"ഗവ. യു.പി.എസ്. കിഴുവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
ചരിത്രം |
||
| വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ പറയത്തുകോണം എന്ന സ്ഥലത്ത് വലിയവിളാകം വാസുപിള്ള മാനേജർ ആയി 1922 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. കടയറ ഗോപാലപിള്ള, പൂരക്കോട് മാധവൻപിള്ള, വലിയവിളാകം വാസുപിള്ള എന്നീ മൂന്ന് വ്യക്തികളുടെ മേൽനോട്ടത്തിലായിരുന്നു സ്‌കൂളിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഈ സ്‌കൂൾ പറയത്തുകോണം എൽ.പി.എസ് എന്ന പേരിലായിരുന്നു ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. 1957 ൽ ഈ സ്‌കൂൾ അന്നത്തെ മാനേജർ സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി. മാനേജർ ആയിരുന്ന ശ്രീ വാസുപിള്ളയുടെ ഭാര്യ ശ്രീമതി മാധവിയമ്മ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1980 ൽ പ്രദേശവാസികളുടെ അഭിലാഷം അനുസരിച്ച് ഒരു യു.പി. സ്‌കൂൾ ആയി ഉയർത്തി. പതിനായിരക്കണക്കിന് കുട്ടികൾ ഇവിടെനിന്നും പടിയിറങ്ങി ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ നിലകൊള്ളുന്നു. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി ബഹുമാന്യനായ ഡെപ്യുട്ടി സ്‌പീക്കർ ശ്രീ.വി.ശശി അവർകൾ 2018-19 കാലയളവിൽ അനുവദിച്ച 1 കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് ഹൈടെക് ക്ലാസ്സ് മുറികളുള്ള രണ്ടു നില കെട്ടിടം നിർമ്മിക്കപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||