ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20346wiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
20346wiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 61: വരി 61:
}}പാലക്കാട് ജില്ലയിലെ മണ്ണാ‍ർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി ഉപജില്ലയിലെ ശ്രീകൃഷ്ണപുരം ഈശ്വരമംഗലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ആർ ജെ എ എൽ പി സ്കൂൾ

==ചരിത്രം==
== ചരിത്രം ==
 
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ ഈശ്വരമംഗലം പ്രദേശത്ത് 1951 ൽ സ്ഥാപിതമായ എയിഡഡ്  എൽ.പി.വിദ്യാലയം തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഇടത്തരം കർഷകരുടേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശത്തിന്  അറിവിന്റെ ദീപം പകർന്ന് കൊടുത്ത്ക്കൊണ്ട്  70 വർഷമായി പ്രവർത്തിച്ച് വരുന്നു.സാമൂഹിക പങ്കാളിത്തത്തോട് കൂടിയുള്ള സ്കൂൾ വികസനം എന്ന ലക്ഷ്യം വെച്ച് പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ, മാനേജർ, നാട്ടുക്കാർ എന്നിവരുടെ കൂട്ടായ്മയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു.പൊതു പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പരമാവധി അവസരങ്ങൾ കണ്ടെത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്.വിവിധ ആഘോഷങ്ങൾ, ദിനാചരണങ്ങൾ , സാമൂഹ്യ വീക്ഷണത്തോടെയുള്ള നൂതന  പ്രവർത്തനങ്ങൾ എന്നിവ ജനകീയമായി ഏറ്റെടുക്കുന്നതിലൂടെ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്...

വരി 77: വരി 76:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

=== ഭൗതികസൗകര്യങ്ങൾ ===
== ഭൗതികസൗകര്യങ്ങൾ ==

18:33, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം
വിലാസം
ഈശ്വരമംഗലം

679513
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ9847614580
കോഡുകൾ
സ്കൂൾ കോഡ്20346 (സമേതം)
യുഡൈസ് കോഡ്32060300302
വിക്കിഡാറ്റQ64690696
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീക‍ൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംശ്രീകൃഷ്ണപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ജി ദേവരാജ്
പി.ടി.എ. പ്രസിഡണ്ട്ഷിബു ആറ്റാശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു
അവസാനം തിരുത്തിയത്
25-01-202220346wiki

പ്രോജക്ടുകൾ

പാലക്കാട് ജില്ലയിലെ മണ്ണാ‍ർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ ശ്രീകൃഷ്ണപുരം ഈശ്വരമംഗലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ആർ ജെ എ എൽ പി സ്കൂൾ

ചരിത്രം

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ ഈശ്വരമംഗലം പ്രദേശത്ത് 1951 ൽ സ്ഥാപിതമായ എയിഡഡ്  എൽ.പി.വിദ്യാലയം തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഇടത്തരം കർഷകരുടേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശത്തിന്  അറിവിന്റെ ദീപം പകർന്ന് കൊടുത്ത്ക്കൊണ്ട്  70 വർഷമായി പ്രവർത്തിച്ച് വരുന്നു.സാമൂഹിക പങ്കാളിത്തത്തോട് കൂടിയുള്ള സ്കൂൾ വികസനം എന്ന ലക്ഷ്യം വെച്ച് പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ, മാനേജർ, നാട്ടുക്കാർ എന്നിവരുടെ കൂട്ടായ്മയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു.പൊതു പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പരമാവധി അവസരങ്ങൾ കണ്ടെത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്.വിവിധ ആഘോഷങ്ങൾ, ദിനാചരണങ്ങൾ , സാമൂഹ്യ വീക്ഷണത്തോടെയുള്ള നൂതന  പ്രവർത്തനങ്ങൾ എന്നിവ ജനകീയമായി ഏറ്റെടുക്കുന്നതിലൂടെ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്...

ഭൗതികസൗകര്യങ്ങൾ

നേർക്കാഴ്ച

ദിനാചരണങ്ങൾ

പ്രവർത്തനങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും അവ മറികടക്കാനുള്ള മാർഗ്ഗങ്ങളും തേടി ഹരിതം കൂട്ടായ്മയൊരുക്കി ശ്രീരാമജയം എ.എൽ.പി സ്ക്കൂൾ :

കർഷകരും തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും അനുഭവങ്ങൾ പങ്കു വച്ചപ്പോൾ ഈ കൂട്ടായ്മ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 കിഴുവീട്ടിൽ രാമൻ നായർ
2 കിഴുവീട്ടിൽ ബാലൻ നായർ
3 പരമേശ്വരൻ നമ്പൂതിരി
4 കൃഷ്ണൻ നായർ
5 ഭാർഗ്ഗവി അമ്മ
6 കുഞ്ഞാൻ മാസ്റ്റർ
7 ശ്രീദേവി പിഷാരസ്യാർ
8 പത്മാവതി
9 കുഞ്ചുകുട്ടി
10 കദീജ
11 സി ഗോപാലകൃഷ്ണൻ
12 പ്രേമകുമാരി

നേട്ടങ്ങൾ

  • ദേശീയ നദീസംരക്ഷണയജ്ഞം Rally for Rivers ദേശീയതലത്തിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് ആർട് കോൺടസ്റ്റിൽ നാഷണൽ റണ്ണർ അപ്പും, രണ്ടു ലക്ഷം രൂപ ക്യാഷ് അവാർഡും, ദേശീയ തലത്തിൽ വീക്കിലി വിന്നർ അവാർഡ് 10000/ രൂപ

  • പി.എം ഫൌണ്ടേഷൻ തിരഞ്ഞെടുത്ത മികച്ച 6 വിദ്യാലങ്ങളിൽ ഒന്ന്
  • 2018-19 എല്.െഎ.സി ഭീമ സ്കൂൾ
  • 2017-18 മലയാള മനോരമ നല്ലപാഠം- ജില്ലയിൽ രണ്ടാം സ്ഥാനം
  • 2018-19 മലയാള മനോരമ നല്ലപാഠം എ+ വിദ്യാലയം
  • 2014-15, 2015-16, 2017-18, ചെർപ്പുളശ്ശേരി ഉപജില്ലയിലെ മികച്ച പ്രെെമറി വിദ്യാലയത്തിനുള്ള സംസ്ഥാന സര്ക്കാരിന്റെ PTA അവാർഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.912740288753199, 76.41537982529638|zoom=12}}

  • മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 8 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 4.1 കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • മാതൃക-2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 10 കിലോമീറ്റർ മണ്ണാ‍ർക്കാട് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|----

|} |}