വി. പി. യു. പി. എസ്. അഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
വി. പി. യു. പി. എസ്. അഴൂർ
V.P.U.P.S LOGO.jpg
FB IMG 1487063326577-1.jpg
വിലാസം
പെരുംങ്ങുഴി

വി.പി.യു.പി സ്കൂൾ അഴൂർ , പെരുംങ്ങുഴി
,
പെരുംങ്ങുഴി പി.ഒ.
,
695305
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽvpupsazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42361 (സമേതം)
യുഡൈസ് കോഡ്32140100902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംഅഴൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു . എസ് ആർ
പി.ടി.എ. പ്രസിഡണ്ട്നിസാം
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
14-03-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിൽ,ചിറയിൻകീഴ് താലൂക്കിൽ,അഴൂർ പഞ്ചായത്തിൽ ഏറെ വർഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വിജ്ഞാന പ്രദീപിക അപ്പർ പ്രൈമറി സ്കൂൾ.

ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ പെരുംങ്ങുഴി ദേശത്ത് ശീ രാജരാജേശ്വരി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായി റേഡിൻെറ പടിഞ്ഞാറ് വശത്ത് ഒരേക്കർ പത്ത് സെൻറ് സ്ഥലത്ത് സ്കൂൾ സഥിതി ചെയ്യുന്നു. കെല്ലവർഷം1070-ആണ്ട് ഇടവ മാസത്തീൽ അഴൂർ വിജ്ഞാനപ്രതിപിക പ്രെെമറിസ്കൂൾഎന്ന പേരിൽ 1മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾക്ക് പഠിക്കു ന്നതിന് ഗ്രാൻറ് സ്കുളായി ആരംഭിച്ചു പ്രസതുത സ്കൂളൾ 1946-ൽ മലയാളം പരാണകുലർ സ്കൂളായിഉയർത്തി പ്രസ്തതുത സ്കൂൾ 1946-47 ൽ 1മുതൽ 7 കളാസ് വരയുള്ള വിദ്യഭ്യസത്തിനായി പ്രവർത്തിച്ചു.പുതിയ വിദ്യഭ്യസനയത്തിന് അനുസരിച്ച്ഈ സ്കുളിലെ പ്രെെമറി വിഭാഗം 1947ൽ സറണ്ടർ ചെയ്യുകയും പുതിയ പരിഷ്ക്കാരം അനുസരിച്ച് ന്യൂ ടെെപ്പ് മേഡൽ സ്കുൾ ആയി 1122 ഇടവം(1947 ജൂണിൽ) നിലവിൽവരുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശീ വേലായുധൻ പിളള ആയിരുന്നു1950 മുതൽ പ്രെെവറ്റ് സെക്കൻററി സ്കൂൾ സ്സ്കിം ൽ ഈ സ്കുൾ ഉൾപ്പെടുത്തി.ഇപ്പേഴത്തെ പ്രഥമ അധൃപിക ശീമതി എസ്  മിനി ഉൾപ്പെടെ 9 അധൃപകരും ഒരു ഓഫീസ് അസിസ്ററൻറും ഉണ്ട് 5 മുതൽ 7 ക്ലാസ് വരെ 6 ഡിവിഷനിലായി 162 കുട്ടികൾ പഠിക്കുന്നു. 72 ആൺകുട്ടികളും 90 പെൺകുട്ടികളും. 61 കുട്ടികൾ മലയാളം മീഡിയത്തിലും 101 കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്നു.കൂടാതെ മറ്റ് ഭാഷകളായ  സംസ്കൃതവും അറബിയും പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ഗണിത ലാബ് , സോഷ്യൽ സയൻസ് ലാബ് , സ്കൂൾ സൊസൈറ്റി , ലൈബ്രറി , ഓഫീസ് റൂം , സ്റ്റാഫ്‌റൂം വാഹനങ്ങൾ ,ആഡിറ്റോറിയം, ശുചിമുറികൾ ആമ്പൽ കുളം

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധതരം ആഘോഷങ്ങൾ- ചിത്രങ്ങൾ കാണാൻ

മാനേജ്മെൻറ്

സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്

ഡോ:രഞ്ജിത്ത് പിള്ള

അധ്യാപകർ

തസ്തിക അധ്യാപകരുടെ പേര് തസ്തിക
1 സിന്ധു . എസ് ആർ പ്രഥമ അധ്യാപിക
2 എസ്. ഷീല യു.പി.എസ്.എ
3 ലീന ഹിന്ദി
4 അരുൺ.എസ് സംസ്കൃതം
5 നദീറ.എൻ അറബിക്
6 രശ്മി കൃഷ്ണ യു.പി.എസ്.എ
7 രോഷ്നി യു.പി.എസ്.എ
8 ഐശ്വര്യ യു.പി.എസ്.എ

പ്രഥമ അധ്യാപകർ

1948-1987 പ്രഭാകരൻ പിള്ള
1987-1990 എൻ പ്രഭാകരൻ
1990-1992 കെ ഗോപിനാഥൻ നായർ
1992-1993 മാധവൻപിള്ള
1993-1996 സൗദാമിനി
2018-2019 പി ആർ പുഷ്പ കുമാരി അമ്മ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ:

ക്രമ നമ്പർ പേര്
1 ആർ.വിജയൻ തമ്പി
2 ആശ ലത
3 ബീന കുമാരി അമ്മ
4 ശിവപ്രകാശ്
5 റീത്താ ഭായ്

അംഗീകാരങ്ങൾ

  • 2016 - 2017-ആറ്റിങ്ങൾഉപജില്ല അറബി കലോൽസവത്തിൽ  ഒന്നാം സ്ഥാനം.
  • 2017 - 2018-ആറ്റിങ്ങൾഉപജില്ല അറബി കലോൽസവത്തിൽ  ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 അഡ്വക്കേറ്റ് വി ജോയ് വർക്കല നിയമസഭാ സാമാജികൻ
2 ഹരിലാൽ അഖിലേന്ത്യ വോളിബോൾ താരം
3 ഷാജി നടേശൻ സിനിമ സംവിധായകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
  • കണിയാപുരം-ചിറയിൻകീഴ് ബസ് റൂട്ടിൽ പെരുങ്ങുഴി ജംഗ്ഷനിൽ നിന്ന്  അഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് റോഡിൽ 300 മീ സഞ്ചരിച്ച് സ്കൂളിലെത്തിച്ചേരാം.
  • പെരുങ്ങുഴി റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഏകദേശം 1 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം

Loading map...

"https://schoolwiki.in/index.php?title=വി._പി._യു._പി._എസ്._അഴൂർ&oldid=2224089" എന്ന താളിൽനിന്ന് ശേഖരിച്ചത്