ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32016-hm (സംവാദം | സംഭാവനകൾ)
No edit summary
32016-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 104: വരി 104:
'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big> '''
'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big> '''


# വി.സി ചെറിയാൻ                       84 - 85  
#  
 
{| class="wikitable"
2           ജി സുധാകരൻനായർ               85- 86  
|+
 
!1
3.          ആർ.കൽപ്പകകുട്ടിയമ്മ                86-87
!വി.സി ചെറിയാൻ  
 
!84 - 85
4.                    കെ ശങ്കരനുണ്ണി                         87 - 88
|-
 
!2
5.                    സി എൻ പരമേശ്വരൻ ഇളയത്     88 - 89
!ജി സുധാകരൻനായർ
 
!
6.ഓമന തമ്പുരാട്ടി 88 - 89
|-
 
!3
7.കെ എൻ ചന്ദ്രശേഖരൻ 89- 90
!ജി സുധാകരൻനായർ
 
!
8.വി എൻ കരുണാകരൻ നായർ 90 -91
|-
 
!4
9.അംബിക തമ്പുരാട്ടി 91-93  10.കെ എൻ വിശ്വനാഥൻ നായർ  93- 94
!കെ ശങ്കരനുണ്ണി  
 
!
11.എൻ നാരായണൻ ഉണ്ണി 94- 95
|-
 
!5
12.കെ എസ് വിഷ്ണുദാസ് 95- 96
!സി എൻ പരമേശ്വരൻ ഇളയത്  
 
!
13.കെ എം ഗോപാലകൃഷ്ണൻ നായർ  96- 98
|-
 
!6
14.പി വിമലാദേവി 98 - 99  പി 15.ചന്ദ്രികാമ്മ 99- 2000
!ഓമന തമ്പുരാട്ടി
 
!
16.എം ജി വിജയകുമാരി 2000 ഏപ്രിൽ - 2001 ഏപ്രിൽ
|-
 
!7
17.എം ആർ ശാന്തമ്മ  2000- 2001
!കെ എൻ ചന്ദ്രശേഖരൻ  
 
!
18.എസ് സുശീലാമ്മ  2001 -2002
|-
 
!8
19.കെ പി ഗോപാലകൃഷ്ണൻ നായർ 2002 മെയ് - 2002 ജൂൺ
!വി എൻ കരുണാകരൻ നായർ  
 
!
20.എ കെ വിജയമ്മ   2002- 2003
|-
 
!9
21.കെ  ബി  വിജയകുമാരി അമ്മ 2003 -2004
!.അംബിക തമ്പുരാട്ടി
 
!
22.എ എൻ ബാലകൃഷ്ണൻ നായർ 2004 -2006 23.സതീദേവി എ ജി  2006- 2007
|-
 
!10
24.ശ്രീനിവാസൻ 2007 -2009
!കെ എൻ വിശ്വനാഥൻ നായർ   
 
!
25.സി  എൻ  രാധാമണി 2009-  2011
|-
 
!11
26.എസ് ഗീതാകുമാരി 2011 - 2016
!എൻ നാരായണൻ ഉണ്ണി  
 
!
27.ജി ഉണ്ണികൃഷ്ണപിള്ള 2016- 2019
|-
 
!12
28.ബീന എസ് നായർ  2019- 2020
!.കെ എസ് വിഷ്ണുദാസ്  
 
!
29.എസ് ആശാകുമാരി 2020-
|-
|13
!കെ എം ഗോപാലകൃഷ്ണൻ നായർ   
|
|-
|14
|പി വിമലാദേവി
|
|-
|15
|.ചന്ദ്രികാമ്മ
|
|-
|16
|എം ജി വിജയകുമാരി  
|
|-
|17
|എം ആർ ശാന്തമ്മ   
|
|-
|18
|എസ് സുശീലാമ്മ
|
|-
|19
|കെ പി ഗോപാലകൃഷ്ണൻ നായർ  
|
|-
|20
|എ കെ വിജയമ്മ  
|
|-
|21
|കെ ബി  വിജയകുമാരി അമ്മ  
|
|-
|22
|എ എൻ ബാലകൃഷ്ണൻ നായർ
|
|-
|23
|സതീദേവി എ ജി
|
|-
|24
|ശ്രീനിവാസൻ
|
|-
|25
|സി എൻ  രാധാമണി
|
|-
|26
|എസ് ഗീതാകുമാരി
|
|-
|27
|ജി ഉണ്ണികൃഷ്ണപിള്ള
|
|-
|28
|.ബീന എസ് നായർ   
|
|-
|29
|എസ് ആശാകുമാരി
|
|}
#


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

22:33, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എം ജി പി എൻ എസ് എസ് ഹൈസ്കൂൾ തലനാട്

എം ജി പി എൻ എസ് എസ് ഹൈസ്കൂൾ തലനാട്

1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന  തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ  ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ  യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം  സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു.

1931 ൽ യശശരീരനായ  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്
വിലാസം
തലനാട്

തലനാട് പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽmgpnsshighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്32016 (സമേതം)
യുഡൈസ് കോഡ്32100201503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശാകുമാരി എസ്
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
23-01-202232016-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ. ഈ വിദ്യാലയം എൻ.എസ്.എസ്. സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന  തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ  ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ  യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം  സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു.

1931 ൽ യശശരീരനായ  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ഉള്ള തൻറെ ഒന്നര ഏക്കർ സ്ഥലം  വിട്ടു കൊടുത്തുകൊണ്ട് യു പി സ്കൂൾ ആരംഭിച്ചു ആ സ്കൂൾ ആണ് ഇന്നത്തെ എം ജി പി എൻ എസ് എസ് ഹൈസ്കൂൾ.

ഭൗതികസാഹചര്യം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .പുതിയ കെട്ടിടത്തിൽ ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി, ലൈബ്രറി എന്നിവ പ്രവർത്തിച്ചു വരുന്നു .ഹൈസ്കൂൾ ക്ലാസുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. പരീക്ഷണങ്ങൾ ചെയ്യുന്നതിനായി ഒരു ലബോറട്ടറി ഉണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് ഒരു ലൈബ്രറിയും ഉണ്ട് .ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ പഴയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത് . കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ:-.
  • വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി:-
  • കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു . വായനാദിനാചരണം, വായനാവാരം ആചരിക്കൽ, വായനാമത്സരം നടത്തൽ, ലൈബ്രറി പുസ്തക വിതരണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ:-.
  • സോഷ്യൽ സയൻസ് ക്ലബ്:-
  • അഞ്ചു മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട് . പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു. ചരിത്രകാരൻമാരുടെ ചിത്രങ്ങൾ , ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ  എന്നിവ ശേഖരിച്ച് ആൽബം നിർമ്മാണം , സ്റ്റാമ്പ് കളക്ഷൻ , മാപ്പിൽ  സ്ഥലങ്ങൾ അടയാളപ്പെടുത്തൽ ,ക്വിസ് ക്വിസ് പ്രോഗ്രാമുകൾ , ദിനാചരണങ്ങൾ എന്നിവയും ഏറ്റവും നല്ല രീതിയിൽ നടത്തിവരുന്നു.
  • സയൻസ് ക്ലബ്:-
  • എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സയൻസ് ക്വിസ്സുകൾ ,ശാസ്ത്ര പരീക്ഷണങ്ങൾ, ദിനാചരണങ്ങൾ, എക്സിബിഷനുകൾ എന്നിവയും നടത്തിവരുന്നുണ്ട്.
  • ഇംഗ്ലീഷ് ക്ലബ്:-
  • ഇംഗ്ലീഷ് ക്ലബ്ബ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി adding my vocabulary എന്ന പേരിൽ vocabulary improve ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.My own sentences എന്ന പേരിൽ കുട്ടികളെ കൊണ്ട് തന്നെ  Sentences create  ചെയ്യുന്ന  പ്രവർത്തനങ്ങൾ , ന്യൂസ് പേപ്പർ റീഡിങ് ,മേക്കിങ് ഓഫ് സമ്മറി ,ഇംഗ്ലീഷ് സ്പീക്കിംഗ് ആക്ടിവിറ്റീസ് എന്നിവയും  നടത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ കണ്ടുവരുന്ന മാറ്റങ്ങൾ  മികവുറ്റതാണ്.
  • നേച്ചർ ക്ലബ്:- പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച നേച്ചർ ക്ലബ്  പ്രവർത്തനങ്ങൾ  കുട്ടികളിൽ  കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാൻ സഹായകമായി. ചെടികൾ നടുന്നതിനും അതിനെ പരിപാലിക്കുന്നതിനും കുട്ടികൾക്ക് സമയം നൽകുന്നു . മുൻവർഷങ്ങളിൽ കൃഷി ഓഫീസിൽ നിന്നും വിവിധ പച്ചക്കറി തൈകളും വിത്തുകളും ലഭിക്കുകയുണ്ടായി.അവ വേണ്ട രീതിയിൽ പരിപാലിച്ചു വിളവെടുപ്പു കൾ നടത്തി. ലഭിച്ച പച്ചക്കറികൾ  ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാൻ സാധിച്ചു. ഈ വർഷവും കൃഷി ഓഫീസിൽ നിന്ന് ലഭിച്ച  പച്ചക്കറിതൈകൾ  കുട്ടികളുടെ  മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു.

മാനേജ്മെന്റ്

നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്സ് സൊസൈറ്റിയുടെ  കീഴിൽ പ്രവർത്തിക്കുന്ന  സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം   ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി  സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 വി.സി ചെറിയാൻ 84 - 85
2 ജി സുധാകരൻനായർ
3 ജി സുധാകരൻനായർ
4 കെ ശങ്കരനുണ്ണി
5 സി എൻ പരമേശ്വരൻ ഇളയത്
6 ഓമന തമ്പുരാട്ടി
7 കെ എൻ ചന്ദ്രശേഖരൻ
8 വി എൻ കരുണാകരൻ നായർ
9 .അംബിക തമ്പുരാട്ടി
10 കെ എൻ വിശ്വനാഥൻ നായർ 
11 എൻ നാരായണൻ ഉണ്ണി
12 .കെ എസ് വിഷ്ണുദാസ്
13 കെ എം ഗോപാലകൃഷ്ണൻ നായർ 
14 പി വിമലാദേവി
15 .ചന്ദ്രികാമ്മ
16 എം ജി വിജയകുമാരി
17 എം ആർ ശാന്തമ്മ 
18 എസ് സുശീലാമ്മ
19 കെ പി ഗോപാലകൃഷ്ണൻ നായർ
20 എ കെ വിജയമ്മ  
21 കെ ബി  വിജയകുമാരി അമ്മ
22 എ എൻ ബാലകൃഷ്ണൻ നായർ
23 സതീദേവി എ ജി
24 ശ്രീനിവാസൻ
25 സി എൻ  രാധാമണി
26 എസ് ഗീതാകുമാരി
27 ജി ഉണ്ണികൃഷ്ണപിള്ള
28 .ബീന എസ് നായർ 
29 എസ് ആശാകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി