"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 92: | വരി 92: | ||
==ആമുഖം== | ==ആമുഖം== | ||
== | ==സൗകര്യങൾ | ||
കംപ്യൂട്ടർ ലാബ്ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്- | |||
അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ഹൈബ്രിഡ് ക്ലാസ് റൂം, പ്രൊജക്ടർ ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌റൂമുകളും സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു. ലോക പ്രസിദ്ധ എഴുത്തുകാരുടെത് അടക്കം വിജ്ഞാനം തുളുമ്പുന്ന ഒട്ടേറെ പുസ്തകങ്ങളാൽ സമ്പന്നമാണ് സ്‌കൂളിലെ ലൈബ്രറി. ഒപ്പം ഉന്നത വിദ്യാഭ്യാസവും മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെയും സേവനവും സ്‌കൂളിലുണ്ട്. | |||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
17:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ | |
|---|---|
| വിലാസം | |
ഏലൂർ 683 501 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഫോൺ | 9656275060 |
| ഇമെയിൽ | stannseloor@yahoo.co.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25112 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Sr. എൽസിറ്റ് |
| പ്രധാന അദ്ധ്യാപിക | Sr.എൽസിറ്റ് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Stannshsseloor |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തെക്കേ ഇന്ത്യയുടെ വ്യാവസായിക മേഖലയായ ഏലൂരിൽ നാഗരികതയുടെ തിരക്കിൽ നിന്ന് , വ്യാവസായിക മേഖലയുടെ മാലിന്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി FACT നാൽ സംരക്ഷിക്കപ്പെടുന്ന ഹരിതമേഖലയുടെയും പെരിയാറിന്റെ ശാഖയിൽ നിന്ന് ഉയിർകൊള്ളുന്ന മന്ദമാരുതന് ഏറ്റ് കേരളത്തിന് തന്നെ അഭിമാനവും വഴികാട്ടിയുമായി
വിരാജിക്കുന്ന സെന്റ് ആൻസ് BRITISH STANTARD INSTITUTE-ൽ നിന്നും INTERNATIONAL ORGANIZATION FOR STANDARDIZATION-ന്റെ CERTIFICATE നേടിയ കേരളസംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ അംഗീകാരമുള്ള ആദ്യത്തെ സ്ഥാപനമാണ്
എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആൻസ് ഹയർ.സെക്കന്ററി സ്ക്കൂൾ ,ഏലൂർ. 1983 - ൽ ഒന്നാം ക്ലാസ്സും പ്രവർത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിക്കുന്നു.വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ് ബോസ്കോയാണ്. 1979 മുതൽ 2007 വരെ മദർ മാനേജർ പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ ആനി റോസലിന്റും പ്രിൻസിപ്പൾ സി.അനിത അറയ്ക്കലുമാണ്.
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി അത്യാധുനിക ഭൗതിക സൗകര്യങ്ങൾ സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു. ഏറ്റവും മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് സ്‌കൂളിന്റെ പ്രവർത്തനം. മൂന്ന് നിലകളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ് മുറികളും ഈ നിലകളിൽ പ്രവർത്തിക്കുന്നു. ഏവരെയും ആകർഷിക്കുന്നതാണ് അതിവിശാലമായ തുറന്ന സ്റ്റേജോടുകൂടിയ അസംബ്ലി ഹാൾ. മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിയും വിധത്തിലുള്ള വിശാലമായ കളിസ്ഥലവും സ്‌കൂളിനുണ്ട്. കൂടാതെ ബാസ്‌കറ്റ് ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി മികച്ച സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്.
ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ് അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ഹൈബ്രിഡ് ക്ലാസ് റൂം, പ്രൊജക്ടർ ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌റൂമുകളും സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു. ലോക പ്രസിദ്ധ എഴുത്തുകാരുടെത് അടക്കം വിജ്ഞാനം തുളുമ്പുന്ന ഒട്ടേറെ പുസ്തകങ്ങളാൽ സമ്പന്നമാണ് സ്‌കൂളിലെ ലൈബ്രറി. ഒപ്പം ഉന്നത വിദ്യാഭ്യാസവും മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെയും സേവനവും സ്‌കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ :
27
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.067319" lon="76.318181" zoom="16" width="350" height="350" selector="no" controls="none"> 10.064424, 76.317494, stannseloor </googlemap>
മറ്റുതാളുകൾ
- സെന്റ് ആൻസ് അദ്ധ്യാപകരുടെ പട്ടിക
- സെന്റ് ആൻസ് അനദ്ധ്യാപകരുടെ പട്ടിക
- സെന്റ് ആൻസ് പരീക്ഷാഫലം
- സെന്റ് ആൻസ് രചനകൾ
- സെന്റ് ആൻസ് മാനേജ്മെൻറ്
- സെന്റ് ആൻസ് ഫോട്ടോഗാലറി
- ഡൗൺലോഡുകൾ
- ലിങ്കുകൾ
ആമുഖം
==സൗകര്യങൾ
കംപ്യൂട്ടർ ലാബ്ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്-
അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ഹൈബ്രിഡ് ക്ലാസ് റൂം, പ്രൊജക്ടർ ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌റൂമുകളും സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു. ലോക പ്രസിദ്ധ എഴുത്തുകാരുടെത് അടക്കം വിജ്ഞാനം തുളുമ്പുന്ന ഒട്ടേറെ പുസ്തകങ്ങളാൽ സമ്പന്നമാണ് സ്‌കൂളിലെ ലൈബ്രറി. ഒപ്പം ഉന്നത വിദ്യാഭ്യാസവും മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെയും സേവനവും സ്‌കൂളിലുണ്ട്.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
കടുങ്ങല്ലൂർ , വരാപ്പുഴ, ചേരാനല്ലൂർ എന്നീ ഭാഗങ്ങളിലേക്കായി 4 ബസ്സുകൾ സ്ക്കൂളിന്റേതായി ഓടുന്നുണ്ട്.
വഴികാട്ടി
{{#multimaps:10.064742, 76.317348 | width=800px| zoom=18}}
മേൽവിലാസം
വർഗ്ഗം: സ്കൂ