിതത്വം. മലയാളം കംപ്യൂട്ടിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ കുട്ടികളെ അഗ്രഗണ്യരാക്കുക-ഏകദിന പരിശീലനം

| [[ചിത്രം:35059_1117.jpg]]

| [[ചിത്രം:35059_L.jpg]]

| =സീഡ് ക്ലബ്=

| "ഭൂമിയെ പച്ചപ്പട്ടുചേല

| യണിയിച്ച് ജീവനെ

| നിലനിർത്താൻ

| സ്വർഗ്ഗം താനെ

| യിറങ്ങി വന്നതോയീ

| കിളിപാടും നിബിഡ

| സുന്ദര വനമായി !!! ".

| [[ചിത്രം:35059_1118.jpg]]

| ( ആലപ്പുഴയുടെ കാനന സൗന്ദര്യമായ വീയപുരത്തിന്റെ വനമേഖല സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ )

| ==സ്ക്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ==

| ==മണ്ണെഴുത്ത്==

| കുരുന്നുകളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സംരംഭം - മണ്ണെഴുത്ത്

| [[ചിത്രം:35059_mannu.jpg]]

| [[ചിത്രം:35059_Mannu.jpg]]

| ==മലയാളത്തിളക്കം==

| "മധുമൊഴിയാം മലയാളം

| മനോഹരാശയങ്ങൾ

| മകരന്ദം പോൽ

| മർത്ത്യമനതാരിൽ

| മഞ്ജുളമായി

| ചൊരിഞ്ഞ്

| മണ്ണിലും വിണ്ണിലും

| മിന്നിത്തിളങ്ങട്ടെ "- മലയാളത്തിളക്കം (എൽ.പി.വിഭാഗം) ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ സി.പ്രസാദ് നിർവഹിച്ചപ്പോൾ

| ഏഴാംക്ലാസ്സിലെ കതുവന്നൂർ വീരൻ പാഠഭാഗവുമായി ബന്ധപ്പെട്ട പതിപ്പുകളുടെ പ്രകാശനം. മലയാളത്തിളക്കംUP തല പ്രവർത്തനങ്ങളുടെ തുടർച്ച

| [[ചിത്രം:35059_mal.jpg]]

| ==ഗവേഷണ പ്രോജക്റ്റ്==

| ഗവേഷണ പ്രോജക്ടിൻറെ ഭാഗമായി വീയപുരം പ്രാധമികാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ സുമി സോമൻ പിള്ളയുമായി അഭിമുഖം

| ==നവപ്രഭ ഉദ്ഘാടന ചടങ്ങ്==

| ==ഉപജില്ലാ ശാസ്ത്രമേള==

| ഹരിപ്പാട് ഉപജില്ല ശാസ്ത്രമേളയിൽഎച്ച്.എസ് വിഭാഗം സയൻസ് വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനവുംസ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവുംനേടിയ വീയപുരം ഹൈസ്ക്കൂളിലെ മിടുക്കർക്ക് അഭിനന്ദനങ്ങൾ

| [[ചിത്രം:35059_s.jpg]]

| ==മലർവാടി ക്വിസ്സ്==

| [[ചിത്രം:35059_malar.jpg]]

| ==സ്ക്കൂൾകലോത്സവം രചന മത്സരങ്ങൾ==

| ==സ്ക്കൂൾ കലോത്സവം ഉദ്ഘാടന ചടങ്ങ്==

| ==ലഹരി വിരുദ്ധ ദിനം==

| അലി അക്ബർ സർ- ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

| ==ജനകീയ സദസ്സ്==

| പൊതുമുതലുകളുടെ യഥാർത്ഥ അവകാശികളായ പൊതുസമൂഹം വീയപുരം ഗവ. സ്ക്കൂളിൻറെ സമഗ്ര വികസനത്തിനായി കൈകോർക്കുന്ന ജനകീയ സദസ്സ്

| [[ചിത്രം:35059_PTA.jpg]]

| ==സ്ക്കൂൾവികസന സമിതി==

| വീയപുരം ഗ്രാമത്തിന്റെ വിളക്കായ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ ഉദ്ധാരണത്തിൽ സമൂഹത്തിന്റെ പങ്ക് എത്രയോ ശ്രേഷ്ഠമെന്നതിന്റെ ഉത്തമ പ്രതീകം -- മറിയംബീവി ടീച്ചർ സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്നു .

| "ഭൗതിക സാഹചര്യങ്ങൾ വികസിച്ച് വീയപുരത്തിന്റെ വിളക്കായ നമ്മുടെ സ്കൂൾ വിജയത്തിന്റെ കൊടുമുടികൾ ഒരോന്നായി കയറി കേരളത്തിനാകെ മാതൃകയാവട്ടെ "- സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്ന ജയദത്ത് ടീച്ചർ

| ==സത്യമേവ ജയതേ==

| അത്യുന്നതമാനുഷിക മൂല്യമായ സത്യസന്ധത പ്രപഞ്ചത്തിന്റെ അടിത്തറയും നട്ടെല്ലുമാണ്. വിദ്യാഭ്യാസത്തിന്റെ ഉന്നതമായ ലക്ഷ്യവും സത്യസന്ധരായ തലമുറയെ വാർത്തെടുക്കുകയാണ്. ഇന്ന് ഗ്രാമീണ നിഷ്കളങ്കതയുടെ നിറകുടമായ വീയപുരം സ്കൂളിലെ സന്ദീപ്, വിനീഷ് എന്നീ കുട്ടികൾ അവർക്ക് കിട്ടിയ സ്വർണ ചെയിൻ ഉടമയെ കണ്ടെത്തി നൽകി നാടിനാകെ മാതൃക കാട്ടിയിരിക്കുന്നു.

| [[ചിത്രം:35059_Truth.jpg]]

| ==ശിശുദിനം==

| "കുഞ്ഞുങ്ങൾ പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന സുന്ദര പുഷ്പങ്ങളാണ്. അവരെ സ്നേഹത്തോടും ശ്രദ്ധയോടും പരിപാലിച്ച് അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നവർ അധ്യാപകർ " .ഈ ശിശുദിനത്തിൽ ഐശ്വര്യത്തിന്റേയും നിഷ്കളങ്കതയുടേയും പ്രതികമായ കുട്ടികൾ അണിനിരന്നപ്പോൾ

| "കുഞ്ഞുങ്ങൾ മാലഖമാരാണ് - മനസ്സുനിറയെ നന്മയും നിഷ്കളങ്കതയും പേറുന്നവർ - അവർ നാളയുടെ വാഗ്ദാനങ്ങൾ " ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തിൽ (ശിശുദിനം) അണിഞ്ഞൊരുങ്ങി തങ്ങളുടെ അവകാശങ്ങളെ ഓർമ്മപെടുത്തുമ്പോൾ ( സമൂഹത്തെ)

| [[ചിത്രം:35059 chil.jpg]]

| [[ചിത്രം:Chi.resized.jpg]]

| ==സ്ക്കൂൾ കലോത്സവം==

| "സബ് ജില്ല കലോത്സവത്തിൽ ഓവറോൾ കിരീടവും എ ഗ്രേഡുകളുമായി വീയപുരം ഗവ: ഹയർ സെക്കന്ററി സ്കൂൾ അതിന്റെ ജൈത്രയാത്ര തടരുന്നു!!!.അറബിക് - യു .പി, എച്ച് .എസ് - ഓവറോൾ കിരീടം . നാടൻപാട്ട് - A grade ,കവിതാ രചന - A grade, പദ്യപാരായണം (ഹിന്ദി) - A grade".

| ഹരിപ്പാട് സബ് ജില്ലാ അറബി കലോത്സവത്തിൽ യൂ. പി, ഹൈസ്കൂൾ ഓവർ ആൾ കിരീടം വീയപുരം സ്കൂളിന്. അതിൽ പങ്കെടുത്ത മിടുക്കന്മാർക്കും മിടുക്കികൾക്കും അവരെ അതിനായി തയാറാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ.

| ==ശാസ്ത്രോത്സവം==

| വീയപുരം: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി, അന്വേഷണാത്മക പഠനം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി പ്രവർത്തനപൂരിതമായ ശാസ്ത്രോത്സവം 2017 പി.ടി എ പ്രസിഡന്റ് ശ്രീ സി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുകയും ശ്രീമതി എലിസബത്ത് ,ശ്രീമതി വിമല, ശ്രീമതി ഡിഡ് വിൻ ലോറൻസ് എന്നിവർ സംസാരിക്കുകയും ചെയ്തു.കുട്ടികളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും സെമിനാറും നടന്നു.

| [[ചിത്രം:35059_Science.jpg]]

| ==അദ്ധ്യാപക രക്ഷകർത്താ സമ്മേളനം==

| "സമൂഹത്തിന്റെ പ്രശ്ന പരിഹാരശാല, നാടിനെ നന്മയിലേക്ക് നയിക്കുന്ന വിളക്ക്, മനുഷ്യത്വത്തിന്റെ പത്തരമാറ്റ്, സേവനത്തിന്റെ മഹാ പാഠം, സംസ്ക്കാരത്തിന്റെ ഈറ്റില്ലം, ദേശസ്നേഹത്തിന്റെ പ്രതീകം, പ്രാവീണ്യത്തിന്റെ കളരി, ബഹുമുഖ പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന സരസ്വതിക്ഷേത്രം, യാർത്ഥ മനുഷ്യ സ്നേഹികളെ വാർത്തെടുക്കുന്ന മഹാ വിദ്യാലയം( വീയപുരം സ്കൂൾ)". ഇവിടുത്തെ ഭൗതിക സാഹചര്യങ്ങളുടെ സുസ്ഥിര വികസനത്തിന് കൈകോർത്തുകൊണ്ട് അധ്യാപകരും രക്ഷകർത്താക്കളും സമൂഹവും.

| രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

| വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വീയപുരംഹയർസെക്കണ്ടറി സ്കൂളിൽ ഹരിപ്പാട് ബി. ആർ. സി യുടെ നേതൃത്വത്തിൽ പ്രൈമറി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകിയ ബോധവത്കരണ ക്ലാസ്സ്

| [[ചിത്രം:35059_pta.jpg]]

| ==മനുഷ്യാവകാശദിനം==

| "ഞാൻ മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവൃത്തികൊണ്ടോ, വാക്കു കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ല' മനുഷ്യാവകാശ പ്രതിജ്ഞ__ ഡിസംബർ 10 _മനുഷ്യാവകാശ ദിനം.

| ==അസംബ്ലി==

| [[ചിത്രം:35059_ASSEM.jpg]]

| ==ശ്രദ്ധ==

| "ശ്രദ്ധ - മികവിലേക്ക് ഒരു ചുവട് "പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളിത്തം, തുല്യപരിഗണന, ശിശു സൗഹാർദ സമീപനം - ശ്രദ്ധയുടെ സ്കൂൾ തല ഉദ്ഘാടനം

| [[ചിത്രം:35059_SR2.jpg]]

| "എനിക്കും ക്ലാസ്സിൽ ഒരിടമുണ്ട്. എന്റെ അറിവും ഇവിടെ പരിഗണിക്കപ്പെടും" - ആത്മവിശ്വാസത്തോടെ കുട്ടികളും ശ്രദ്ധയോടു കൂടി.

| [[ചിത്രം:35059_SR1.jpg]]

| "താളവും ഏകാഗ്രതയും ഒന്നിയ്ക്കുമ്പോൾ ,മനസ്സും പ്രവൃത്തിയും ഒന്നിച്ച് പ്രയാസങ്ങളെ തരണം ചെയ്യുന്നു " - ശ്രീലേഖ ടീച്ചറും മിനി ടീച്ചറും ഏകാഗ്രത പാലിച്ച് ശ്രദ്ധയോടെ പ്രവർത്തിക്കുവാനുള്ള കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്ന പഠന തന്ത്രങ്ങളുമായി അവരോടൊപ്പം .

| [[ചിത്രം:35059_sr.jpg]]

| ==ശലഭോദ്യാനം==

| [[ചിത്രം:35059_70.jpg]]

| "ആലപ്പുഴയുടെ കാനന സൗന്ദര്യമായ വീയപുരത്തിന്റെ മാധുര്യം വർദ്ധിപ്പിച്ച് കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുവാനും അന്വേഷണത്വരക്ക് മാറ്റുരയ്ക്കുവാനുമായി ശലഭപാർക്ക് സാക്ഷാത്ക്കരിക്കുന്ന അസുലഭ നിമിഷങ്ങൾ "- ശലഭപാർക്കിന്റെ ഉദ്ഘാടനം

| " പ്രകൃതിയിലേക്ക് മടങ്ങാം",Green Vein പ്രവർത്തകർ, പി.ടി.എ.പ്രസിഡന്റ്, കുട്ടികൾ എന്നിവർ സ്കൂളിലെ ശലഭപാർക്കിന്റെ ഉദ്ഘാടന വേളയിൽ

| " പ്രകൃതിയാണ് ഏറ്റവും വലിയ ഗുരു, പ്രകൃതിയെ സംരക്ഷിക്കേണ്ടത് ശിഷ്യരുടെ കടമയാണ്" പരിസ്ഥിതി പ്രവർത്തകനായ റാഫി സർ, സ്കൂളിന് വിവിധതരം പൂച്ചെടികൾ കൈമാറിയപ്പോൾ

| [[ചിത്രം:35059_2222.jpg]]

| ആരാമം

| മധുകുംഭമേറിയ മോഹന മലരുകൾ

| മധുരമായി പുഞ്ചിരി തൂകി

| മാടി വിളിക്കുന്നു മധുപനെ.

| മന്ദമായെത്തിയ കാറ്റും

| മന്ദഹാസം തൂകി

| മെല്ലെ താരാട്ടുപാടി

| തഴുകുന്നീ

| മഴവില്ലിൻ അഴകേറും

| മനോഹര വർണ്ണസുമങ്ങളെ.

| മഞ്ഞദളങ്ങളാൽ

| മനസ്സിൽ

| വർണ്ണമാരി വിതറുന്ന

| ഉദ്യാന റാണിയാം

| സൂര്യകാന്തിതൻ കാതിൽ

| കനകത്തിൽച്ചാലിച്ച

| കിന്നാരംച്ചൊലി

| കിണുങ്ങുന്നീ പതംഗങ്ങൾ

| കാറ്റിൻ പുന്നാരത്താളത്തിനൊത്ത്.

| കൂട്ടുകാരെത്തുന്ന നേരത്തു വിടരാൻ

| കൂട്ടമായി കാത്തിരിക്കുന്നീ

| കണ്ടാലും കണ്ടാലും കൊതിതീരാത്ത

| ഉദ്യാന ശോഭതൻ നിദാനങ്ങൾ.

| അഴകെഴും ആരാമ ശോഭയിൽ

| ആനന്ദവർണ്ണത്താൽ

| ചിത്രംവരച്ചാടുന്ന

| ചിത്രപതംഗമേ,

| സസ്യ ലോകത്തിൻ പുണ്യമേ,

| വിണ്ണിൻ വരദാനമേ,

| വർണ്ണ പ്രപഞ്ചത്തിൻ രാജാവേ,

| പൂക്കൾ തൻ ജന്മസാഫല്യമേ

| വിദ്യാലയകീർത്തിതൻ

| താഴികക്കുടമേ ,

| ആഭതൻ ശൃംഗത്തിൽ

| വിരാജിക്കട്ടെനീ.

| [[ചിത്രം:35059_butterfly.jpg]]

| ശലഭങ്ങളെകുറിച്ച് വിപിൻ സർ ക്ലാസ്സെടുക്കുന്നു

| [[ചിത്രം:35059_butter.jpg]]

| ==സായാഹ്ന ക്ലാസ്സ്==

| സ്കൂളിലെ സായാഹ്ന ക്ലാസ്സിന്റെ ഉദ്ഘാടന ദൃശ്യങ്ങളിലേക്ക് ഒരെത്തിനോട്ടം

| "തീവ്രയജ്ഞമായി തുടരുന്ന സായാഹ്ന ക്ലാസ്സിന്റെ നേർകാഴ്ചകൾ "

| [[ചിത്രം:35059_EVE.jpg]]

| [[ചിത്രം:35059_EV.jpg]]

| ==റിപ്പബ്ലിക് ദിനാഘോഷം==

| ഈ മഹത് ദിനം നമ്മുക്ക് മധുരം കഴിച്ച് ആഘോഷിക്കാം.പായസ വിതരണം.

| [[ചിത്രം:35059_rep1.jpg]]

| [[ചിത്രം:35059_rep.jpg]]

| ==കോർണർ പി.റ്റി.എ==

| [[ചിത്രം:35059_corner.jpg]]

| [[ചിത്രം:35059_cor1.jpg]]

| [[ചിത്രം:35059_cor2.jpg]]

| [[ചിത്രം:35059_cor3.jpg]]

| [[ചിത്രം:35059_cor4.jpg]]

| [[ചിത്രം:35059_cor5.jpg]]

| [[ചിത്രം:35059_cor6.jpg]]

| [[ചിത്രം:35059_cor7.jpg]]

| [[ചിത്രം:35059_62.jpg]]

| ==ലൈബ്രറി കൗൺസിൽ ക്വിസ്സ്==

| കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുമാരപുരം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു നട ന്ന ക്വിസ്സ് മത്സരത്തിൽ രണ്ടാംസ്ഥാനവും എവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കിയ വീയപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ധനഞ്ജയ് കൃഷ്ണ (HS വിഭാഗം)

| കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ HSS വിഭാഗം ക്വിസ് മത്സരവിജയി വീയപുരത്തിന്റെ അമൃത ചന്ദ്രൻ

| [[ചിത്രം:35059_library.jpg]]

| [[ചിത്രം:35059_library1.jpg]]

| ==മാസ്റ്റർ പ്ലാൻ സമർപ്പണം==

| വിദ്യാഭ്യാസത്തിന്റെ മികവ് എന്നത് ഭൗതിക സാഹചര്യങ്ങളുടെ മാത്രം മികവല്ല മറിച്ച് അക്കാദമിക മികവും കൂടിയാണ്.. ആഗോള നിലവാരത്തിലുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാൻ പര്യാപ്തമായ അക്കാദമിക മാസ്റ്റർപ്ലാൻ ,വീയപുരം സ്കൂൾ സമൂഹത്തിന് സമർപ്പിക്കുന്നു. ഏവർക്കും സ്വാഗതം.

| ഇലകളിൽ ഈണമിടുന്ന

| ഇളംകാറ്റിന്റെ മർമ്മരമാം

| കുളിർമയിൽ

| മികവിന്റെ മാറ്റൊലി

| മീട്ടുന്ന മാസ്റ്റർ പ്ലാൻ

| സമർപ്പണ വേദിയെ

| ധന്യമാക്കി ജനകീയ സദസ്സും

| ഇളം ചില്ലകളുടെ

| ശീതളഛായയും

| മികവിന്റെ മാന്ത്രിക ചെപ്പുകളാം

| മക്കളും.

| ഇതാണ് നമ്മുടെ മാസ്റ്റർ പ്ലാൻ - കവിതാലാപനം മാസ്റ്റർ ധനജ്ഞയകൃഷ്ണ.

| [[ചിത്രം:35059_50.jpg]]

| [[ചിത്രം:35059_51.jpg]]

| [[ചിത്രം:35059_49.jpg]]

| ==മികവുത്സവം==

| [[ചിത്രം:35059_35.jpg]]

| ==എസ്സ്.എൽ.ഡി.പി ജില്ലാതലസെമിനാർ അവതരണം - രണ്ടാം സ്ഥാനം==

| [[ചിത്രം:35059_34.jpg]]

| [[ചിത്രം:35059_43.jpg]]

| ==സ്ക്കൂൾ പത്രം==

| 195 പ്രവൃത്തിദിനങ്ങളിലൂടെ മാനവിക മൂല്യങ്ങളിലധിഷ്ഠിതവും, കുട്ടികളുടെ സർവ്വതോന്മുഖ വികാസവും ലക്ഷ്യമിട്ട വർണ്ണാഭമായ അക്കാദമിക പ്രവർത്തന മികവുകളുടെ മാറ്റൊലി മുഴക്കി മുന്നേറിയ 195 ഉത്സവ പ്രതീതമായ പ്രവർത്തനങ്ങളുടെ ജീവസ്സുറ്റ ഏടുകളിലേക്കൊരെത്തിനോട്ടം - '' മാറ്റൊലി"

| [[ചിത്രം:35059_32.jpg]]

| [[ചിത്രം:35059_31.jpg]]

| [[ചിത്രം:35059_30.jpg]]

| ==എസ്.എസ്.എൽ.സി 2018==

| വീയപുരം ചരിത്രവിജയത്തിൽ

| വീയപുരം: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വിദ്യാലയ മുത്തശ്ശിക്ക് 2018 എസ്.എസ്.എൽ.സിയ്ക്ക് നൂറു മേനിയുടെ വിജയത്തിളക്കം. അമൽ പ്രസാദ് ഫുൾ A+ വാങ്ങുകയും മറ്റ് പത്ത് പേർ ആറിൽ കൂടുതൽ A+ വാങ്ങി സ്കൂളിനെ മികവിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു. പ്രധാന അധ്യാപികയായ ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് സ്കൂളിന് ലഭിച്ച ഈ പൊൻതൂവൽ

| [[ചിത്രം:35059_S.jpg]]

| ==പ്രവേശനോത്സവം==

| ജി.എച്ച്.എസ്സ്.എസ്സ് വീയപുരം

| പഞ്ചായത്ത്തല പ്രവേശനോത്സവം

| വീയപുരം: പഞ്ചായത്ത്തല പ്രവേശനോത്സവം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടു കൂടി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ സ്വാഗതം ആശംസിച്ച പ്രൗഢഗംഭീര ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോൺ തോമസ് ഉദ്ഘാടനം നിർവഹിക്കുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ.പ്രസാദ് കുമാർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു മുൻ ജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീ പി.കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തുകയും സ്കൂളിനെ വിജയത്തിന്റെ ശൃംഗത്തിലെത്തിച്ച പത്താം ക്ലാസ്സിലെ കുട്ടികളെ ആദരിക്കുകയും ചെയ്തു.പ്രശസ്ത നാടൻപാട്ട് കലാകാരനും ഗവേഷകനുമായ ശ്രീ.പ്രദീപ് പാണ്ടനാട് നയിച്ച നാടൻപാട്ട് പ്രവേശനോത്സവത്തിന്റെ ആവേശമായി മാറി. ശ്രീ.മാത്യൂസ് കൂടാരത്തിൽ നവാഗതർക്ക് സമ്മാനങ്ങൾ നൽകി. ശ്രീ c പ്രസാദ്, ശ്രീമതി രാധാമണി, ശ്രീമതി ഷീജാ സുരേന്ദ്രൻ, പ്രശസ്ത കൗൺസലിംഗ് സൈക്കോളജിസ്റ്റ് ശ്രീ.എ.ആർ ഉണ്ണികൃഷ്ണൻ

| ,ശ്രീമതി.എലിസബത്ത്, ശ്രീമതി.രമാദേവി, ശ്രീമതി ശ്രീനി.ആർ.കൃഷ്ണൻ, ശ്രീമതി ശ്രീലേഖ, ശ്രീമതി. മിനിമോൾ എന്നിവർ സംസാരിച്ചു.ചടങ്ങിന് ഇരട്ടി മധുരമായി പായസവിതരണവും നടത്തി.

| [[ചിത്രം:35059_prav.jpg]]

| [[ചിത്രം:35059_sslc1.jpg]]

| [[ചിത്രം:35059_sslc2.jpg]]

| [[ചിത്രം:35059_sslc3.jpg]]

| [[ചിത്രം:35059_sslc4.jpg]]

| ==സഹവാസ ക്യാമ്പ്==

| * ശലഭക്കൂട്ടം - സഹവാസക്യാമ്പ്

| "വിദ്യാലയമാകുന്ന പൂന്തോട്ടത്തിൽ പൂക്കളൊടൊപ്പം , പാറി പറന്ന് പ്രപഞ്ചത്തിൽ വർണ്ണങ്ങൾ വാരിനിറയ്ക്കുന്നു ശലഭങ്ങളും.. സർഗാത്മകതയുടെ വർണ്ണരഥമേറി കണ്ണിനും കാതിനും കുളിർമയേകി വീണ്ടും

| മികവുകളുടെ പടവുകൾ കയറാൻ വീയപുരം സ്ക്കൂൾ സഹവാസ ക്യാമ്പിന്റെ ധന്യ മുഹൂർത്തത്തിലേക്ക് !!! " ഏവർക്കും സ്വാഗതം.

| സർഗാത്മകതയുടെ പോഷണപര്യായമാം സഹവാസക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങളിലേക്കൊരെത്തിനോട്ടം

| " അമ്മയാണെനിക്കെന്നുമീ പ്രകൃതി!!

| അമ്മയെയറിഞ്ഞാലോ

| അറിവിനെ തൊട്ടറിയുന്നു !!! "

| പ്രകൃതിക്ക് പ്രബലനമായി, മാലിന്യമുക്ത മുദ്രാവാക്യമുയർത്തി പേപ്പർ പേന നിർമാണ പരിശീലനം "

| " കണ്ണിനും കാതിനും കുളിരായി നാടകക്കളരി "- രവിപ്രസാദ് സർ കുട്ടികൾക്കൊപ്പം.

| "സർഗവാസനയുടെ

| പൊൻവാതിൽ തുറന്നിട്ട

| സഹവാസ ക്യാമ്പിൻ

| നാലാം ദിനത്തിൽ,

| നന്മയുടെ പ്രതീകമാം

| നാടൻ ശീലുകൾ

| നാവിൻതുമ്പിൽ

| തത്തിക്കളിക്കുന്നു -

| താളത്തിലാടിത്തിമിർക്കുന്നു

| വിദ്യാലയത്തിലെ

| പൂക്കളും പൂമ്പാറ്റകളുംമൊരുമിച്ച് ''. അഡ്വ.പ്രദീപ് പാണ്ടനാട്

| സഹവാസ ക്യാമ്പ് അഞ്ചാം ദിവസം - ബാലമുരളികൃഷ്ണൻ സർ ന്റെ ചിത്രരചന ശില്പശാല.

| സർഗാത്മകതയുടെ പോഷണപര്യായമാം സഹവാസക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങളിലേക്കൊരെത്തിനോട്ടം

| ഉദ്ഘാടന ചടങ്ങ്

| [[ചിത്രം:35059_saha6.jpg]]

| വിഷയം - ചിത്രകല

| ശ്രീ.ബാലമുരളി

| [[ചിത്രം:35059_saha.jpg]]

| ലഹരി വിരുദ്ധ ബോധവൽക്കരണം വിമുക്തി കോ ഓർഡിനേറ്റർ ശ്രീ. ജയകൃഷ്ണൻ . ജി

| [[ചിത്രം:35059_saha1.jpg]]

| സർഗവാസനയുടെ

| പൊൻവാതിൽ തുറന്നിട്ട

| സഹവാസ ക്യാമ്പിൻ

| നാലാം ദിനത്തിൽ,

| നന്മയുടെ പ്രതീകമാം

| നാടൻ ശീലുകൾ

| നാവിൻതുമ്പിൽ

| തത്തിക്കളിക്കുന്നു -

| താളത്തിലാടിത്തിമിർക്കുന്നു

| വിദ്യാലയത്തിലെ

| പൂക്കളും പൂമ്പാറ്റകളുംമൊരുമിച്ച് ''.

| നാടൻ പാട്ട് പരിശീലനം ശ്രീ.പ്രദീപ് പാണ്ടനാട്

| [[ചിത്രം:35059_saha2.jpg]]

| " അമ്മയാണെനിക്കെന്നുമീ പ്രകൃതി!!

| അമ്മയെയറിഞ്ഞാലോ

| അറിവിനെ തൊട്ടറിയുന്നു !!! "

| പ്രകൃതിക്ക് പ്രബലനമായി, മാലിന്യമുക്ത മുദ്രാവാക്യമുയർത്തി പേപ്പർ പേന നിർമാണ പരിശീലനം ശ്രീ.രാജേഷ്

| [[ചിത്രം:35059_saha3.jpg]]

| " കണ്ണിനും കാതിനും കുളിരായി നാടകക്കളരി "- രവിപ്രസാദ് സർ കുട്ടികൾക്കൊപ്പം.

| [[ചിത്രം:35059_saha5.jpg]]

| വഞ്ചിപ്പാട്ട് പരിശീലനം ബേബി ചമ്പക്കുളം

| [[ചിത്രം:35059_saha7.jpg]]

| ഓലത്തൊപ്പി നിർമ്മാണ പരിശീലനം ശിവദാസ് അമ്പലപ്പുഴ

| [[ചിത്രം:35059_saha8.jpg]]

| കൗൺസിലിംഗ് ക്ലാസ്സ് - എ.ആർ ഉണ്ണികൃഷ്ണൻ നയിക്കുന്നു

| [[ചിത്രം:35059_saha9.jpg]]

| ഓർമ്മ/ബുദ്ധി പരിശോധനയിൽ മുന്നിലെത്തിയവർ

| [[ചിത്രം:35059_memory.jpg]]

| പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന

| [[ചിത്രം:35059_saha10.jpg]]

| ==പരിസ്ഥിതി ദിനാഘോഷം 2018==

| പരിസ്ഥിതി ദിനാചരണം

| വീയപുരം: ഗവ: ഹയർ സെക്കന്ററി സ്കൂളിൽ " പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്ത് തോല്പിക്കുക " എന്ന മഹത്തായ സന്ദേശത്തെ പരിപൂർണ്ണമായി ഉൾക്കൊണ്ട് പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു.പ്രധാനാധ്യാപിക തന്റെ സ്വാഗത പ്രസംഗത്തിൽ മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും പ്രകൃതി മാതാവിനെ നോവിക്കാതെ ലോകത്തിനു മുഴുവൻ നന്മ വരുത്തുന്നതായിരിക്കണമെന്ന് ഉദ്ഘോഷിച്ചു. ജൈവ പച്ചക്കറികളുടെ പരിപോഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കൃഷി ആഫീസർ വൃക്ഷതൈകൾ കുട്ടികൾക്ക് നൽകി ,പ്രകൃതിയുടെ സന്തുലനാവസ്ഥ നിർവഹിക്കുന്നതിൽ മരങ്ങളുടെ പങ്ക് ഊന്നി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു.പ്ലാസ്റ്റിക്കിനെ സ്കൂൾ ക്യാമ്പസിൽ നിന്ന് ഉഛാടനം ചെയ്യുന്നതിന്റെ ഭാഗമായി പേപ്പർ പേന വിതരണവും നടത്തി.

| [[ചിത്രം:35059_15.jpg]]

| ==ഹലോ ഇംഗ്ലീഷ്==

| "HELLO ENGLISH" (the prestigious programme aims to enable the teachers and students to handle English language with improved proficiency) school level inauguration and class P.T.A were conducted here today.

| [[ചിത്രം:35059_6.jpg]]

| ==വായന പക്ഷാചരണം==

| വീയപുരം :ഗവ: ഹയർ സെക്കന്ററി സ്കൂളിൽ "അറിവാണ് ജീവനും ജീവിതവും " എന്ന സന്ദേശമുൾക്കൊണ്ട് പ്രവർത്തിച്ച മഹനായ സർദാർ പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയും ഹരിപ്പാട് റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണം അറിവിന്റെ അപാരതയിലേക്ക് അയനം ചെയ്യാൻ വെമ്പുന്ന കുട്ടികൾക്ക് ആവേശമായി മാറി. പി.ടി.എ.പ്രസിഡന്റ് ശ്രീ സി.പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ഷൈനി ടീച്ചർ സ്വാഗതമാശംസിച്ചു. പ്രശസ്ത്രസാഹിത്യകാരനായ ശ്രീ .ബിനു വിശ്വനാഥൻ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിലും വായനയുടെ സ്ഥാനം അദ്വിതീയമെന്ന് വിളംബരം ചെയ്യുന്ന പുസ്തക റാലി, പുസ്തക പ്രദർശനം കുട്ടികൾ അവതരിപ്പിച്ച പുസ്തക നിരൂപണം, അമ്മ വായന, വരാന്ത വായന, പുസ്തക താലപ്പൊലി , കുടുംബമാസിക, സാഹിത്യ ക്വിസ് എന്നിവ അത്യാകർഷകമായിരുന്നു. വായനദിനത്തിൽ വായനക്കളരിയുടെ ഭാഗമായി കാർത്തികപ്പള്ളി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശ്രീ കൃഷ്ണ കുമാർ വാര്യർ ,സ്കൂളിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ പ്രദീപ് ( ഭാഗ്യ ബ്രിക്സ് ) എന്നിവർ സ്കൂളിന് 10 പത്രങ്ങൾ നൽകി . ശ്രീലേഖ ടീച്ചർ, ശ്രീലേഖ തങ്കച്ചി ടീച്ചർ, വിമല ടീച്ചർ, മിനി ടീച്ചർ ധനജ്ഞയകൃഷ്ണ ,അഞ്ജിത വിജയ് ,റിയാ മറിയം ,ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.

| വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് നടന്ന 'ബഷീർ ക്വിസ്സ് 'മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു.

| [[ചിത്രം:35059_V.jpg]]

| ==എസ്.സി.ഇ.ആർ.റ്റി ഡയറക്ടറുടെ അപ്രതീക്ഷിത സന്ദർശനം==

| [[ചിത്രം:35059_SC.jpg]]

| == മധുരം മലയാളം==

| മാതൃഭൂമിയുടെ പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ബി.രാമചന്ദ്രൻ നായർ മാതൃഭൂമി ദിനപത്രം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഡി.ഷൈനിക്ക് നൽകുന്നു. വായനയുടെ പരിപോഷണമാണ് മധുരം മലയാളം ലക്ഷ്യമിടുന്നത്.

| ==ലോക ജനസംഖ്യാ ദിനം==

| [[ചിത്രം:35059_JN.jpg]]

| റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ലോക ജനസംഖ്യാ ദിനം ആചരിച്ചു. റിട്ട.പ്രൊഫ. ശ്രീ.അജിത്ത് ക്ലാസ്സ് നയിച്ചു.

| ==സ്കൂൾ ഉച്ചഭക്ഷണ പരിപാടി==

| ഞങ്ങളുടെ കൊച്ചു കൂട്ടുകാരനായ ഗോകുൽ ഗോപകുമാർ തന്റെ ജന്മദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന നൽകുന്നു.

| " ജ്വലിക്കുന്നു നന്മതൻ

| പ്രഭാകിരണം ജന്മദിനത്തിൽ,

| സമ്പൂർണമാകുന്നീ സന്തോഷം

| സഹജീവി സ്നേഹത്താൽ.

| അലയടിക്കട്ടെ നന്മതന്നൊലികൾ

| വിരിയട്ടെ നന്മയുടെ നറുമലരുകൾ

| നാട്ടിലാകെ "

| (ജന്മദിന സന്തോഷം സഹജീവികളുമായി പങ്കുവെക്കുന്ന കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ).

| [[ചിത്രം:NOON.jpg]]

| [[ചിത്രം:NOON1.jpg]]

| [[ചിത്രം:NOON2.jpg]]

| [[ചിത്രം:NOON3.jpg]]

| ==സമൃദ്ധി അടുക്കളത്തോട്ടം==

| അടുക്കളയുടെ അഴകിൽ

| അമൃതിൻ സമൃദ്ധി

| നിറയ്ക്കാനായി ജൈവകൃഷിയുമായി വീയപുരം സ്ക്കൂൾ - സമൃദ്ധിയുടെ ഉദ്ഘാടന നിമിഷങ്ങളിലേക്ക്.

| [[ചിത്രം:35059_1111.jpg]]

| ==യോഗ ദിനം==

| [[ചിത്രം:35059_1112.jpg]]

| ==രക്ത ചന്ദ്രൻ==

| 27/07/2018 ലെ ആകാശവിസ്മയമായ രക്ത ചന്ദ്രനെ (Blood Red Moon) സംബന്ധിച്ച ശാസ്ത്രതത്വങ്ങൾ കുട്ടികളുമായി പങ്കുവെക്കുന്ന ഹെഡ്മിസ്ട്രസ്സും അധ്യാപകരും

| ==ഹിരോഷിമ ദിനം==

| "പ്രശ്നങ്ങളുടെ ശാശ്വത പരിഹാരം സമാധാനമാകുന്നു" _ യുദ്ധവിരുദ്ധ റാലി

| '' യുദ്ധം ഉടലെടുക്കുന്നത് മനുഷ്യ മനസ്സുകളിലാണ് " സമാധാന സന്ദേശവുമായി വീയപുരത്തിന്റെ വീരന്മാർ.

| " നിതാന്ത നിഷ്കളങ്കതയുടെ

| സന്ദേശവാഹകരായ

| മാടപ്രാക്കൾ തൻ

| മഞ്ജുള ചിറകടിയിൽ

| മാറ്റൊലിക്കുന്ന

| ലോകസമാധാനം ,

| കൈയ്യിലേന്തിയ

| തിരിനാളത്തിൻ

| നുറുങ്ങുവെട്ട പ്രഭയിൽ

| നാടാകെ ജ്വലിച്ച്

| നന്മയുടെ പാത തെളിക്കാൻ

| പ്രാപ്തരാം

| നാളെയുടെ വാഗ്ദാനങ്ങളാം

| നറുതേൻ വിളയുന്ന

| നല്ല മനസ്സിനുടമകൾ

| ഞങ്ങൾ,

| കാത്തിടും കൂട്ടുകാരൊരുമിച്ച്

| നാടിൻ നന്മകൾ മാത്രമല്ല

| നാനാത്വത്തിൽ ഏകത്വവും

| ലോകൈശ്വര്യവും"

| [[ചിത്രം:35059_1115.jpg]]

| ==സ്വാതന്ത്യ ദിനാഘോഷം==

| [[ചിത്രം:35059_1102.jpg]]

| [[ചിത്രം: 35059_1104.jpg]]

| ==മഹാപ്രളയം 2018==

| പ്രളയാരംഭത്തിലെ ചിത്രങ്ങൾ

| [[ചിത്രം: 35059_005.jpg]]

| 2018 ഓഗസ്റ്റ് 15ന് തുടങ്ങിയ പേമാരിയെ തുടർന്നുണ്ടായ പ്രളയത്തിൽ ഞങ്ങളുടെ സ്ക്കൂളും വെള്ളത്തിനടിയിലായി. ഓഫീസ് മുറിയിലും ക്ലാസ് മുറികളിലും മുട്ടിനു മുകളിൽ വെള്ളം കയറി. കമ്പ്യൂട്ടർ ലാബിലെ വയറിംഗ് മുഴുവൻ വെള്ളം കയറി നശിച്ചു. ആദ്യദിനം പ്രധാനരേഖകൾ മുകളിൽ എടുത്തു വച്ചു. പക്ഷേ രണ്ടാം ദിനം അപ്രതീക്ഷിതമായ നിലയിൽ വെള്ളം ഉയർന്ന് ഫയലുകളും സൊസൈറ്റിയിലെ കുറേ പുസ്തകങ്ങളും സൗണ്ട് സിസ്റ്റവുമൊക്കെ വെള്ളം കയറി നശിച്ചു.

| [[ചിത്രം: 35059_1106.jpg]]

| വിവിധ സംഘടനകൾ, സന്നദ്ധ സേനകൾ,എസ്.പി.സി, എൻ.എസ്.എസ്, അദ്ധ്യാപകരുടെ കൂട്ടായ്മ ഇവരുടെയൊക്കെ ശ്രമഫലമായി സ്ക്കൂൾ വീണ്ടും പൂർവ്വ സ്ഥിതിയിലേക്ക്

| [[ചിത്രം: 35059_flood3.jpg]]

| [[ചിത്രം: 35059_flood08.jpg]]

| [[ചിത്രം: 35059_flood010.jpg]]

| [[ചിത്രം: 35059_flood011.jpg]]

| [[ചിത്രം: 35059_flood012.jpg]]

| [[ചിത്രം: 35059_015.jpg]]

| [[ചിത്രം: 35059_016.jpg]]

| [[ചിത്രം: 35059_013.jpg]]

| വീയപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ സന്ദർശനം

| [[ചിത്രം: 35059_014.jpg]]

| ഒരുപാട് പേരുടെ ശ്രമഫലമായി മനോഹരമാക്കിയ ഓഫീസ് മുറിയും സ്റ്റാഫ് മുറിയും

| [[ചിത്രം: 35059_017.jpg]]

| [[ചിത്രം: 35059_018.jpg]]

| ==സുമനസ്സുകളുടെ സഹായങ്ങൾ==

| [[ചിത്രം: 35059_1011.jpg]]

| [[ചിത്രം: 35059_1012.jpg]]

| [[ചിത്രം: 35059_1013.jpg]]

| [[ചിത്രം: 35059_104.jpg]]

| ==വഴികാട്ടി==

| * ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.

| * ചേപ്പാട് സ്ഥിതിചെയ്യുന്നു.

| {{#multimaps:9.327792882348401, 76.46228853508883|zoom=20}}