"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 73: വരി 73:
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] നഗരത്തിൽ നിന്ന് 6.6  കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ .  1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങലെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 116 വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB സിനിമാനടൻ സത്യന്റെ] പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ  മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ  ..ൽ [https://www.latinarchdiocesetrivandrum.org/LatinArchdoicese/other-schools R.C.സ്കൂൾസ്] കോർപറേറ്റ് മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .[[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ചരിത്രം|അധിക വായനക്ക്]]

== അക്കാഡമീക പ്രവർത്തനങ്ങൾ ==
* എസ് .ആർ .ജി
* ഇ .ലേർണിംഗ്‌
* ലൈബ്രറി പ്രവർത്തനങ്ങൾ
* എൽ എസ് എസ് പരിശീലനം
* ഹലോ ഇംഗ്ലീഷ്
* മലയാളത്തിളക്കം
* അക്ഷരവെളിച്ചം  
* ഉല്ലാസഗണിതം
* വീടൊരു വിദ്യാലയം
* മികവുത്സവം
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420140" എന്ന താളിൽനിന്ന് ശേഖരിച്ചത്