ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41084chavara (സംവാദം | സംഭാവനകൾ)
No edit summary
Mtjose (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|G.V.H.S.S.KOTTENKULANGARA}}
{{prettyurl|G.V.H.S.S.KOTTENKULANGARA}}
{{PVHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

09:54, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര.
വിലാസം
‌‍‍‍‍‍‍‌‌ചവറ

691583
,
കൊല്ലം ജില്ല
സ്ഥാപിതം25 - 03 - 1888
വിവരങ്ങൾ
ഫോൺ04762680614
ഇമെയിൽ41084kottankulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹ്യൂബർട്ട് ആന്റണി
പ്രധാന അദ്ധ്യാപകൻബിനു ബി
അവസാനം തിരുത്തിയത്
05-02-2022Mtjose
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

'

ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ കൊറ്റൻകുളങ്ങര'

' കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൊറ്റംകുളങ്ങര ഗവ: ഹൈസ്കൂൾ.പുണ്യപുരാതനവും സുപ്രസിദ്ധവുമായ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ഈ മഹാ വിദ്യാലയം ചവറ പ്രദേശത്തിനാകെ അറിവിന്റെ പൊൻ വെട്ടം പകർന്നുകൊണ്ട് ദശാബ്ദങ്ങളായി നിലകൊള്ളുന്നു.സ്കൂളിന്റെ കാലപ്പഴക്കം കൃത്യമായ്പറയാൻ കഴിയില്ലെങ്കിലും ഏതാണ്ട് 1880 മുതൽ എം എം സ്കൂളായി പ്രവർത്തിച്ചു വരുന്നതായി പഴമക്കാർ പറയുന്നു.കയർ,കരിമണ്ണ് മത്സ്യമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും മറ്റ് സാധാരണക്കാരുടെയും മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ കാലങ്ങളായി സാക്ഷാത്കരിക്കുന്ന ഈ വിദ്യാലയം പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എസ് എസ് എൽ സി 2)o റാങ്കും സംസ്ഥാന കലാതിലകപ്പട്ടവും അവയിൽ ചിലതുമാത്രം.ഔദ്യോഗിക രംഗത്തും കലാരംഗത്തും മഹാപ്രതിഭകളെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം ഈ സ്ഥാപനത്തിന് എക്കാലവും സ്വന്തമാണ്.ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകൾ ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണിത്.ഭൌതിക സൌകര്യങ്ങൾ ഒട്ടേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നത് നാടിനും സ്കൂളിനും അഭിമാനകരമാണ്.ഉയർന്ന വിജയശതമാനവും മികച്ച പഠനാന്തരീക്ഷവും നിലനിർത്താൻ കുട്ടികളും അദ്ധ്യാപകരും പി ടി ഏ യും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.അക്ഷരനഭസ്സിൽ നക്ഷത്ര തേജസ്സായി നിലകൊള്ളുന്ന അറിവിന്റെ ശ്രീലകമായ ഈ വിദ്യാലയം നേട്ടങ്ങളിനിയും കൈപ്പിടിയിലൊതുക്കുവാനുള്ള തീവ്രശ്രമത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ==വഴികാട്ടി==

കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കുഴക്കുമാറി {{#multimaps:8.98042,76.53971 | width=540px | zoom=18 }}