|
|
വരി 96: |
വരി 96: |
| ---- | | ---- |
|
| |
|
| ''' പ്രവർത്തനങ്ങൾ''''''
| | |
| 1 . സാഹിത്യ ക്വിസ്,കലാമത്സരങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ വച്ച് നടത്തുന്നുണ്ട്. 2 . വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ
| |
| വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾവിതരണം ചെയ്യകയും
| |
| ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകൾ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിർമ്മാണവും
| |
| നടത്തി.
| |
| | |
| ''' ക്ലബ് പ്രവർത്തനങ്ങൾ'''
| |
| | |
| ''' * സയൻസ് ക്ലബ്'''
| |
| സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങൾ
| |
| നടത്തുകയും കുട്ടികളെ സയൻസ് മേളയിൽ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു.
| |
| പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ആൽവൃക്ഷത്തെ ആദരിക്കൽ, വൃക്ഷത്തെ വിതരണം,
| |
| പരിസ്ഥിതി ക്വിസ്, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. ജൂൺ 14 രക്തദാനദിനവുമായി ബന്ധപ്പെട്ട്
| |
| രക്തദാനപ്രതിജ്ഞ നടത്തി.ചാന്ദ്രയാൻ ദിനം സെപ്റ്റംബർ 21 വിവിധ പരിപാടാകളോടെ നടത്തി.
| |
| | |
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| ഗവൺമെന്റ് | | ഗവൺമെന്റ് |