"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 80: | വരി 80: | ||
അമ്പത്തിരണ്ടര സെന്റ് സ്ഥലത്ത് ഇന്ററാക്ഷൻ ബോർഡുകളോടും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ആറ് ഹൈടെക് ക്ലാസുകളും ആകർഷകമായ ചുമർചിത്രങ്ങളടങ്ങിയ 5 ഡിജിറ്റൽ ക്ലാസുകളോടും കൂടി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.കുട്ടികൾക്ക് വിദഗ്ധ കമ്പ്യൂട്ടർ പരിശീലനം നടത്തുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലാബും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്..ജല സൗകര്യത്തോടുകൂടിയ ഇരുപത് യൂണിറ്റ് യൂറിനലുകളും ടോയിലിറ്റുകളും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി ബസ് സൗകര്യമൊരുക്കിയിട്ടുണ്ട്.ആകർഷകമായ പൂന്തോട്ടം ,ജൈവ പച്ചക്കറി തോട്ടം , കിണർ റീച്ചാർജിങ് സംവിധാനം എന്നിവയും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. മീറ്റിങുകളും മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നതിനായി 250 പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഓഡിറ്റോറിയവും സ്കൂൾ പ്രവേശനത്തിനായി രണ്ട് പ്രവേശന കവാടങ്ങളും സ്കൂളിനുണ്ട്. | |||
[https://youtu.be/XiM2WJjzMuE നേർക്കാഴ്ച] | [https://youtu.be/XiM2WJjzMuE നേർക്കാഴ്ച] | ||