"ജി.എം.എൽ.പി.എസ്, ഒടേറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| G M L P S Odetty}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഓടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക ശ്രീമതി സിന്ധു കുമാരി. ബി.ആർ ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. | {{prettyurl| G M L P S Odetty}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഓടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക ശ്രീമതി സിന്ധു കുമാരി. ബി.ആർ ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. | ||
{{Infobox School | |||
* {{Infobox School | |||
|സ്ഥലപ്പേര്=ഓടയം | |സ്ഥലപ്പേര്=ഓടയം | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 121: | വരി 122: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
* ഓടയം ഹനഫി (സാഹിത്യകാരൻ) | |||
* ഡോ.ഹമീദ് ( അഡ്മിനിസ്ട്രേറ്റർ) | |||
* ഈസ്റ്റ് വെസ്റ്റ് സഹോദരന്മാർ( ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻസ് സ്ഥാപിതർ)<br /> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{|style="margin: 0 auto;" | {|style="margin: 0 auto;" |
10:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഓടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക ശ്രീമതി സിന്ധു കുമാരി. ബി.ആർ ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
ജി.എം.എൽ.പി.എസ്, ഒടേറ്റി വിലാസം ഓടയംവർക്കല പി.ഒ.,695141,തിരുവനന്തപുരം ജില്ലസ്ഥാപിതം 1926 വിവരങ്ങൾ ഫോൺ 0470 2664009 ഇമെയിൽ gmlpsodayam@gmail.com കോഡുകൾ സ്കൂൾ കോഡ് 42214 (സമേതം) യുഡൈസ് കോഡ് 32141200101 വിക്കിഡാറ്റ Q64038048 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ ഉപജില്ല വർക്കല ഭരണസംവിധാനം ലോകസഭാമണ്ഡലം ആറ്റിങ്ങൽ നിയമസഭാമണ്ഡലം വർക്കല താലൂക്ക് വർക്കല ബ്ലോക്ക് പഞ്ചായത്ത് വർക്കല തദ്ദേശസ്വയംഭരണസ്ഥാപനം പഞ്ചായത്ത്ഇടവ വാർഡ് 12 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പിസ്കൂൾ തലം 1 മുതൽ 4 വരെ മാദ്ധ്യമം മലയാളം സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 30 പെൺകുട്ടികൾ 50 ആകെ വിദ്യാർത്ഥികൾ 80 അദ്ധ്യാപകർ 5 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപിക സിന്ധു കുമാരി ബി ആർ പി.ടി.എ. പ്രസിഡണ്ട് ശാലിനി എം.പി.ടി.എ. പ്രസിഡണ്ട് സുജ അവസാനം തിരുത്തിയത് 30-01-2022 42214odetty
ചരിത്രം
1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ ഉടമസ്ഥയിൽ ഒരു കുടിപള്ളിക്കുടമായി ഓടയം പറമ്പിൽ ക്ഷേത്രത്തിനടുത്ത് ആരംഭിച്ചതാണ് ഇന്നത്തെ ഓടേറ്റി ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്. 1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കൂടുതൽ വായനക്ക് ...
ഭൗതികസൗകര്യങ്ങൾ
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഓഫീസ് മുറിയുംലൈബ്രറിയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ, വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ് എന്നിവയും ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഹലോ ഇംഗ്ലീഷ്
- അമ്മ വായന
മികവുകൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശാന്തദേവി. എൻ | 1992 | 1995 |
2 | കോമളം.എൽ | 1995 | 1999 |
3 | സുജാത.എസ് | 1999 | 2002 |
4 | അംബിക. ജെ | 2002 | 2005 |
5 | ഗീത. ഡി | 2005 | 2013 |
6 | സിന്ധുകുമാരി . ബി.ആർ | 2013 | തുടരുന്നു ... |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ഓടയം ഹനഫി (സാഹിത്യകാരൻ)
- ഡോ.ഹമീദ് ( അഡ്മിനിസ്ട്രേറ്റർ)
- ഈസ്റ്റ് വെസ്റ്റ് സഹോദരന്മാർ( ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻസ് സ്ഥാപിതർ)
വഴികാട്ടി
{{#multimaps: 8.753422, 76.706154| width=100% | zoom=18 }} , ജി.എം.എൽ.പി.എസ്, ഒടേറ്റിവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42214
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ