"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups20352 (സംവാദം | സംഭാവനകൾ)
Gups20352 (സംവാദം | സംഭാവനകൾ)
വരി 112: വരി 112:


== '''ഗ്രന്ഥശാല''' ==
== '''ഗ്രന്ഥശാല''' ==
<big>വായനയുടെ പുതിയ ലോകത്തേക്ക് കുഞ്ഞുങ്ങളെയും മുതിർന്നവരെയും എത്തിക്കുകയും അതിലൂടെ അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിനുമാണ് ഗ്രന്ഥശാലകൾ. നമ്മുടെ സ്കൂളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും അറിവിൻ്റെ പുതു വസന്തം തീർക്കാൻ ഏകദേശം മൂവായിരത്തിലധികം പുസ്തകങ്ങളുടെ വിശാല ലോകം തന്നെയുണ്ട് .</big>
<big>വായനയുടെ പുതിയ ലോകത്തേക്ക് കുഞ്ഞുങ്ങളെയും മുതിർന്നവരെയും എത്തിക്കുകയും അതിലൂടെ അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിനുമാണ് ഗ്രന്ഥശാലകൾ. നമ്മുടെ സ്കൂളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും അറിവിന്റെ പുതു വസന്തം തീർക്കാൻ ഏകദേശം മൂവായിരത്തിലധികം പുസ്തകങ്ങളുടെ വിശാല ലോകം തന്നെയുണ്ട് .</big>


<big>'''ലക്ഷ്യം'''</big>
<big>'''ലക്ഷ്യം'''</big>


<big>ആഴത്തിലേക്ക് പോകുന്തോറും അറിവിൻ്റെ വിസ്മയം കുട്ടികളിലേക്ക് എത്തിക്കുന്ന അനുഭൂതിയാണ് വായന. വായനയിലൂടെ  കുട്ടികളുടെ  സർഗശേഷി വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.</big>
<big>ആഴത്തിലേക്ക് പോകുന്തോറും അറിവിന്റെ വിസ്മയം കുട്ടികളിലേക്ക് എത്തിക്കുന്ന അനുഭൂതിയാണ് വായന. വായനയിലൂടെ  കുട്ടികളുടെ  സർഗശേഷി വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.</big>


<big>'''ക്ലാസ്സ് ലൈബ്രറി'''</big>
<big>'''ക്ലാസ്സ് ലൈബ്രറി'''</big>


<big>സ്കൂൾ ലൈബ്രറിക്ക് പുറമേ 2018 -19 കാലഘട്ടത്തിൽ  ക്ലാസ് തലത്തിൽ ലൈബ്രറി നിർമ്മിക്കുകയുണ്ടായി. അതുകൂടാതെ  കുഞ്ഞുങ്ങൾക്ക് പിറന്നാൾ ദിനത്തിൽ 'പിറന്നാൾ പുസ്തകം' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ സ്കൂളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്.  ഓരോ ക്ലാസിലേക്കും പത്രങ്ങൾ ഉണ്ട്.അറിവിൻ്റെ ജാലക കൂട് തുറക്കാനായി ഉത്തരശ്രീ പദ്ധതി. കുട്ടികളുടെ അന്വേഷണത്വര വർദ്ധിപ്പിക്കാനായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ  എൽ പി ,യു പി വിഭാഗത്തിന് പ്രത്യേക ചോദ്യങ്ങൾ നൽകുകയും ഉത്തരമെഴുതി വ്യാഴാഴ്ച ക്കുള്ളിൽ ഉത്തരശ്രി പെട്ടിയിൽ നിക്ഷേപിക്കുകയും വ്യാഴാഴ്ച അസംബ്ലിയിൽ വെച്ച്,എഴുതിയ കുട്ടികളിൽനിന്ന് നറുക്കെടുപ്പിലൂടെ എൽപി തലത്തിലും യുപി തലത്തിലും ഓരോ വിജയിയെ കണ്ടെത്തി സമ്മാനം നൽകുന്നു.</big>
<big>സ്കൂൾ ലൈബ്രറിക്ക് പുറമേ 2018 -19 കാലഘട്ടത്തിൽ  ക്ലാസ് തലത്തിൽ ലൈബ്രറി നിർമ്മിക്കുകയുണ്ടായി. അതു കൂടാതെ കുഞ്ഞുങ്ങൾക്ക് പിറന്നാൾ ദിനത്തിൽ 'പിറന്നാൾ പുസ്തകം' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ സ്കൂളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്.  ഓരോ ക്ലാസിലേക്കും പത്രങ്ങൾ ഉണ്ട്.അറിവിന്റെ  ജാലകകൂട് തുറക്കാനായി '''ഉത്തരശ്രീ''' പദ്ധതി. കുട്ടികളുടെ അന്വേഷണത്വര വർദ്ധിപ്പിക്കാനായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ  എൽ പി ,യു പി വിഭാഗത്തിന് പ്രത്യേക ചോദ്യങ്ങൾ നൽകുകയും ഉത്തരമെഴുതി വ്യാഴാഴ്ചക്കുള്ളിൽ ഉത്തരശ്രി പെട്ടിയിൽ നിക്ഷേപിക്കുകയും വ്യാഴാഴ്ച അസംബ്ലിയിൽ വെച്ച്,എഴുതിയ കുട്ടികളിൽനിന്ന് നറുക്കെടുപ്പിലൂടെ എൽപി തലത്തിലും യുപി തലത്തിലും ഓരോ വിജയിയെ കണ്ടെത്തി സമ്മാനം നൽകുന്നു.</big>


<big>ഏതാണ്ട് മൂവായിരത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി സംവിധാനം വിദ്യാലയത്തിൽ ഉണ്ടെങ്കിലും ലൈബ്രറി പ്രവർത്തിക്കുവാൻ ആവശ്യമായ സ്ഥലപരിമിതി ഉണ്ട്. എന്നാൽ ഇതിന് പരിഹാരമെന്നോണം സർക്കാർ നൽകിയ ഒരുകോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട 9 ക്ലാസ് റൂമുകൾ പ്രവർത്തനം തുടങ്ങുന്നതോടെ ഈ കുറവ് നമുക്ക് പൂർണ്ണമായും നികത്താൻ കഴിയും. അതു കൂടാതെ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടും വിധം ഒരു ലൈബ്രറി തുടങ്ങുന്നതിന് വിദ്യാലയം കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. അതിൻ്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ അംഗീകാരത്തിനായി അപേക്ഷ നൽകാനും തീരുമാനിച്ചിട്ടുണ്ട്.</big>
<big>ഏതാണ്ട് മൂവായിരത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി സംവിധാനം വിദ്യാലയത്തിൽ ഉണ്ടെങ്കിലും ലൈബ്രറി പ്രവർത്തിക്കുവാൻ ആവശ്യമായ സ്ഥലപരിമിതി ഉണ്ട്. എന്നാൽ ഇതിന് പരിഹാരമെന്നോണം സർക്കാർ നൽകിയ ഒരുകോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട 9 ക്ലാസ് റൂമുകൾ പ്രവർത്തനം തുടങ്ങുന്നതോടെ ഈ കുറവ് നമുക്ക് പൂർണ്ണമായും നികത്താൻ കഴിയും. അതു കൂടാതെ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടും വിധം ഒരു ലൈബ്രറി തുടങ്ങുന്നതിന് വിദ്യാലയം കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. അതിന്റെ  ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ അംഗീകാരത്തിനായി അപേക്ഷ നൽകാനും തീരുമാനിച്ചിട്ടുണ്ട്.</big>


<big>'''പ്രവർത്തനങ്ങൾ'''</big>
<big>'''പ്രവർത്തനങ്ങൾ'''</big>
"https://schoolwiki.in/ജി.യു._പി._എസ്._കടമ്പഴിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്