സഹായം Reading Problems? Click here


കുന്നുമ്മക്കര ​ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16237 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

{{schoolwiki award applicant}}

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കുന്നുമ്മക്കര ​ എം എൽ പി എസ്
50px
16237 kunnummakkara mlps.png
വിലാസം
കുന്നുമ്മക്കര

കുന്നുമ്മക്കര പി.ഒ.
,
673308
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽ16237hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16237 (സമേതം)
യുഡൈസ് കോഡ്32041300403
വിക്കിഡാറ്റQ64551789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രുതി എം പി
പി.ടി.എ. പ്രസിഡണ്ട്അൻവർ പി ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മ പി
അവസാനം തിരുത്തിയത്
16-03-202216237-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)

കോഴിക്കോട് ജില്ലയിലെ ഏറാമല ഗ്രാമപഞ്ചായത്തിലെ കുന്നുമ്മക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്

ചരിത്രം

മലയാള വർഷം 1101ൽ ഒരോത്തു പള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഏറാമല പഞ്ചായത്തിൽ പെട്ട കുന്നുമ്മക്കര ദേശത്ത് 16 വാർഡിൽ സ്ഥിതി ചെയ്യുന്നു.

തുടർന്ന് വായിക്കുക........

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ അടച്ചുറപ്പുള്ള രണ്ട് കെട്ടിടങ്ങളിലാണ് കുന്നുമ്മക്കര എം എൽ പി സ്കൂൾ പ്രെവർത്തിക്കുന്നത്.

തുടർന്ന് വായിക്കുക...

അദ്ധ്യാപകർ

അദ്ധ്യാപകർ
ക്രമ നമ്പർ ആധ്യാപകരുടെ പേര് ഫോട്ടോ
1 ശ്രുതി എം പി
16237-sruthi.jpg
2 ജസീല
16237-jaseela.jpg
3 നഈമ പി
16237-naeema.jpg
4 ഷംന വി പി
16237-shamna1.jpg
5 നീഷ്‌മ വി കെ
16237-neeshma.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വികസിപ്പിക്കുക
ക്രമ നമ്പർ മുൻകാല അദ്ധ്യാപകർ പ്രവർത്തന കാലഘട്ടം
1 ഗോവിന്ദ കുറുപ്പ് 1938-1975
2 സി മമ്മു 1944-1976
3 ചോയിമാസ്റ്റർ 1944-1978
4 ഗോവിന്ദൻ മാസ്റ്റർ 1949-1975
5 വി മമ്മു 1954-1989
6 വി മൊയ്തു 1956-1990
7 പി മമ്മദ് 1961-1992
8 ശോഭ ടീച്ചർ 1975-2010
9 സാവിത്രി ടീച്ചർ 1981-2009
10 അശോകൻ മാസ്റ്റർ 1981-2007
11 ഇബ്രായി മാസ്റ്റർ 1981-2007

നേട്ടങ്ങൾ

വിദ്യാലയം ഇന്ന് പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നു.കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽ

SAHAL.jpg

2022ൽ നടന്ന LSS പരീക്ഷയിൽ സഹൽ സി ടി വിജയിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.വി അബ്ദുള്ള
  2. ഡോ.ഇല്ല്യാസ്
  3. ഡോ.എൻ കെ നവാസ്
  4. എൻജിനിയർ അബ്ദുറഹ്മാൻ

വഴികാട്ടി

Loading map...