"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48230 (സംവാദം | സംഭാവനകൾ)
No edit summary
48230 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ|ഇതുവഴി പോകാം]]

== '''എന്റെ സ്വന്തം പുസ്തകപ്പുര''' ==
='''എന്റെ സ്വന്തം പുസ്തകപ്പുര'''=
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.  ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക ​എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര ​എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|കുഞ്ഞുവായന വലിയവായന]] അധവാ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|ഒന്നാന്തരം വായനക്കാർ]] എന്ന പദ്ധതിയിൽ നിന്നും ലഭിച്ച ഊർജമാണ്  വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്.  ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡിന്]] കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ ഇവിടെ വായിക്കാം.

"https://schoolwiki.in/എ.എൽ.പി.എസ്._ഊർങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്