ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.ദിനാചാരണങ്ങൾ വളരെ വിപുലമായി നടത്താറുണ്ട്. ക്വിസ്, ഡോക്യുമെന്ററി പ്രദർശനങ്ങൾ,പോസ്റ്റർ രചന, പ്രഭാഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.
ലഹരി വിരുദ്ധ ദിനം
ഹിരോഷിമ-നാഗസാക്കി ദിനം
സ്വാതന്ത്ര്യ ദിനാഘോഷം