"ജി.എൽ.പി.എസ് കവളമുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങൾ: വിവരണം എഴുതി link ചേർത്തു |
പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി |
||
| വരി 171: | വരി 171: | ||
[[ജി.എൽ.പി.എസ് കവളമുക്കട്ട/മികവുകൾ|മികവുകൾ]] | [[ജി.എൽ.പി.എസ് കവളമുക്കട്ട/മികവുകൾ|മികവുകൾ]] | ||
==പൂർവവിദ്യാർഥി സംഗമം == | |||
വിദ്യാലയത്തിൽ അൻപതാം വാർഷികത്തിൽ പൂർവവിദ്യാർഥി സംഗമം നടത്തിയത് അഭിമാനകരമാണ് .ആലങ്കോട് ലീലാകൃഷ്ണൻ ,മലപ്പുറം ജില്ലാ കളക്ടർ | |||
മോഹൻ ദാസ് പൂർവവിദ്യാര്ത്ഥിയായ മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ ഈ സംഗമത്തിലെ വിശിഷ്ട സാന്നിധ്യമായിരുന്നു .പഴയ കാല അധ്യാപകരെ ഈ ചടങ്ങിൽ ആദരിച്ചു . | |||
ഇവർ വിദ്യാലയത്തിന്റെ അഭിമാനം | |||
'''പ്രൊഫസർ ഗോപിനാഥ് മുതുകാട്''' | |||
ലോകപ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ എലിമെന്ററി വിദ്യാഭ്യാസം ഈ വിദ്യാലയത്തിലായിരുന്നു | |||
'''ഷഹദ് നിലമ്പുർ''' | |||
പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷഹദ് നിലമ്പുർ ഈ വിദ്യയാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു | |||
'''പുലിക്കോട്ടിൽ ഹൈദരലി''' | |||
കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊയ്തീൻകുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമി വൈസ്‌ചെയർമാൻ ആയി സേവനമനുഷ്ഠിക്കുന്ന പുലിക്കോട്ടിൽ ഹൈദരലി കവളമുക്കട്ടയിലെ പൂർവ വിദ്യാർത്ഥിയാണ് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||