"ജി.എൽ.പി.എസ്. വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 81: വരി 81:


<nowiki>*</nowiki>എല്ലാ ക്ലാസിലും ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യം. മാസ്റ്റർ കമ്പ്യൂട്ടറിനോട് LAN ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ഓൺലൈൻ ഡിജിറ്റൽ സൗകര്യങ്ങൾ.4 പ്രൊജക്ടടർ വിത്ത് ഡിസ്പ്ലേ സ്ക്രീൻ, 8 ലാപ്ടോപ്പ്, 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ
<nowiki>*</nowiki>എല്ലാ ക്ലാസിലും ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യം. മാസ്റ്റർ കമ്പ്യൂട്ടറിനോട് LAN ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ഓൺലൈൻ ഡിജിറ്റൽ സൗകര്യങ്ങൾ.4 പ്രൊജക്ടടർ വിത്ത് ഡിസ്പ്ലേ സ്ക്രീൻ, 8 ലാപ്ടോപ്പ്, 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ
[[പ്രമാണം:Glps vly kitchen2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Glps vly kitchen1.jpg|നടുവിൽ|ലഘുചിത്രം]]


<nowiki>*</nowiki>.9X6 മീറ്ററിൽ പ്രത്യേകമുറി അടുക്കള .അതിൽ സ്റ്റോർ റൂം കൂടാതെ സ്റ്റീംബോയിലറിന്റെ സ്റ്റീമർ സ്ഥാപിച്ച മുറി. അടുക്കളയിൽ സ്റ്റീംബോയിലറിന്റെ റൈസ് കുക്കർ ഒന്ന്, കറി പാൻ കുക്കർ ഒന്ന്. പൂർണമായും സ്റ്റീംബോയിലർ സംവിധാനത്തിലാണ് പാചകം. പാചകത്തിനും വിതരണത്തിനുമായി മുഴുവൻ സ്റ്റീൽ പാത്രങ്ങൾ.
<nowiki>*</nowiki>.9X6 മീറ്ററിൽ പ്രത്യേകമുറി അടുക്കള .അതിൽ സ്റ്റോർ റൂം കൂടാതെ സ്റ്റീംബോയിലറിന്റെ സ്റ്റീമർ സ്ഥാപിച്ച മുറി. അടുക്കളയിൽ സ്റ്റീംബോയിലറിന്റെ റൈസ് കുക്കർ ഒന്ന്, കറി പാൻ കുക്കർ ഒന്ന്. പൂർണമായും സ്റ്റീംബോയിലർ സംവിധാനത്തിലാണ് പാചകം. പാചകത്തിനും വിതരണത്തിനുമായി മുഴുവൻ സ്റ്റീൽ പാത്രങ്ങൾ.
വരി 105: വരി 113:


== '''⭐  SCERT യുടെ <nowiki>''</nowiki>മികവ് " പുരസ്കാരം''' ==
== '''⭐  SCERT യുടെ <nowiki>''</nowiki>മികവ് " പുരസ്കാരം''' ==
[[പ്രമാണം:Glpvly prof15.jpg|ഇടത്ത്‌|ലഘുചിത്രം|372x372ബിന്ദു]]
[[പ്രമാണം:Glpvly prof15.jpg|ലഘുചിത്രം|372x372ബിന്ദു|പകരം=|നടുവിൽ]]





22:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വെള്ളിനേഴി
വിലാസം
വെള്ളിനേഴി

വെള്ളിനേഴി ജി.എൽ.പി സ്കൂൾ, വെള്ളിനേഴി
,
വെള്ളിനേഴി പി.ഒ.
,
679504
,
പാലക്കാട് ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ04662285258
ഇമെയിൽhmglpsvly@gmail.com
കോഡുകൾ
സ്കൂൾ കോഡ്20305 (സമേതം)
യുഡൈസ് കോഡ്32060300502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണ്ണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവെളളിനേഴി പ‍‍‍ഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.രാമൻകുട്ടി
പി.ടി.എ. പ്രസിഡണ്ട്ഹരിനാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്അജിത കെ
അവസാനം തിരുത്തിയത്
31-01-202220305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ വെള്ളിനേഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ജി.എൽ.പി സ്കൂൾ.

1875 ൽ ഒളപ്പമണ്ണമനയുടെ നേതൃത്വത്തിൽ എഴുത്തുപള്ളിയായി തുടക്കം കുറിച്ചു.1902 ൽ മദിരാശി സംസ്ഥാനത്തിന്റെ വെർണാകുലർ സ്കൂൾ ഗ്രാന്റോടെ പ്രാദേശിക ഭാഷാ എലിമെന്ററി സ്കൂൾ ആയി.1913 ൽ പുതിയ കെട്ടിടം വന്നു. പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി.1956 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, ഹൈസ്ക്കൂളാക്കി മാറ്റി.ഒളപ്പമണ്ണമന 8 ഏക്കർ 32 സെന്റ് സ്ഥലം സൗജന്യമായി നൽകി. അക്കാലത്ത് എൽ.പി.സ്കൂൾ വാടകക്കെട്ടിടത്തിലേയ്ക്ക് മാറി. 2001 ൽ ഡി.പി.ഇ.പി മുഖേന നൽകിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

2019 ൽ സർക്കാർ ഫണ്ട് മുഖേന 88.8 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

*. അടച്ചുറപ്പുള്ള 12 ക്ലാസ് മുറികൾ. ഇതിൽ ഓഫീസ് കം സ്റ്റാഫ് റൂം ,ലൈബ്രറി & ലാബ് റൂം ഒന്ന്,സ്റ്റേജ് വിത്ത് ഓഡിറ്റോറിയം ഒന്ന്(മൂന്ന് ക്ലാസ് മുറികൾക്ക് തുല്യം 19 X6.5mtrs), താഴെ ക്ലാസ് കം ഓപ്പൺ എയർ ഓഡിറ്റോറിയം. ക്ലാസ് മുറികളായി ഉപയോഗിക്കുന്ന 10 മുറികൾ.

അനുബന്ധ സൗകര്യങ്ങൾ

*എല്ലാ ക്ലാസിലും ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യം. മാസ്റ്റർ കമ്പ്യൂട്ടറിനോട് LAN ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ഓൺലൈൻ ഡിജിറ്റൽ സൗകര്യങ്ങൾ.4 പ്രൊജക്ടടർ വിത്ത് ഡിസ്പ്ലേ സ്ക്രീൻ, 8 ലാപ്ടോപ്പ്, 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ




*.9X6 മീറ്ററിൽ പ്രത്യേകമുറി അടുക്കള .അതിൽ സ്റ്റോർ റൂം കൂടാതെ സ്റ്റീംബോയിലറിന്റെ സ്റ്റീമർ സ്ഥാപിച്ച മുറി. അടുക്കളയിൽ സ്റ്റീംബോയിലറിന്റെ റൈസ് കുക്കർ ഒന്ന്, കറി പാൻ കുക്കർ ഒന്ന്. പൂർണമായും സ്റ്റീംബോയിലർ സംവിധാനത്തിലാണ് പാചകം. പാചകത്തിനും വിതരണത്തിനുമായി മുഴുവൻ സ്റ്റീൽ പാത്രങ്ങൾ.

*. കുടിവെള്ളം സംഭരിക്കാനായി 7000 ലിറ്റർ മൊത്തം സംഭരണ ശേഷിയുള്ള 4 ടാങ്കുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

⭐ SCERT യുടെ ''മികവ് " പുരസ്കാരം








⭐ പഞ്ചായത്തിന്റെ ''ഹരിത വിദ്യാലയ പുരസ്കാരം "

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.901322260852538, 76.34756183187513|zoom=18}} 🌎.പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ പാലക്കാട് നിന്നും 40 km പടിഞ്ഞാറോട്ട് മാറി മാങ്ങോട് വെള്ളിനേഴി ജംഗ്ഷനിൽ നിന്നും 1. 5 Km. വടക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.( 'വെള്ളിനേഴി കലാഗ്രാമ'ത്തിന്റെ വടക്കുവശത്തായി )

🌎.ചെർപ്പുളശ്ശേരി -പാലക്കാട് റൂട്ടിൽ ചെർപ്പുളശ്ശേരിയിൽ നിന്നും 6 k m കിഴക്കോട്ട് മാറി മാങ്ങോട് ജംഗ്ഷനിൽ നിന്നും 1.5 Km വടക്കോട്ട്് സഞ്ചരിച്ചാൽ സ്കൂൂളിലെത്താം. kan

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളിനേഴി&oldid=1537034" എന്ന താളിൽനിന്ന് ശേഖരിച്ചത്