"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
വരി 82: വരി 82:

== '''വിവിധ ക്ലബുകൾ''' ==
== '''വിവിധ ക്ലബുകൾ''' ==
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ  കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]  

സഹായിക്കുന്ന കുട്ടികളുടെ  കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ  ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു
* ശാസ്ത്ര ക്ലബ്
 
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഗണിത ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* അറബിക് ക്ലബ്
* വിദ്യാരംഗം കലാസാഹിത്യ വേദി
* റീഡിങ് ക്ലബ്
* പരിസ്ഥിതി ക്ലബ്
 
* ഹെൽത്ത് ക്ലബ്
* ഫോറസ്ട്രി ക്ലബ്
* ആർട്സ് ക്ലബ്
* സ്പോർട്സ് ക്ലബ്
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''നേട്ടങ്ങൾ ,അവാർഡുകൾ'''==
=='''നേട്ടങ്ങൾ ,അവാർഡുകൾ'''==
"https://schoolwiki.in/ജി.എൽ.പി.എസ്._ചെമ്രക്കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്