"ഗവ. എൽ. പി. എസ്സ്.പേടികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=Anuroop. P. S | |പി.ടി.എ. പ്രസിഡണ്ട്=Anuroop. P. S | ||
|എം.പി.ടി.എ. പ്രസിഡണ്ട്=Sobhakumari. | |എം.പി.ടി.എ. പ്രസിഡണ്ട്=Sobhakumari. | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42416_school_photo | ||
|size=350px | |size=350px | ||
|caption= | |caption= |
15:48, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്സ്.പേടികുളം | |
---|---|
പ്രമാണം:42416 school photo | |
വിലാസം | |
പേടികുളം. പുളിമാത്ത്. പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 02 - 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | glpspedikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42416 (സമേതം) |
യുഡൈസ് കോഡ് | 32140500505 |
വിക്കിഡാറ്റ | Q64036918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 110 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 110 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എസ്. എസ്. |
പി.ടി.എ. പ്രസിഡണ്ട് | Anuroop. P. S |
എം.പി.ടി.എ. പ്രസിഡണ്ട് | Sobhakumari. |
അവസാനം തിരുത്തിയത് | |
31-01-2022 | 42416-1 |
ഗ്രാമപഞ്ചായത്തിലെ പേടികുളം പ്രദേശത്ത് പ്രസിദ്ധമായഇലങ്കത്തറവിള ദേവീക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതിചെയ്യുന്നു. 1962 ജൂൺ 4ന് പേടികുളം മഹാത്മീഗാന്ധി ഗ്രന്ധശാലയിൽ പ്രവർത്തനം ആരംഭിച്ചു.1962 ൽ ആസ്ബറ്റോസ് ഷീറ്റ്മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ 1 മുതൽ 4വരെയുള്ള ക്ളാസുകളിൽ 206 കുട്ടികൾ ഉണ്ടായിരുന്നു.ആദ്യകാലങ്ങളിൽ ഷിഫ് റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തിയിരുന്നു.2000 ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. നിലവിൽ 96 കുട്ടികൾ പഠനം നടത്തിവരുന്നു.
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേടികുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്.പേടികുളം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നഗരൂര് നിന്നും കാരേേറ്റ് വരുമ്പോള് പേടികുളം കവല എത്തുന്നതിന്400മീററർ മുൻപ് വലത് ഭാഗത്തായി.കാരേററ് നിിന്നും നഗരൂരേക്ക് പോകും വഴി പേടികുളം കവല കഴിഞ്ഞ് ഇടത്ത് ഭാഗത്തായി. |
{{#multimaps: 8.731750183550664, 76.88704389463744 | zoom=12 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42416
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ