"കുന്നുമ്മക്കര ​ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
മലയാള വർഷം 1101ൽ ഒരോത്തു പള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കാരാ മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഏറാമല പഞ്ചായത്തിൽ പെട്ട കുന്നുമ്മക്കര ദേശത്ത് 16 വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യത്തെ മാനേജർ എടക്കൊഴിഞ്ഞിയിൽഅബ്ദുള്ള സീതി ആയിരുന്നു. ഓല മേ‍ഞ്ഞ ഒരു കെട്ടിട്ടമായിരുന്നു ആദ്യത്തെ സ്കൂൾ. കാറ്റിൽ നിലം പൊത്തിയപ്പോൾ സ്കൂൾ അടുത്ത പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.1929ൽ വീണ്ടും പഴയ സ്ഥലത്തുതന്നെ ആരംഭിച്ചു. എങ്കിലും മിസ് മാനേജ്‍മെന്റ് കാരണം അംഗീകാരം നഷ്ടപ്പെട്ടു.1940ലാണ് ശ്രീ. വി. മമ്മു മാനേജരായി ഉത്തരവാദിത്തം ഏറ്റെടുത്തത്. അന്നത്തെ വടകര റിയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടരായിരുന്ന ഖാജാ ഹുസൈൻ സാഹിബ് ആണ് സ്കൂളിന് വീണ്ടും അംഗീകാരം നേടിതന്നത്  ഒന്നെകാൽ നൂറ്റാണ്ടു മുമ്പ് ഒരു ഓത്തുപള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര എം എൽ പി സ്ക്കൂൾ മൺമറ‍‍‍ഞ്ഞു പോയവരും ഇന്ന്സായംസന്ധ്യയിൽ എത്തി നിൽക്കുന്നവരുമായ ഒരുപാടുപേരെ സാക്ഷരരാക്കിയിട്ടുള്ള ഒരു സ്ഥാപനമാണ്.അക്ഷരഭ്യാസം വരേണ്യവർഗ്ഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കാലത്തും കുന്നുമ്മക്കരയിൽ ധാരാളം മുസ്ലീം സ്ത്രീ പുരുഷൻമാർ നന്നായി എഴുതാനും വായിക്കാനും അറിയാവുന്നവരായി ഉണ്ടായിരുന്നു എന്നത് വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ്.

== ഭൗതികസൗകര്യങ്ങൾ ==
 
ഭൗതികസൗകര്യങ്ങൾ
 
മോശമല്ലാത്ത രണ്ട് ബിൽഡിംഗ് വൈദ്യുതി സൗകര്യമുള്ളതാണ്.നാല് ക്ലാസ് മുറികളിലും ഓഫീസ് മുറികളിലും ഫാൻ സൗകര്യം പി ടി എ സംഭാവന ചെയ്തതാണ്.കൂടാതെ മുടക്കമില്ലാത്ത കുടിവെള്ള സപ്ലൈ,കഞ്ഞി ഷെഡ്,ബെഞ്ചും ഡസ്കും മുതലായവ പി ടി എ ശ്രമഫലമാണ്.ഐ സി ടി പഠനത്തിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്.

12:33, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നുമ്മക്കര ​ എം എൽ പി എസ്
പ്രമാണം:/home/kite/Desktop/school wiki/1642094286678.jpg
വിലാസം
കുന്നുമ്മക്കര

കുന്നുമ്മക്കര പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽ16237hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16237 (സമേതം)
യുഡൈസ് കോഡ്32041300403
വിക്കിഡാറ്റQ64551789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രുതി എം പി
പി.ടി.എ. പ്രസിഡണ്ട്അൻവർ പി ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മ പി
അവസാനം തിരുത്തിയത്
25-01-202216237-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ ഏറാമല ഗ്രാമപഞ്ചായത്തിലെ കുന്നുമ്മക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്

ചരിത്രം

മലയാള വർഷം 1101ൽ ഒരോത്തു പള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കാരാ മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഏറാമല പഞ്ചായത്തിൽ പെട്ട കുന്നുമ്മക്കര ദേശത്ത് 16 വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യത്തെ മാനേജർ എടക്കൊഴിഞ്ഞിയിൽഅബ്ദുള്ള സീതി ആയിരുന്നു. ഓല മേ‍ഞ്ഞ ഒരു കെട്ടിട്ടമായിരുന്നു ആദ്യത്തെ സ്കൂൾ. കാറ്റിൽ നിലം പൊത്തിയപ്പോൾ സ്കൂൾ അടുത്ത പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.1929ൽ വീണ്ടും പഴയ സ്ഥലത്തുതന്നെ ആരംഭിച്ചു. എങ്കിലും മിസ് മാനേജ്‍മെന്റ് കാരണം അംഗീകാരം നഷ്ടപ്പെട്ടു.1940ലാണ് ശ്രീ. വി. മമ്മു മാനേജരായി ഉത്തരവാദിത്തം ഏറ്റെടുത്തത്. അന്നത്തെ വടകര റിയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടരായിരുന്ന ഖാജാ ഹുസൈൻ സാഹിബ് ആണ് സ്കൂളിന് വീണ്ടും അംഗീകാരം നേടിതന്നത് ഒന്നെകാൽ നൂറ്റാണ്ടു മുമ്പ് ഒരു ഓത്തുപള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര എം എൽ പി സ്ക്കൂൾ മൺമറ‍‍‍ഞ്ഞു പോയവരും ഇന്ന്സായംസന്ധ്യയിൽ എത്തി നിൽക്കുന്നവരുമായ ഒരുപാടുപേരെ സാക്ഷരരാക്കിയിട്ടുള്ള ഒരു സ്ഥാപനമാണ്.അക്ഷരഭ്യാസം വരേണ്യവർഗ്ഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കാലത്തും കുന്നുമ്മക്കരയിൽ ധാരാളം മുസ്ലീം സ്ത്രീ പുരുഷൻമാർ നന്നായി എഴുതാനും വായിക്കാനും അറിയാവുന്നവരായി ഉണ്ടായിരുന്നു എന്നത് വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ്.

ഭൗതികസൗകര്യങ്ങൾ

മോശമല്ലാത്ത രണ്ട് ബിൽഡിംഗ് വൈദ്യുതി സൗകര്യമുള്ളതാണ്.നാല് ക്ലാസ് മുറികളിലും ഓഫീസ് മുറികളിലും ഫാൻ സൗകര്യം പി ടി എ സംഭാവന ചെയ്തതാണ്.കൂടാതെ മുടക്കമില്ലാത്ത കുടിവെള്ള സപ്ലൈ,കഞ്ഞി ഷെഡ്,ബെഞ്ചും ഡസ്കും മുതലായവ പി ടി എ ശ്രമഫലമാണ്.ഐ സി ടി പഠനത്തിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.ഗോപാലകുറുപ്പ്.
  2. ക്യഷ്ണക്കുറുപ്പ്
  3. ചോയിമാസ്റ്റർ
  4. അശോകൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.വി അബ്ദുള്ള
  2. ഡോ.ഇല്ല്യാസ്
  3. ഡോ.എൻ കെ നവാസ്
  4. എൻജിനിയർ അബ്ദുറഹ്മാൻ

വഴികാട്ടി

{{#multimaps:11.6726832,75.5794379 |zoom=18}}