"ജി.യു.പി.എസ്.നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിപ്പറമ്പ് ഗവണ്മെന്റ് യു പി സ്കൂൾ. | ||
തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം. | തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം. | ||
| വരി 100: | വരി 100: | ||
* '''[https://youtu.be/erNn5ui9Kls ഓൺലൈൻ പ്രവേശനോത്സവം]<ref>https://youtu.be/YMsBMFGnhl0</ref>''' | * '''[https://youtu.be/erNn5ui9Kls ഓൺലൈൻ പ്രവേശനോത്സവം]<ref>https://youtu.be/YMsBMFGnhl0</ref>''' | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* സ്കൂൾ റേഡിയോ<ref>[[പ്രമാണം:20654RADIO 1.jpeg|ലഘുചിത്രം|179x179ബിന്ദു|തൃശ്ശൂർ ആകാശവാണി നിലയത്തിൽ ]] | * [[സ്കൂൾ റേഡിയോ]]<ref>[[പ്രമാണം:20654RADIO 1.jpeg|ലഘുചിത്രം|179x179ബിന്ദു|തൃശ്ശൂർ ആകാശവാണി നിലയത്തിൽ ]] | ||
നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു</ref> | നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു</ref> | ||
* '''[[Sw/7x8u|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]''' | * '''[[Sw/7x8u|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]''' | ||