"വി. പി. യു. പി. എസ്. അഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42361 (സംവാദം | സംഭാവനകൾ)
42361 (സംവാദം | സംഭാവനകൾ)
വരി 143: വരി 143:


== '''ക്ളബുകൾ''' ==
== '''ക്ളബുകൾ''' ==
=== ഗണിത ക്ലബ്ബ് ===
ഗണിത ക്ലബ്ബിന്റെ മേൽനോട്ടം വഹിക്കുന്നത് ശ്രീമതി സിന്ധു ടീച്ചർ ആണ്. ഇതിൽ 25 ആൺകുട്ടികളും 25 പെൺകുട്ടികളും ഉൾപ്പെടുന്നു എല്ലാ വെള്ളിയാഴ്ചകളിലും ഇതിന്റെ പ്രവർത്തനം നടക്കുന്നു.
=== സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ===
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ചുമതല അധ്യാപകനായ  അരുൺ ആണ് .ഇതിൻെറ പ്രവർത്തനം  എല്ലാ വ്യാഴാഴ്ചകളിലും നടക്കുന്നു.
=== സയൻ‌സ് ക്ലബ്ബ് ===
സയൻസ് ക്ലബ്ബിൻറെ ചുമതല  ശ്രീമതി രോഷ്നി ടീച്ചർ ആണ്. ഇതിൻറെ പ്രവർത്തനം ബുധനാഴ്ചകളിൽ നടക്കുന്നു.
=== ഐ.ടി. ക്ലബ്ബ് ===
ഐടി ക്ലബ്ബിൻറെ ചുമതല ശ്രീമതി നദീറ ടിച്ചറിന് ആണ് . ഇതിന്റെ പ്രവർത്തനം  എല്ലാ തിങ്കളാഴ്ചയും നടക്കുന്നു
ഇതിൽ എല്ലാ കുട്ടികളും അധ്യാപകരും പക് എടുക്കുന്നു.
=== ഹിന്ദി ക്ലബ് ===
ഹിന്ദി ക്ലബ്ബിൻറെ ചുമതല  ശ്രീമതി ലീന ടീച്ചർ ആണ്. ഇത് എല്ലാ കുട്ടികളും പങ്കെടുക്കുന്നു
=== ഇംഗ്ലീഷ് ക്ലബ്ബ് ===
ഇംഗ്ലീഷ് ക്ലബ്ബിൻറെ ചുമതല രശ്മി ടീച്ചർ ആണ്. ഇതിൻറെ പ്രവർത്തനം എല്ലാ ചൊവ്വാഴ്ചകളിലും നടക്കുന്നു .
=== മലയാളം ക്ലബ് ===
മലയാളം ക്ലബ് .ഇതിൻെറ ചുമതല ഐശ്വര്യ ടീച്ചറിന് ആണ്.ഇതിൽ എല്ലാ കുട്ടികളും പങ്കാളികളാണ്.
.




"https://schoolwiki.in/വി._പി._യു._പി._എസ്._അഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്