"ജിഎൽ.പി.എസ്, പനയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

'''<big>വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്. [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്.</big>'''   

== ചരിത്രം ==
== '''ചരിത്രം''' ==
<big>'''ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്.'''</big> [[ജിഎൽ.പി.എസ്,പനയറ/ചരിത്രം|'''<big>കൂടുതൽ വായനയ്ക്കായ്</big>''']]   

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''<big>വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടുക്കളയും ഉണ്ട്.ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ  ജൈവ വൈവിധ്യ പാർക്കും ഉദ്യാനവും കാണാൻ കഴിയും.</big>'''

'''<big>[[ജിഎൽ.പി.എസ്,പനയറ/സൗകര്യങ്ങൾ|ചിത്രം കാണാം]]</big>'''  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

* '''<big>ഗണിത ക്ലബ്</big>'''  
* '''<big>ഗണിത ക്ലബ്</big>'''  
വരി 81: വരി 81:
* '''<big>ക്ലാസ് ലൈബ്രറി</big>'''  
* '''<big>ക്ലാസ് ലൈബ്രറി</big>'''  

== മികവുകൾ ==
== '''മികവുകൾ''' ==

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 109: വരി 109:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

* കുഞ്ഞികൃഷ്ണ കുറുപ്പ് (ശാസ്ത്രജ്ഞൻ )
* '''<big>കുഞ്ഞികൃഷ്ണ കുറുപ്പ് - ശാസ്ത്രജ്ഞൻ</big>'''
* ജയചന്ദ്രൻ പനയറ (ജേർണലിസ്റ്റ് )
* '''<big>ജയചന്ദ്രൻ പനയറ- ജേർണലിസ്റ്റ്</big>'''

167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466586" എന്ന താളിൽനിന്ന് ശേഖരിച്ചത്