ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14005 (സംവാദം | സംഭാവനകൾ)
No edit summary
14005 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:


{{Infobox School
{{Infobox School
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= തലശേരി
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി സൗത്ത്
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14005
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= 03
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം= 1856
| സ്കൂൾ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| സ്കൂൾ വിലാസം=B.E.M.P.H.S.S Thalassery Thalassery<br/>Thalassery
| പിൻ കോഡ്=  
| പിൻ കോഡ്= 670101
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ= 0490 232 0531
| സ്കൂൾ ഇമെയിൽ= gvhssmakkaraparamba@gmail.com  
| സ്കൂൾ ഇമെയിൽ= bemphstly@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല=തലശേരി  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ 
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകൻ=     
| പ്രധാന അദ്ധ്യാപകൻ=     
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂൾ ചിത്രം=bemp-school-front-view.jpeg
| സ്കൂൾ ചിത്രം=Bemp school.jpg
|size=350px
|size=350px
|caption=


  ‎}}
  ‎}}
വരി 39: വരി 40:


=='''<big>ചരിത്രം</big>'''==
=='''<big>ചരിത്രം</big>'''==
<big>തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1851-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big> <big>തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ  " സ്ഥാപിച്ചത്.</big>
<big>തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big> <big>തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ  " സ്ഥാപിച്ചത്.</big>


<big>ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ</big>  
<big>ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ</big>  
വരി 77: വരി 78:
!വർഷം!!മുൻ പ്രധാനാദ്ധ്യാപകർ
!വർഷം!!മുൻ പ്രധാനാദ്ധ്യാപകർ
|-
|-
| 1905 - 13||കളത്തിലെ എഴുത്ത്
|1905 - 13||കളത്തിലെ എഴുത്ത്
|-
|-
| 1913 - 23||കളത്തിലെ എഴുത്ത്
|1913 - 23||കളത്തിലെ എഴുത്ത്
|-
|-
|1939 - 41||കെ. ജെസുമാൻ
|1939 - 41||കെ. ജെസുമാൻ
വരി 85: വരി 86:
|1941 - 43||എസ് ഇ സെൽറാം
|1941 - 43||എസ് ഇ സെൽറാം
|-
|-
|1952 - 54||ജെ പാവുമണി
|1952 - 54 ||ജെ പാവുമണി
|-
|-
|1954 - 58||ഇ ലഹൻ
|1954 - 58 ||ഇ ലഹൻ
|-
|-
|1958 - 65||എ സി വിൻഫ്രഡ്
|1958 - 65||എ സി വിൻഫ്രഡ്
|-
|-
|1965- 72||സത്യസന്ധന്
|1965- 72 ||സത്യസന്ധന്
|-
|-
|1972 - 79||ഏണസ്റ്റ് ലേബൻ
|1972 - 79||ഏണസ്റ്റ് ലേബൻ
|-
|-
|1979 - 83||പാട്രിക് കുരുവിള പി ജെ
|1979 - 83|| പാട്രിക് കുരുവിള പി ജെ
|-
|-
|1983 - 87||റീറ്റ ജെ സത്യനാഥൻ
|1983 - 87||റീറ്റ ജെ സത്യനാഥൻ
വരി 101: വരി 102:
|1987 - 90||കുുഞ്ഞിക്കണ്ണൻ സി
|1987 - 90||കുുഞ്ഞിക്കണ്ണൻ സി
|-
|-
|1990 - 95|| ശ്രീനിവാസന് എ .പി
|1990 - 95||ശ്രീനിവാസന് എ .പി
|-
|-
|1995 - 96||പൊന്നമ്മ മാത്യു
|1995 - 96||പൊന്നമ്മ മാത്യു

21:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
വിലാസം
തലശേരി

670101
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 03 - 1856
വിവരങ്ങൾ
ഫോൺ0490 232 0531
ഇമെയിൽbemphstly@gmail.com
കോഡുകൾ
സ്കൂൾ കോഡ്14005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി സൗത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-01-202214005
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ  " സ്ഥാപിച്ചത്.

ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ

ആൺ / പെൺ വ്യത്യാസമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകി. 1839 മെയ് 6 ന്‌ ഫ്രീ സ്കൂളിന്റെ മേൽനോട്ടം ബാസൽ മിഷന് വേണ്ടി ഗുണ്ടർട്ട് ഏറ്റെടുത്തു.

ഇന്നത്തെ ബാസൽ ഇവാഞ്ചലിക്കൽ ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് ജർമ്മൻ മിഷൻ പാർസി സ്കൂൾ ആരംഭിച്ചത് 1856 ലാണ്. പാർസികളിൽ പ്രധാനിയായിരുന്ന 'ധാരാഷാ എന്നൊരു മഹാൻ ഈ വിദ്യാലയത്തിന് ധനസഹായം ചെയ്തിരുന്നു. അതാണ് പാർസി എന്ന് ചേർത്തിരിക്കുന്നത്.

അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[കൂടുതൽ വായിക്കുക].

ഭൗതികസൗകര്യങ്ങൾ

നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ  ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ് ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ്

കോർട്ടും സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ പ്രൊജക്ടർ സംവിധാനവും ചിലതിൽ LED ടി.വി.കളുമുണ്ട്.

1. കമ്പ്യൂട്ടർ ലാബ്

2. ഗാലറി

3. ലൈബ്രറി

4. വോളിബോൾ കോർട്ട്

5. ടേബിൾ ടെന്നീസ് കോർട്ട്

6. കോൺഫറൻസ്ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

വർഷം മുൻ പ്രധാനാദ്ധ്യാപകർ
1905 - 13 കളത്തിലെ എഴുത്ത്
1913 - 23 കളത്തിലെ എഴുത്ത്
1939 - 41 കെ. ജെസുമാൻ
1941 - 43 എസ് ഇ സെൽറാം
1952 - 54 ജെ പാവുമണി
1954 - 58 ഇ ലഹൻ
1958 - 65 എ സി വിൻഫ്രഡ്
1965- 72 സത്യസന്ധന്
1972 - 79 ഏണസ്റ്റ് ലേബൻ
1979 - 83 പാട്രിക് കുരുവിള പി ജെ
1983 - 87 റീറ്റ ജെ സത്യനാഥൻ
1987 - 90 കുുഞ്ഞിക്കണ്ണൻ സി
1990 - 95 ശ്രീനിവാസന് എ .പി
1995 - 96 പൊന്നമ്മ മാത്യു
1997 -2000 സാമിക്കുട്ടി
2000-02 സരസ്വതിഭായ് .ബി
2002 - 04 പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ്
2004- 05 നാരായണ മണിയാണി
2005- 08 ലിനറ്റ് പ്രേമജ എ‍ഡ്വേർഡ്
2008 - 09 സുഭാഷ് .സി. എച്ച്
2009-2012 ​വൽ​സലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി
  • ഒ. ചന്തുമേനോൻ- (ഇന്തുലേഖ)
  • മൂർക്കോത്ത് കുമാരൻ-
  • പി ആർ. കുറുപ്പ്-
  • എ.കെ. ജി-
  • സി.കെ.പി ചെറിയ മമ്മുക്കേയി-
  • മൂർക്കോത്ത് രാവുണ്ണി
  • സഞ്ജയൻ-
  • സി എച്ച്.കുഞ്ഞപ്പ-
  • വി.ആർ കൃഷ്ണയ്യർ

വഴികാട്ടി

തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം. {{#multimaps:11.750250273250577, 75.48877647261739| width=800px | zoom=16 }}