"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:

ചരിത്രം  
== ചരിത്രം ==

തിരുവനന്തപുരം -നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞു റോഡിനു ഇടതുവശത്തു സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപതാണു ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ,സ്ഥലത്തെ വില്ലേജ് ഓഫീസ് മന്ദിരത്തിലാണു വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടം പണിയുന്നത് കൊണ്ട് അടുത്ത് തന്നെയുള്ള തങ്കമ്മ സ്റ്റേഡിയത്തിൽ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നു.ഇപ്പോൾ ടി എ ജേക്കബ് ആണ് പ്രഥമാധ്യാപകൻ.പ്രഥമാധ്യാപകൻ കൂടാതെ 6 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും , ഒരു ഉച്ചഭക്ഷണ തൊഴിലാളിയും പി.ടി.സി.എം ആണ് ഇപ്പൊഴിവിടെയുള്ളത്.[[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/ചരിത്രം|തുടർ വയനക്ക്]]

6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455292" എന്ന താളിൽനിന്ന് ശേഖരിച്ചത്