ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15419 (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതികസൗകര്യങ്ങൾ: കൂട്ടിചേർക്കലുകൾ നടത്തി
15419 (സംവാദം | സംഭാവനകൾ)
(ചെ.) പാഠ്യേതര പ്രവർത്തനങ്ങൾ: ക്ലബ്ബുകൾക്ക് കണ്ണി ചേർത്തു
വരി 70: വരി 70:


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
*  സ്കൂളിലെ വിവിധ ക്ലബ്ബുകളെക്കുറിച്ച് [[എസ് എസ് എൽ പി എസ് പോരൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാം]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]]
*  [[{{PAGENAME}}/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/കബ്ബ്|കബ്ബ്.]]
*  [[{{PAGENAME}}/IT@PARENTS|IT@PARENTS.]]
*  [[{{PAGENAME}}/IT@PARENTS|IT@PARENTS.]]
*  [[{{PAGENAME}}/കൃഷി പാഠം|കൃഷി പാഠം.]]
*  [[{{PAGENAME}}/കൃഷി പാഠം|കൃഷി പാഠം.]]

22:22, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എസ് എൽ പി എസ് പോരൂർ
വിലാസം
പോരൂർ

പോരൂർ വയനാട് പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം17 - 06 - 1957
വിവരങ്ങൾ
ഇമെയിൽsslpsporoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15419 (സമേതം)
യുഡൈസ് കോഡ്32030101106
വിക്കിഡാറ്റQ64522438
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ എം
പി.ടി.എ. പ്രസിഡണ്ട്ബിജേഷ് ഇ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഹനീഷ സന്തോഷ്‌
അവസാനം തിരുത്തിയത്
26-01-202215419


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എസ് എൽ പി എസ് പോരൂർ . ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

            കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. കൂടുതൽ വായിക്കാം

അറിയിപ്പുകൾ

സ്കൂളിനെ സംബന്ധിക്കുന്ന വിവിധങ്ങളായ അറിയിപ്പുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ്‌ മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്‌, ഇന്റർനെറ്റ്‌ കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്. കൂടുതൽ വായിക്കുവാൻ എസ് എസ് എൽ പി എസ് പോരൂർ/സൗകര്യങ്ങൾ എന്ന പേജ് കാണുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമ നം. അധ്യാപകരുടെ പേരുകൾ
1 മാത്യു നെടുങ്കല്ലേൽ
2 ഡെന്നീസ് മാസ്റ്റർ
3 കെ.ഡി.ജോസഫ്‌
4 ആന്റണി ജോർജ്
5 ഇ.സി കുര്യൻ
6 സിസ്റ്റർ മറീന തോമസ്‌
7 കെ.ജെ. പൗലോസ്‌
8 വി.എ. ജോൺ
9 സിസ്റ്റർ വിൻസൻറ്റ്
10 സിസ്റ്റർ മേരി പോൾ
11 കെ.കെ. മത്തായി
12 എം.യു. കുര്യാക്കോസ്
13 ജോൺ റ്റി വി
14 സാലി മാത്യു
15 പൈലി എൻ യു
16 വർക്കി എൻ എം
17 എബ്രഹാം കെ മാത്യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • പോരൂർ കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും 750 മീ. അകലം.
  • കാട്ടിമൂല ബസ്‌ സ്റ്റോപ്പിൽ നിന്നും യവനാർകുളം പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps:11.80106,75.92728|zoom=13}}

"https://schoolwiki.in/index.php?title=എസ്_എസ്_എൽ_പി_എസ്_പോരൂർ&oldid=1424180" എന്ന താളിൽനിന്ന് ശേഖരിച്ചത്