"ജി.എച്ച്.എസ്സ്. മാമലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാമ്മലശ്ശേരി | |||
| സ്ഥലപ്പേര്= മാമ്മലശ്ശേരി | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=28046 | ||
| സ്കൂൾ കോഡ്= 28046 | |എച്ച് എസ് എസ് കോഡ്=7152 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99486096 | ||
| സ്ഥാപിതവർഷം= 1913 | |യുഡൈസ് കോഡ്=32081200404 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 686663 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1913 | ||
| സ്കൂൾ ഇമെയിൽ= ghssmlsry28046@yahoo.in | |സ്കൂൾ വിലാസം= GOVERNMENT HIGHER SECONDARY SCHOOL | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മാമ്മലശ്ശേരി | ||
| | |പിൻ കോഡ്=686663 | ||
| | |സ്കൂൾ ഫോൺ=0485 2272215 | ||
| | |സ്കൂൾ ഇമെയിൽ=ghssmlsry28046@yahoo.in | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |ഉപജില്ല=പിറവം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=8 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പിറവം | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= 28046 school.jpg | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=80 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=74 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=61 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=എ സന്തോഷ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അലക്സ് പി ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=ഇ എച്ച് രാജേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിജ അജി | |||
|സ്കൂൾ ചിത്രം= 28046 school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
15:47, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്. മാമലശ്ശേരി | |
---|---|
വിലാസം | |
മാമ്മലശ്ശേരി GOVERNMENT HIGHER SECONDARY SCHOOL , മാമ്മലശ്ശേരി പി.ഒ. , 686663 , എറണാകുളം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0485 2272215 |
ഇമെയിൽ | ghssmlsry28046@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 28046 (സമേതം) |
എച്ച് എസ് എസ് കോഡ് | 7152 |
യുഡൈസ് കോഡ് | 32081200404 |
വിക്കിഡാറ്റ | Q99486096 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 74 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 61 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എ സന്തോഷ് |
പ്രധാന അദ്ധ്യാപകൻ | അലക്സ് പി ആർ |
പി.ടി.എ. പ്രസിഡണ്ട് | ഇ എച്ച് രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിജ അജി |
അവസാനം തിരുത്തിയത് | |
29-01-2022 | Anilkb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ പിറവം-പാമ്പാക്കുട റോഡിന്റെ വടക്കുവശത്തായി മാമ്മലശ്ശേരി മാർ മിഖായേൽ പള്ളിക്കുസമീപം സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1913-ൽ ലോവർ പ്രൈമറി വിദ്യാലയമായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1949-ൽ അപ്പർ പ്രൈമറിയായും 1980-ൽ ഹൈസ്‌കൂൾ ആയും 2004-ൽ ഹയർ സെക്കന്ററിയായും പടവുകൾ താണ്ടി പൂർണ്ണതയിൽ എത്തിയിരിക്കുകയാണ്.ഒരു പ്രദേശത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യ സ്നേഹികളുടെ നിസ്വാർഥമായ സഹകരണം തുടക്കം മുതൽ ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്.സസ്യജാലങ്ങൽ ഹരിതാഭ ചൊരിയുന്ന തികഞ്ഞ ഗ്രാമിണതയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഠനത്തിന്ന് ഉതകുന്ന ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ചരിത്രം
ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ് മാമ്മലശ്ശേരി. കൊച്ചിയേയും തിരുവീതാംകൂറിനേയും വേർതിരിക്കുന്ന കോട്ട കടന്നുപോകുന്നത് മാമ്മലശ്ശേരിയിലൂടെയാണ്. രാമായണത്തിൽ പരാമർശിക്കുന്ന മാൻ അമ്പേറ്റുവീണ സ്ഥലം എന്ന പേരിലുള്ള ഐതിഹ്യവും മാമ്മലശ്ശേരിക്ക് അവകാശപ്പെടാവുന്നതാണ്. അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി പ്രവർത്തിച്ച എ.റ്റി. മർക്കോസ് ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 'അലക്സ് പി ആർ' സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയും 'ശ്രീ.സന്തോഷ് ജി' പ്രിൻസിപ്പാൾ ആയും ഇപ്പോൾ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശദാബ്ദത്തി സ്മാരകമായി നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആണ് ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ നടക്കുന്നത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്.രാവിലെയും വൈകുന്നേരവും കുട്ടികൾക്കുവേണ്ടി ബസ് സർവീസ് നടത്തുന്നു.
ഹയർ സെക്കൻഡറി വിഭാഗം
2004 - 05 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ മേഖലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് പുതിയ കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.
1. നാഷണൽ സർവ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.
2. അസാപ്
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
സൗകര്യങ്ങൾ
* ലൈബ്രറി
പാഠ്യപദ്ധതി വിനിമയം കാര്യക്ഷമമാക്കുന്നതിനും വായനയുടെ വിശാലമായ ഭൂമികയിലേക് കുട്ടികളെ നയിക്കുന്നതിനും ലൈബ്രറികൾക്ക് നിർണായകമായ പങ്കാണ് വഹിക്കാനുള്ളത്. 5437 പുസ്തകങ്ങളും നിരവധി ആനുകാലികങ്ങളും നിറഞ്ഞ സ്കൂൾ ലൈബ്രറി കുട്ടികൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ശ്രീമതി മിൻസി അഭിനന്ദനാർഹമായ വിധത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട്.
* സൗഹൃദ ക്ലബ്
കൗമാര പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി സൗഹൃദ ക്ലബ് നല്ല വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്മമാർക്കായി സൗഹൃദക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. ശ്രീമതി ആർ ഷിബിമോൾ ടീച്ചർ കോർഡിനേറ്റർ ആയി പ്രവർത്തിച്ചുവരുന്നു.
* സയൻസ് ലാബ്
കുട്ടികളിൽ മൂർത്തമായ അനുഭവം പ്രദാനം ചെയ്യുന്നതിനായും പാഠ്യപദ്ധതി വിനിമയത്തിനുമായി സയൻസ് ലാബിൽ നിരവധിയായ പരീക്ഷണങ്ങൾ നടത്തിവരുന്നു. ശ്രീമതി സൗമിനി സി സി ഇതിന് നേതൃത്വം നൽകുന്നു.
* ജൂനിയർ റെഡ് ക്രോസ്സ്
JRC യൂണിറ്റ് മികവാർന്ന രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്. A-B-C ലെവൽ പരീക്ഷകൾക് കുട്ടികളെ തയ്യാറാകുകയും S S L Cക്ക് ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തുവരുന്നു. സ്കൂളിലെ വിവിധ പൊതു ചടങ്ങുകൾ ആകർഷകമാക്കുന്നതിനും JRC ശ്രദ്ധ വഹിക്കുന്നുണ്ട്. ശ്രീമതി സൗമിനി ടീച്ചറുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു.
* സീഡ് ക്ലബ്
കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി മഹനീയമായ പ്രവർത്തനങ്ങൾ ആണ് സീഡ് ക്ലബ് നിർവഹിക്കുന്നത്. പ്‌ളാസ്റ്റിക് വിമുക്ത ക്യാമ്പസ്, പോസ്റ്റർ കാമ്പെയ്ൻ, വൃക്ഷ തൈകളുടെ വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു.
* നക്ഷത്രവനം
കുട്ടികളിൽ വൃക്ഷലതാതികളോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനും അവയെ പരിപാലിക്കുന്നതിനുമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മനക്ഷത്ര വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു അവയുടെ പരിപാലനം നടത്തുന്നു .
* വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.
- സ്പോർട്സ് ക്ലബ്
- തായ്‌കൊണ്ട ക്ലാസ്സ്
- വർക്ക് എക്സ്പീരിയൻസ് ക്ലാസ്
- ചിത്രരചന ക്ലാസ്
- കംപ്യൂട്ടർ ലാബ്
- സ്മാര്ട്ട് ക്ളാസ് റൂം
- മാത്തമാറ്റിക്സ് ലാബ്
- സോഷ്യൽ സയൻസ് ക്ലബ്
- റീഡിംഗ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- കലാമണ്ഡപം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ഓണാഘോഷം 2016
ഓണാഘോഷം 9/9/2016 ന് വിപുലമായ പരിപാടികളോടെ നടന്നു.അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള മൽസരങ്ങൾ,ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.രക്ഷിതാക്കളും നാട്ടുകാരും പരിപാടിയിൽ സഹകരിച്ചു.
- ചിങ്ങം 1
ചിങ്ങം 1 കർഷകദിനത്തിൽ സ്കൂളിൽ പച്ചക്കറികൃഷി ആരംഭിച്ചു
നേട്ടങ്ങൾ
കഴിഞ്ഞ പത്തു വർഷം തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷക്കു് നൂറുശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു കുട്ടികൾ നിർമ്മിച്ച മാമ്മലശ്ശേരിയെ കുറിച്ച് "എന്റെ ഗ്രമം എത്ര സുന്ദരം" എന്ന ഡോകുമെന്ററി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി കെ അയ്യപ്പൻ, കെ.എൻ. മല്ലികകുമരി, എം.എസ്.വിമല, ജി ഗോപിനാഥൻ , സഹദേവൻ മിന്നി, പവിത്രൻ, അനിത കുമാരി, ശ്രീകുമാർ, രാധാകൃഷ്ണൻ കെ പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ.റ്റി. മർക്കോസ്-അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപൻ
- എ.റ്റി. പ ത്രൊസ്-മുൻ എം.എൽ.എ.
- കെ.എൻ.സുഗതൻ -എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വഴികാട്ടി
- പിറവം പട്ടണത്തിൽ നിന്നും 6കി.മി. അകലത്തായി പിറവം-പാമ്പാക്കുട റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.913642, 76.488828°|zoom=18}}
മറ്റു പ്രവർത്തനങ്ങൾ
കുട്ടികൾ നിർമ്മിച്ച 101 ഇംഗ്ളീഷ് പസ്സിൽസ്സ് പുസ്തകം
മേൽവിലാസം
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ,മാമ്മലശ്ശേര
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28046
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ