"എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 112: വരി 112:
* 2002 (ജൂൺ- ഒക്ടോബർ)- ശ്രീമതി. എ. ലളിതാഭായിയമ്മ
* 2002 (ജൂൺ- ഒക്ടോബർ)- ശ്രീമതി. എ. ലളിതാഭായിയമ്മ
* 2002-2009- ശ്രീമതി. പി.കെ. രാധമ്മ
* 2002-2009- ശ്രീമതി. പി.കെ. രാധമ്മ
* 2009- 2011- ശ്രീമതി പദ്‌മകുമാരി     
* 2011-2017-  ശ്രി ടി തോമസ് വൈദ്യൻ
* 2018-2019- ശ്രീമതി ടി ആർ ജയലക്ഷ്മി                                           


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

11:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര
വിലാസം
തേവലക്കര

തേവലക്കര
,
അരിനല്ലൂർ പി.ഒ.
,
690538
,
കൊല്ലം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0476 2875767
ഇമെയിൽ41077kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41077 (സമേതം)
യുഡൈസ് കോഡ്32130400205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ790
ആകെ വിദ്യാർത്ഥികൾ790
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി ശ്രീലത
പി.ടി.എ. പ്രസിഡണ്ട്രാജൂ പി kovoor
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ
അവസാനം തിരുത്തിയത്
31-01-202241077hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




N.H.47 ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ശാസ്താംകോട്ട റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ച് തോപ്പിൽ ജംഗ്ഷനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

എട്ട് കെട്ടിടങ്ങളിലായി 25 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. 11 കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവർത്തന സജ്ജമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മൺറോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെൻറ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂൾ മാനേജർ. .

മുൻ സാരഥികൾ

  • 1949- 1959- റ്റി.ഒ. കോശിവൈദ്യൻ
  • 1959 -1984-ശ്രീ. പി.കെ. തോമസ് വൈദ്യൻ
  • 1984-1986- ശ്രീമതി. കെ.കെ. സാറാമ്മ
  • 1986-1987- ശ്രീ. സി.കെ. പൊന്നപ്പൻ നായർ
  • 1987-1989- ശ്രീ. തോമസ് മാത്യു തരകൻ
  • 1989-1991- ശ്രീ. എൻ.വി. ചന്ദ്രശേഖരൻ നായർ
  • 1991-1993- ശ്രീ. ബി. വിശ്വനാഥ കുറുപ്പ്
  • 1993-1997- ശ്രീമതി. ആനി ചാക്കോ
  • 1997-1999- ശ്രീമതി. മേരി ജോൺ
  • 1999 (ഏപ്രിൽ, മെയ്)- ശ്രീമതി. ശോശാമ്മാ ഉമ്മൻ
  • 1999-2000- ശ്രീ. കുഞ്ഞുകൃഷ്ണപിള്ള
  • 2000-2002- ശ്രീമതി. കെ.സി. രാജലക്ഷ്മിയമ്മ
  • 2002 (ജൂൺ- ഒക്ടോബർ)- ശ്രീമതി. എ. ലളിതാഭായിയമ്മ
  • 2002-2009- ശ്രീമതി. പി.കെ. രാധമ്മ
  • 2009- 2011- ശ്രീമതി പദ്‌മകുമാരി
  • 2011-2017- ശ്രി ടി തോമസ് വൈദ്യൻ
  • 2018-2019- ശ്രീമതി ടി ആർ ജയലക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അർജുന അവാർഡ് നേടിയ കെ. സാറാമ്മ

വഴികാട്ടി

{{#multimaps:9.02266,76.59268 |zoom=18}}