"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
വരി 79: വരി 79:


== '''പി.ടി.എ., എം.ടി.എ., എസ്.എം.സി.''' ==
== '''പി.ടി.എ., എം.ടി.എ., എസ്.എം.സി.''' ==
ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം.ഞങ്ങളുടെ സ്കൂളിലെ ഈ സമിതികളെല്ലാം വളരെ സഹകരണത്തോടെ ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നത്.അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ് അവർ.അവരുടെ സഹകരണത്തോടെ പഠനോപകരണങ്ങളും പലവിധ ഭൗതിക സൗകര്യങ്ങളും സ്കൂളിലേക്ക് ലഭിച്ചിട്ടുണ്ട്.സ്കൂൾ തുറക്കുന്ന സമയത്ത് മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകാറുണ്ട്.അതുപോലെ ക്ലാസ് ലൈബ്രറിയൊരുക്കാനുള്ള ലൈബ്രറി പുസ്തകങ്ങളും ഓരോ ക്ലാസിലെയും കുട്ടികളുടെ ചെരുപ്പ് ഒതുക്കി വെക്കാനുള്ള ഷൂ റാക്ക് ,കുടിവെള്ളം സൂക്ഷിക്കാനുള്ള വലിയ പാത്രങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ അവർ ചെയ്തു തരുന്നു.
ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യുംകൂടുതൽ വായിക്കുക
 
എല്ലാം.ഞങ്ങളുടെ സ്കൂളിലെ ഈ സമിതികളെല്ലാം വളരെ സഹകരണത്തോടെ ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നത്.അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ് അവർ.അവരുടെ സഹകരണത്തോടെ പഠനോപകരണങ്ങളും പലവിധ ഭൗതിക സൗകര്യങ്ങളും സ്കൂളിലേക്ക് ലഭിച്ചിട്ടുണ്ട്.സ്കൂൾ തുറക്കുന്ന സമയത്ത് മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകാറുണ്ട്.അതുപോലെ ക്ലാസ് ലൈബ്രറിയൊരുക്കാനുള്ള ലൈബ്രറി പുസ്തകങ്ങളും ഓരോ ക്ലാസിലെയും കുട്ടികളുടെ ചെരുപ്പ് ഒതുക്കി വെക്കാനുള്ള ഷൂ റാക്ക് ,കുടിവെള്ളം സൂക്ഷിക്കാനുള്ള വലിയ പാത്രങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ അവർ ചെയ്തു തരുന്നു.


=== പ്രഭാത ഭക്ഷണം പദ്ധതി ===
=== പ്രഭാത ഭക്ഷണം പദ്ധതി ===
വരി 89: വരി 91:
===== സ്കൂൾ ശുചീകരണം =====
===== സ്കൂൾ ശുചീകരണം =====
കോവിഡ് കാലത്തു പഠനം ഓൺലൈനിൽ ആയപ്പോഴും സ്കൂളും പരിസരവും വൃത്തിയാക്കാനും പിടിഎ മുന്നിൽ തന്നെ ഉണ്ടായിരുന്നു.2020 മാർച്ച് 10 നു അപ്രതീക്ഷിതമായി സ്കൂൾ അടച്ചതിനു ശേഷം പല തവണയായുള്ള ലോക്ക്ഡൗണും കോവിഡ് മഹാമാരിയും മൂലം അടച്ചു പൂട്ടപ്പെട്ട സ്കൂൾ ആകെ കാടുപിടിച്ച  നിലയിലായിരുന്നു.പി ടി എ യുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ക്ലാസ് റൂമുകളും പരിസരവും പാർക്കും എല്ലാം നന്നായിട്ട് തന്നെ വൃത്തിയാക്കി.  
കോവിഡ് കാലത്തു പഠനം ഓൺലൈനിൽ ആയപ്പോഴും സ്കൂളും പരിസരവും വൃത്തിയാക്കാനും പിടിഎ മുന്നിൽ തന്നെ ഉണ്ടായിരുന്നു.2020 മാർച്ച് 10 നു അപ്രതീക്ഷിതമായി സ്കൂൾ അടച്ചതിനു ശേഷം പല തവണയായുള്ള ലോക്ക്ഡൗണും കോവിഡ് മഹാമാരിയും മൂലം അടച്ചു പൂട്ടപ്പെട്ട സ്കൂൾ ആകെ കാടുപിടിച്ച  നിലയിലായിരുന്നു.പി ടി എ യുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ക്ലാസ് റൂമുകളും പരിസരവും പാർക്കും എല്ലാം നന്നായിട്ട് തന്നെ വൃത്തിയാക്കി.  
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
അരീക്കോട് ഉപജില്ലയിൽ പാഠ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്‌കൂൾ പഠ്യേതര വിഷയങ്ങളിലും വളരെ മുന്നിലാണ്. 2019 -20 വർഷത്തിൽ അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .


== '''വിവിധ ക്ലബുകൾ''' ==
== '''വിവിധ ക്ലബുകൾ''' ==
"https://schoolwiki.in/ജി.എൽ.പി.എസ്._ചെമ്രക്കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്