"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
170 കുട്ടികൾ സ്‌കൂൾ വിഭാഗത്തിലും 63 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .സി.ആർ.സി കെട്ടിടം ഉൾപ്പെടെ 19 മുറികൾ നിലവിലുണ്ട്.2 സ്മാർട്ട് ക്ലാസ്മുറികളും 5 ലാപ്ടോപ്പുകളും 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്കായി എവിടെ ഒരുക്കിയിട്ടുണ്ട് . | 170 കുട്ടികൾ സ്‌കൂൾ വിഭാഗത്തിലും 63 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .സി.ആർ.സി കെട്ടിടം ഉൾപ്പെടെ 19 മുറികൾ നിലവിലുണ്ട്.2 സ്മാർട്ട് ക്ലാസ്മുറികളും 5 ലാപ്ടോപ്പുകളും 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്കായി എവിടെ ഒരുക്കിയിട്ടുണ്ട് .സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും എവിടെ ലഭ്യമാണ് .സ്‌കൂളിന് സ്വന്തമായി ബസ് നിലവിലുണ്ട് .സ്‌കൂളിന് സ്വന്തമായി ബസ് നിലവിലുണ്ട് .സ്‌കൂളിനെ സ്വന്തമായി ഉള്ളത് 50 സെന്റ് സ്ഥലമാണ് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
13:01, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട് | |
---|---|
വിലാസം | |
ഗവണ്മെന്റ് എൽ പി എസ് മുട്ടയ്ക്കാട് മുട്ടയ്ക്കാട് പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0471 2483015 |
ഇമെയിൽ | glpsmuttacaud@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44213 (സമേതം) |
യുഡൈസ് കോഡ് | 32140200401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെങ്ങാനൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 83 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുമാരി ഹേമ പി എസ് |
പി.ടി.എ. പ്രസിഡണ്ട് | വിക്ടർ റോജി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
24-01-2022 | 44213 |
ചരിത്രം
ലോക പ്രശസ്ത വിനോദ കേന്ദ്രമായ കോവളത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഈ പ്രദേശത്തു എല്ലാ വിഭാഗം ജനങ്ങളും ജാതി മത വർഗ ഭേദമില്ലാതെ ഒരുമയോടെ ജീവിച്ചു വരുന്നു .ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായ ഈ വിദ്യാലയം ശതാബ്ദി ആഘോഷിക്കാനൊരുങ്ങുകയാണ് .മുട്ടയ്ക്കാട് ഊറ്റർത്തല കുടുംബാംഗവും ശ്രീമൂലം പ്രജാസഭയിൽ അംഗവുമായിരുന്ന ശ്രീ .ഗോവിന്ദപ്പിള്ള 1919 ൽ ഈ വിദ്യാലയം സ്ഥാപിച്ചു .ആദ്യ കാലത്തു അദ്ദേഹത്തിന്റെ വീട്ടിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് മുട്ടയ്ക്കാട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വകയായ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയത്തെ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു.ആദ്യത്തെ പ്രഥമാധ്യാപിക ആയിരുന്നത് ശ്രീമതി.ഭാർഗ്ഗവിയമ്മയാണ്. കുറത്തു വീട്ടിൽ ബി. നാരായണ പിള്ളയുടെ മകൾ ശാന്താ കുമാരി ആദ്യ വിദ്യാർഥിനിയായി .
ഭൗതികസൗകര്യങ്ങൾ
170 കുട്ടികൾ സ്‌കൂൾ വിഭാഗത്തിലും 63 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .സി.ആർ.സി കെട്ടിടം ഉൾപ്പെടെ 19 മുറികൾ നിലവിലുണ്ട്.2 സ്മാർട്ട് ക്ലാസ്മുറികളും 5 ലാപ്ടോപ്പുകളും 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്കായി എവിടെ ഒരുക്കിയിട്ടുണ്ട് .സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും എവിടെ ലഭ്യമാണ് .സ്‌കൂളിന് സ്വന്തമായി ബസ് നിലവിലുണ്ട് .സ്‌കൂളിന് സ്വന്തമായി ബസ് നിലവിലുണ്ട് .സ്‌കൂളിനെ സ്വന്തമായി ഉള്ളത് 50 സെന്റ് സ്ഥലമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോവളം ജംഗ്ഷനിന്റെ കിഴക്കു ഭാഗത്തുള്ള യൂണിയൻ ബാങ്കിന്റെ എതിർ വശത്തുള്ള റോഡിലൂടെ വടക്കു ഭാഗത്തേക്ക് 200 മീറ്റർ .മുട്ടക്കാട് അയ്യപ്പൻ ക്ഷേത്രത്തിനു സമീപം .
{{#multimaps:8.40912,76.98201| width=80%| | zoom=18 }}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44213
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ