"സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 7: | വരി 7: | ||
{{prettyurl|sphs kozhinjampara}} | {{prettyurl|sphs kozhinjampara}} | ||
[[പ്രമാണം:സ്കൂൾ ചിത്രം.jpeg|പകരം=|ലഘുചിത്രം]] | [[പ്രമാണം:സ്കൂൾ ചിത്രം.jpeg|പകരം=|ലഘുചിത്രം]] | ||
{{Infobox School | |||
|സ്ഥലപ്പേര്=கொழிஞ்சாம்பாறை | |||
|വിദ്യാഭ്യാസ ജില്ല=பாலக்காடு | |||
|റവന്യൂ ജില്ല=பாலக்காடு | |||
|സ്കൂൾ കോഡ്=21045 | |||
|എച്ച് എസ് എസ് കോഡ്=21045 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690797 | |||
|യുഡൈസ് കോഡ്=32060400707 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1947 | |||
|സ്കൂൾ വിലാസം=தூய சின்னப்பர் உயர்நிலைப்பள்ளி கொழிஞ்சாம்பாறை | |||
|പോസ്റ്റോഫീസ്=கொழிஞ்சாம்பாறை | |||
|പിൻ കോഡ്=678555 | |||
|സ്കൂൾ ഫോൺ=04923272368 | |||
|സ്കൂൾ ഇമെയിൽ=stpaulshss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=சிற்றூர் | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =கொழிஞ்சாம்பாறை கிராம பஞ்சாயத்து | |||
|വാർഡ്=18 | |||
|ലോകസഭാമണ്ഡലം=ஆலத்தூர் | |||
|നിയമസഭാമണ്ഡലം=ஆலத்தூர் | |||
|താലൂക്ക്=சிற்றூர் | |||
|ബ്ലോക്ക് പഞ്ചായത്ത്=சிற்றூர் | |||
|ഭരണവിഭാഗം=அரசு உதவிபெறும் நிறுவனம் | |||
|സ്കൂൾ വിഭാഗം= அரசு கல்வி நிறுவனம் | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= நடு நிலைப்பள்ளி | |||
|പഠന വിഭാഗങ്ങൾ3=உயர் நிலைப்பள்ளி | |||
|പഠന വിഭാഗങ്ങൾ4=மேல் நிலைப்பள்ளி | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=தமிழ் , ஆங்கிலம் , மலையயாளம் | |||
|ആൺകുട്ടികളുടെ എണ്ണം 1-10=976 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=796 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1772 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=69 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=481 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=யேசுதாஸ் பெஸ்கி | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=அருட்தந்தை அலேஸ் சுந்தர்ராஜ் | |||
|പി.ടി.എ. പ്രസിഡണ്ട്=அருள் பாபு | |||
|എം.പി.ടി.എ. പ്രസിഡണ്ട്=பிரசீதா | |||
|size=640 x 640 | |||
|caption=ஞானம் , உண்மை , சேவை | |||
|ലോഗോ=ஞானம் , உண்மை , சேவை | |||
|logo_size= | |||
}} | |||
== ചരിത്രം/[[കൂടുതൽ അറിയാം]] == | == ചരിത്രം/[[കൂടുതൽ അറിയാം]] == | ||
12:22, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഞങ്ങളുടെ സ്കൂളിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തമിഴിൽ അറിയാൻ എസ് പി എച് എസ് തമിഴ് വിക്കി എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
எங்கள் தூய சின்னப்பர் உயர்நிலைப் பள்ளியைப் பற்றி தெரிந்து கொள்ள எஸ் பி எச் எஸ் தமிழ் விக்கி என்ற லிங்க்கை தேர்வு செய்யவும்.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

| സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ | |
|---|---|
| പ്രമാണം:ஞானம் , உண்மை , சேவை | |
| വിലാസം | |
கொழிஞ்சாம்பாறை கொழிஞ்சாம்பாறை പി.ഒ. , 678555 , பாலக்காடு ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 04923272368 |
| ഇമെയിൽ | stpaulshss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21045 (സമേതം) |
| എച്ച് എസ് എസ് കോഡ് | 21045 |
| യുഡൈസ് കോഡ് | 32060400707 |
| വിക്കിഡാറ്റ | Q64690797 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | பாலக்காடு |
| വിദ്യാഭ്യാസ ജില്ല | பாலக்காடு |
| ഉപജില്ല | சிற்றூர் |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ஆலத்தூர் |
| നിയമസഭാമണ്ഡലം | ஆலத்தூர் |
| താലൂക്ക് | சிற்றூர் |
| ബ്ലോക്ക് പഞ്ചായത്ത് | சிற்றூர் |
| തദ്ദേശസ്വയംഭരണസ്ഥാപനം | கொழிஞ்சாம்பாறை கிராம பஞ்சாயத்து |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | அரசு உதவிபெறும் நிறுவனம் |
| സ്കൂൾ വിഭാഗം | அரசு கல்வி நிறுவனம் |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | தமிழ் , ஆங்கிலம் , மலையயாளம் |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 976 |
| പെൺകുട്ടികൾ | 796 |
| ആകെ വിദ്യാർത്ഥികൾ | 1772 |
| അദ്ധ്യാപകർ | 69 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 250 |
| പെൺകുട്ടികൾ | 231 |
| ആകെ വിദ്യാർത്ഥികൾ | 481 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | யேசுதாஸ் பெஸ்கி |
| പ്രധാന അദ്ധ്യാപകൻ | அருட்தந்தை அலேஸ் சுந்தர்ராஜ் |
| പി.ടി.എ. പ്രസിഡണ്ട് | அருள் பாபு |
| എം.പി.ടി.എ. പ്രസിഡണ്ട് | பிரசீதா |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 21045 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം/കൂടുതൽ അറിയാം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം 5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്റോസ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
'വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങൾ നടത്തിവരുന്നു.
== ശാസ്ത്ര ക്ലബ്ബ് ==
'
സ്കൂൾതല സയൻസ് എക്സിബിഷൻ, വിവിധ ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ കുട്ടികളിലെ ശാസ്ത്രവബോധം വളർത്തുവാൻ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികൾ പങ്കെടുക്കാറുണ്ട്.
= സാമൂഹ്യശാസ്ത്ര ക്ലബ്ബ് =
കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണർത്താൻ സഹായകമായ തരത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. എക്സിബിഷൻ നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാകുന്നു.
മാനേജ്മെന്റ്
റവ.ഫാ.മരിയ പാപ്പു അവർകളാണ് ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീമതി ജ്ഞാനജ്യോതി പ്രിൻസിപ്പാളും റവ.ഫാ.അലേസു സുന്ദർരാജ് പ്രധാനധ്യാപകനുമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1947- 50 | വിശ്വനാഥഅയ്യർ |
| 1950 | പെ. ഫാ.ജി.എം.മാനുവൽ |
| 1969 | ജി.ജ്ഞാനാമൃതം |
| 1986 | എൻ.കാദർബാച്ചയെ |
| 1987 | എ. ഫിലോമിൻ രാജ് |
| 1997 | വി. കുഞ്ചപ്പൻ |
| 1998 | വെങ്കിട്ട സ്വാമി |
| 1999 | അരുണാചലം |
| 2000 | ജി .ഹിൽഡാമേരി |
| 2009 | സിസിലി ആൻറണി |
| 2011 | ജോൺ ബോസ്കോ |
| 2013 | ആൻറണി അമൽരാജ് |
| 2017 | റവ.ഫാ.അലേസു സുന്ദർരാജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.743134959272398, 76.8307166028902| width=600px | zoom=18 }}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- பாலக்காடு വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- பாலக்காடு വിദ്യാഭ്യാസ ജില്ലയിലെ அரசு உதவிபெறும் நிறுவனம் വിദ്യാലയങ്ങൾ
- பாலக்காடு റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- பாலக்காடு റവന്യൂ ജില്ലയിലെ அரசு உதவிபெறும் நிறுவனம் വിദ്യാലയങ്ങൾ
- 21045
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- சிற்றூர் ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ