ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2022

നവാഗതർക്ക് സ്വാഗതം

നവാഗതർക്ക് സ്വാഗതം

പ്രവേശനോത്സവം
പ്രവേശനോത്സവം






വിദ്യാരംഗം കലാസാഹിത്യവേദി

സ്കൂളിലെ എല്ലാക്ലാസ്സുകളിലെയും കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് തയ്യാറാക്കിയ വാട്ട്സ്ആപ്പ്

ഗ്രൂപ്പ് വഴി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നുകഥാരചന ,കവിതാരചന ,കവിതാലാപനം ,നാടൻപാട്ട് അവതരണം തുടങ്ങിയപ്രവർത്തനങ്ങൾ ആണ്

നൽകിവരുന്നത് .

നാടൻപാട്ട് ശില്പശാല

പരിസ്ഥിതിദിനാചരണം

പരിസ്ഥിതി ദിനാചരണം  പരിസഥിതി ക്ലബ്ബിന്റ    നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു .പോസ്റ്റർ രചന , ക്വിസ് മത്സരം  ,തൈ നടൽ ,പരിസ്ഥിതി ഗാനങ്ങൾ ,ചിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തുന്നു .പൂന്തോട്ട വിപുലീകരണം കുട്ടികൾ തന്നെ ഏറ്റെടുത്തു  നടത്തി .

വയോജനചൂഷണവിരുദ്ധബോധവത്കരണദിനം

വായനാദിനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിത വിജയം  ഉല്ലാസ ഗണിതം

std 1 ,std 2 ക്ലാസ്സുകളിൽ ഉല്ലാസ ഗണിതവും  std 3 std 4 ക്ലാസുകളിൽ ഗണിതവിജയം പ്രവർത്തനങ്ങൾ നടക്കുന്നു . കളികളിലൂടെ ഗണിതപഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പ്രവർത്തനങ്ങൾ നടക്കുന്നു.

ഭാഷോത്സവം

ജൈവ കൃഷി

കരാട്ടെ പരിശീലനം

സുരീലി ഹിന്ദി




ജൈവ കൃഷി