"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:42341 5.jpg|ലഘുചിത്രം|a]] | [[പ്രമാണം:42341 5.jpg|ലഘുചിത്രം|a]] | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂൾ കീഴാറ്റിങ്ങൽ.ഈ സ്കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മൺചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു.കൂടുതൽ വായിക്കുക | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂൾ കീഴാറ്റിങ്ങൽ.ഈ സ്കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മൺചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു.[https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%AC%E0%B4%BF._%E0%B4%B5%E0%B4%BF._%E0%B4%AF%E0%B5%81._%E0%B4%AA%E0%B4%BF._%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%95%E0%B5%80%E0%B4%B4%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82?veaction=edit കൂടുതൽ വായിക്കുക] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |
13:13, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കടയ്ക്കാവൂർ പഞ്ചായത്തിൽ ആറ്റിങ്ങൽ സബ്‌ജില്ലയിൽ കീഴാറ്റിങ്ങൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യു.പി സ്കൂൾ ആണ്ഗവ:ബി .വി.യു .പി സ്കൂൾ .ഈ സ്കൂൾ നിർമിതമായ കൃത്യമായ വർഷം
അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു .മികവുറ്റതും വൈവിധ്യമാർന്നതുമായ പഠന-പഠനേതര പ്രവർത്തനങ്ങൾ നൽകി കുട്ടികളെ
അറിവിന്റെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരേ മനസോടെആത്മാർത്ഥമായി പ്രവർത്തിച്ചു വരുന്നു .
ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ | |
---|---|
വിലാസം | |
കീഴാറ്റിങ്ങൽ കീഴാറ്റിങ്ങൽ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0470 2620881 |
ഇമെയിൽ | gbvups2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42341 (സമേതം) |
യുഡൈസ് കോഡ് | 32140100401 |
വിക്കിഡാറ്റ | Q64036812 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കാവൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 173 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജികുമാർ.വി |
പി.ടി.എ. പ്രസിഡണ്ട് | പ്രസന്നൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി |
അവസാനം തിരുത്തിയത് | |
02-02-2022 | Sibi42341 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂൾ കീഴാറ്റിങ്ങൽ.ഈ സ്കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മൺചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓടുപാകിയ കെട്ടിടങ്ങൾ ,പ്രത്യേകം ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,ക്ലാസ് ലൈബ്രറി ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ
വൃത്തിയുള്ള പാചകപ്പുര ,കുടിവെള്ള സൗകര്യം ,യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് ,സ്കൂൾ മുറ്റം ഫ്ലോർ ടൈലിങ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച .
മുൻ സാരഥികൾ
- ശ്രീമതി .സാറാ ഉമ്മാൾ
- ശ്രീ .ആർ സുകുമാരൻ
- ശ്രീമതി .ബേബി അമ്മ
- ശ്രീമതി .സുപ്രിയ
- ശ്രീമതി .ഷിംന ബീഗം
- ശ്രീമതി .സുധ
- ശ്രീമതി .സുജാത
- ശ്രീമതി .ബേബി
- ശ്രീമതി .സത്മ
- ശ്രീമതി .ഷീജ
- ശ്രീ .രാധാകൃഷ്ണൻ
- ശ്രീ. ശ്രീകുമാർ
തുടങ്ങിയവർ
നേട്ടങ്ങൾ
- 2019 -20 അധ്യയന വർഷത്തിൽ ഒരു uss വിജയി .
- 2020 -21 അധ്യയന വർഷത്തിൽ ഒരു INSPIRE AWARD വിജയി
- 2020 -21 അധ്യയന വർഷത്തിൽ എനർജി ക്ലബ്ബ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം .
- 2021 -22 അധ്യയന വർഷത്തിൽ രണ്ട് INSPIRE AWARD വിജയികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1 .ദുർഗ്ഗാദാസ് (പൈലറ്റ് )
- 2 .പ്രസന്നൻ (ഹോമിയോ ഡോക്ടർ )
- 3 .പ്രവീൺ കുമാർ (ശാസ്ത്രജ്ഞൻ )
- 4 .ജയചന്ദ്ര ബാബു(തബല വിദ്വാൻ )
- 5 .രവീന്ദ്രൻ (വക്കീൽ)
വഴികാട്ടി
# ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് (കൊല്ലമ്പുഴ റോഡ് ) 5.KM സഞ്ചരിക്കുക
# മണനാക്ക് ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 2 KM സഞ്ചരിക്കുക . | |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.69982, 76.78057| zoom=12 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42341
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ