ഗവ. എൽ. പി. എസ്സ്.പേടികുളം

Schoolwiki സംരംഭത്തിൽ നിന്ന്
(42416 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേടികുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്.പേടികുളം

ഗവ. എൽ. പി. എസ്സ്.പേടികുളം
വിലാസം
പേടികുളം.

പുളിമാത്ത്. പി.ഒ.
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം02 - 06 - 1962
വിവരങ്ങൾ
ഇമെയിൽglpspedikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42416 (സമേതം)
യുഡൈസ് കോഡ്32140500505
വിക്കിഡാറ്റQ64036918
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുളിമാത്ത് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ110
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ110
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. എസ്. എസ്.
പി.ടി.എ. പ്രസിഡണ്ട്Anuroop. P. S
എം.പി.ടി.എ. പ്രസിഡണ്ട്Sobhakumari.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

ചരിത്രം

ഗ്രാമപഞ്ചായത്തിലെ പേടികുളം പ്രദേശത്ത് പ്രസിദ്ധമായഇലങ്കത്തറവിള ദേവീക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതിചെയ്യുന്നു. 1962 ജൂൺ 4ന് പേടികുളം മഹാത്മീഗാന്ധി ഗ്രന്ധശാലയിൽ പ്രവർത്തനം ആരംഭിച്ചു.1962 ൽ ആസ്ബറ്റോസ് ഷീറ്റ്മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ 1 മുതൽ 4വരെയുള്ള ക്ളാസുകളിൽ 206 കുട്ടികൾ ഉണ്ടായിരുന്നു.ആദ്യകാലങ്ങളിൽ ഷിഫ് റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തിയിരുന്നു.2000 ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. നിലവിൽ 96 കുട്ടികൾ പഠനം നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.രണ്ട് സ്മാർട്ട് ക്ലാസ്സുകളും ആവശ്യത്തിന് ടോയ്‌ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്ഥലം കുറവാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ളോക്കിൽപ്പെട്ട പുളിമാത്ത് പഞ്ചായത്തിലെ 15ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം

മുൻ സാരഥികൾ

പേര്
ശ്രീമതി ഷീലാമണി എസ്സ്
ലൈല എസ്സ്
ശ്രീമാൻ രഘു എസ്സ്
നാരായണൻ കെ
ശിവദാസപണിക്കർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീമാൻ മുരളീധരൻ നായർ എൻജിനീയർ ഈ സ്ഥാപനത്തിൽ പഠിച്ച ആളാണ്. ഡോക്ടർ ഷൈനി രാജ്, പ്രശസ്ത കാഥികൻ കാരേറ്റ് ജയകുമാർ, പ്രശസ്ത അധ്യാപകനും കവിയും ആയ അംബിദാസ് കാരേറ്റ്, ഡോക്ടർ അമൃത വി പ്രേം, നർത്തകിയായ കലാമണ്ഡലം ശ്രീകല.

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നഗരൂര് നിന്നും കാരേേറ്റ് വരുമ്പോള് പേടികുളം കവല എത്തുന്നതിന്400മീററർ മുൻപ് വലത് ഭാഗത്തായി.കാരേററ് നിിന്നും
  • നഗരൂരേക്ക് പോകും വഴി പേടികുളം കവല കഴി‍ഞ്ഞ് ഇടത്ത് ഭാഗത്തായി.
Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പേടികുളം&oldid=2532002" എന്ന താളിൽനിന്ന് ശേഖരിച്ചത്