"ഗവ. എൽ പി എസ് പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ചിത്രം ചേർത്തു)
(ചരിത്രം കൂടുതൽ വായനയ്ക്ക്)
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==
   
   
തിരുവനതപുരം ജില്ലയിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള GLPS സ്ഥിതി ചെയ്യുന്നത്. [[കൂടുതൽ വായനയ്ക്ക്]]
                        തിരുവിതാംകൂർ മഹാരാജാവിന്റെ അനുമതിയാൽ ഒറ്റുവിളാകം കുടുംബക്കാർ കൊടുത്ത വസ്തുവിലാണ് 1917 - ൽ സ്ഥാപിതമായ  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.' മുഹമ്മദൻസ് പ്രൈമറി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ മുസ്ലിം പെണ്കുട്ടികൾക് പഠിക്കാനായിരുന്നു സ്ഥാപിച്ചത് 1  മുതൽ 5  വരെ ക്ലാസ്സുള്ള മൂന്നു ഡിവിഷനുകളുള്ള ഈ വിദ്യാലയം കാലക്രമേണ ജീർണ്ണാവസ്ഥയിൽ ആയപ്പോൾ അധ്യയനം ഒരു താത്കാലിക കെട്ടിടത്തിൽ അയി.തറ പോലും ഇട്ടിട്ടില്ലാത്ത ഈ കെട്ടിടത്തിൽ 7 വർഷകാലം സ്കൂൾ പ്രവർത്തിച്ചു. ഇന്നത്തെ സ്കൂൾ മന്ദിരം 1994 ൽ വിദ്യാഭ്യാസ മന്ത്രി ഇ.റ്റി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു .എൽ.പി .ബി .എസ് പള്ളിപ്പുറം എന്ന പേരിൽ ആയിരുന്ന സ്കൂൾ അടുത്ത കാലത് ഗവ .എൽ .പി. എസ് പള്ളിപ്പുറം എന്നാക്കി മാറ്റി .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

17:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് പള്ളിപ്പുറം
സ്കൂൾ ചിത്രം
വിലാസം
പള്ളിപ്പുറം

ഗവണ്മെന്റ് എൽ പീ എസ്. പള്ളിപ്പുറം ,പള്ളിപ്പുറം
,
പള്ളിപ്പുറം പി.ഒ.
,
695316
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04712755522
ഇമെയിൽglpspallippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43444 (സമേതം)
യുഡൈസ് കോഡ്32140300206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അണ്ടൂർക്കോണം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാജിത ബീവി .എം
പി.ടി.എ. പ്രസിഡണ്ട്അൻസി
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
30-01-202243444pallippuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ പള്ളിപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ചരിത്രം

തിരുവനതപുരം ജില്ലയിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള GLPS സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായനയ്ക്ക്

                       തിരുവിതാംകൂർ മഹാരാജാവിന്റെ അനുമതിയാൽ ഒറ്റുവിളാകം കുടുംബക്കാർ കൊടുത്ത വസ്തുവിലാണ് 1917 - ൽ സ്ഥാപിതമായ  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.' മുഹമ്മദൻസ് പ്രൈമറി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ മുസ്ലിം പെണ്കുട്ടികൾക് പഠിക്കാനായിരുന്നു സ്ഥാപിച്ചത് 1  മുതൽ 5  വരെ ക്ലാസ്സുള്ള മൂന്നു ഡിവിഷനുകളുള്ള ഈ വിദ്യാലയം കാലക്രമേണ ജീർണ്ണാവസ്ഥയിൽ ആയപ്പോൾ അധ്യയനം ഒരു താത്കാലിക കെട്ടിടത്തിൽ അയി.തറ പോലും ഇട്ടിട്ടില്ലാത്ത ഈ കെട്ടിടത്തിൽ 7 വർഷകാലം സ്കൂൾ പ്രവർത്തിച്ചു. ഇന്നത്തെ സ്കൂൾ മന്ദിരം 1994 ൽ വിദ്യാഭ്യാസ മന്ത്രി ഇ.റ്റി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു .എൽ.പി .ബി .എസ് പള്ളിപ്പുറം എന്ന പേരിൽ ആയിരുന്ന സ്കൂൾ അടുത്ത കാലത് ഗവ .എൽ .പി. എസ് പള്ളിപ്പുറം എന്നാക്കി മാറ്റി .


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്

ഗവ. എൽ പി എസ് പള്ളിപ്പുറം/ഗാന്ധിദർശൻ

  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഹെൽത്ത് ഗ്ലബ്
  • വർക്ക് എക്സ്പീരിയൻസ്
  • ഗണിത ശാസ്ത്ര ഗ്ലബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

  • കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. ( ഒരു കിലോമീറ്റർ)
  • കണിയാപുരം ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ പള്ളിപ്പുറം ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 8.6087965,76.854625 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പള്ളിപ്പുറം&oldid=1501609" എന്ന താളിൽനിന്ന് ശേഖരിച്ചത്