ഗവ. യു.പി.എസ്. കിഴുവിലം/എന്റെ ഗ്രാമം
കിഴുവിലം പറയത്തുകോണം
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് പറയത്തുകോണം .ആറ്റിങ്ങൽ - ചെറുവള്ളിമുക്ക് വഴിയും, ചിറയിൻകീഴ് -കോരാണി വഴിയും, NH നു സമീപം മാമം പാലം വഴിയും , പറയത്തുകോണം ഗ്രാമത്തിലേക്ക് എത്താവുന്നതാണ് . പറയത്തുകോണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരേക്കർ വിസ്താരമുള്ള കുളം തന്നെയാണ് ഈനാടിന്റെ പ്രധാന സവിശേഷത .
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ആയൂർവേദ ആശുപത്രി
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- കിഴുവിലം സർവീസ് സഹകരണ സംഘം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഗവ. യു.പി.എസ്. കിഴുവിലം
- ഗോകുുലം പബ്ളിക് സ്കൂൾ
- മഖ്ദൂമിയ
===== ആരാധനാലയങ്ങൾ =====
- മാമം നട ക്ഷേത്രം