"ജി.ജെ.എച്.എസ്.എസ്. നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 103: | വരി 103: | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
22:41, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.ജെ.എച്.എസ്.എസ്. നടുവട്ടം | |
---|---|
വിലാസം | |
നടുവട്ടം നടുവട്ടം , നടുവട്ടം പി.ഒ. , 679308 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | govtjanatha@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20013 (സമേതം) |
യുഡൈസ് കോഡ് | 32061100411 |
വിക്കിഡാറ്റ | Q64690205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവേഗപ്പുറപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 2104 |
അദ്ധ്യാപകർ | 74 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | എം വി അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മല്ലിക സി |
അവസാനം തിരുത്തിയത് | |
28-01-2022 | 20013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നടുവട്ടം ജനതാ എഡ്യുക്കേഷൻ സൊസൈററിയുടെ കീഴിൽ 11 അദ്ധ്യാപകരും 5 മുതൽ 8 വരെ ക്ലാസ്സുകളിലായി 250 വിദ്യാർത്ഥികളുമായി 1957 ജൂൺ 3 ന് നടുവട്ടം ജനതാ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. സൊസൈററി സ്ഥലവും കെട്ടിടങ്ങളും പ്രതിഫലം കൂടാതെ സർക്കാരിന് നൽകിയതിനെ തുടർന്ന് 1986 ൽ ഇത് ഗവഃ ജനതാ ഹൈസ്കൂൾ ആവുകയും 1997 ൽ ഗവഃ ജനതാ ഹയർ സെക്കന്ററി സ്കൂൾ ആയി മാറുകയും ചെയ്തു. സുവർണ്ണ ജൂബിലി പിന്നിട്ട ഈ സ്കൂളിൽ നടപ്പ് അദ്ധ്യയന വർഷത്തിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2323 വിദ്യാർത്ഥികളും ഒരു പ്രിൻസിപ്പാൾ ഒരു ഹെഡ്മിസ്ട്രസ് കൂടാതെ 82 അദ്ധ്യാപകരും 8 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ് സ്
- എസ് .പി.സി
- എൻ.സി.സി
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പി. ചന്ദ്രിക
- പി.എൻ. ഭുവന
- കെ. ശങ്കരനാരായണൻ
- സി എസ് ലംബോധരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബ്ദുൾ ഹക്കീം -
വഴികാട്ടി
{{#multimaps:10.871366072895492, 76.14729302357631|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20013
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ